tag:blogger.com,1999:blog-8471214858660235646.post427795992470512647..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: ജെറിബറഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger26125tag:blogger.com,1999:blog-8471214858660235646.post-80486400563216121262009-11-14T13:45:33.022+05:302009-11-14T13:45:33.022+05:30എന്തു “പറബെറി“യാണെങ്കിലും അതു മൊത്തം കിടിലൻ!
ആ പൂ...എന്തു “പറബെറി“യാണെങ്കിലും അതു മൊത്തം കിടിലൻ!

ആ പൂവിന്റെ നടുവിലത്തെ മഞ്ഞപണ്ടാരത്തിന്റെ നടുക്കുള്ള ആ ചുവന്ന പൊടിയുടെ ആ ഡെപ്ത് ! ഓഹ് , സഹിക്കാൻ വയ്യ! കലക്കി! ഉഗ്രൻ ! കിടിലൻ... :)

എത്രയോ നല്ല പേരുകൾ ഉണ്ട് പൂവിനിടാൻ ! ഉദാഹരണത്തിനു മാങാനാറി ... എന്നിട്ടാ ഇങ്ഗനെയൊരു പേര് ! :)നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-92186537831002572922009-11-13T16:58:09.739+05:302009-11-13T16:58:09.739+05:30ishtamulla poovaanu geribra nalla chithram.ishtaay...ishtamulla poovaanu geribra nalla chithram.ishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-45794993065561104852009-11-12T19:01:29.765+05:302009-11-12T19:01:29.765+05:30നല്ല പടം.മനോഹരമായിരിക്കുന്നുനല്ല പടം.മനോഹരമായിരിക്കുന്നുമീര അനിരുദ്ധൻhttps://www.blogger.com/profile/02797860673696493320noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-5470348783187218712009-11-12T11:10:35.823+05:302009-11-12T11:10:35.823+05:30നല്ല പച്ച ബേഗ്രൌണ്ടില് ചുവന്ന പൂവ് ആതാണ് ഈ പടത്...നല്ല പച്ച ബേഗ്രൌണ്ടില് ചുവന്ന പൂവ് ആതാണ് ഈ പടത്തിന്റെ ഏറ്റവും വലിയ പ്രെത്യാകത. കുറച്ചൂടെ DOF ഇല് ശ്രദ്ധിക്കായിരുന്നു എന്നാണ് എന്റെ പക്ഷം.

പൂവിനെ മുഴുവനായും ഫോക്കസ്സില്‍ ആക്കാന്‍ ഹരീഷ് ബായിക്ക് സാദിച്ചിട്ടില്ല ഈ DOF ഇല് പടം എടുക്കുമ്പോള്‍ കുറച്ചൂടെ അപ്പര്‍ ആങ്കിള്‍ ആയിരുന്നെങ്കില്‍ ചിലപ്പോ DOF കിടിലം ആയേനേ .

എന്റെ കയ്യിലും ഇങ്ങിനെ ഒരു പൂവ് എടുത്തത് ഇരിക്കുന്നുണ്ട്. ഈ പടത്തിന്റെ അതേ പ്രോബ് എനിക്കുമുണ്ട് .Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-34480457186558110542009-11-12T09:09:54.662+05:302009-11-12T09:09:54.662+05:30ഹരീഷേ, നല്ല പൂവ്.
ഒരു സംശയം. ഈ ഫോട്ടോയുടെ “ഡി.ഒ.എ...ഹരീഷേ, നല്ല പൂവ്.

ഒരു സംശയം. ഈ ഫോട്ടോയുടെ “ഡി.ഒ.എഫ് കിടിലൻ” എന്നു പലരും പറഞ്ഞതുവായിച്ചു. ഒന്നു വിശദീകരിക്കാമോ എന്താണിതിൽ കിടിലമായി ഉള്ളതെന്ന്?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-48301235362144061752009-11-11T21:38:01.712+05:302009-11-11T21:38:01.712+05:30Fabulous...Fabulous...Rani Ajayhttps://www.blogger.com/profile/02970237361162577763noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-27993482784784134882009-11-11T20:49:50.592+05:302009-11-11T20:49:50.592+05:30Hooooooooooooooooo....
What to say..???
Sooooooo...Hooooooooooooooooo....

What to say..???

Soooooooooooo nice pics...The Eyehttps://www.blogger.com/profile/07032941245813037535noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-82407475285203746972009-11-11T18:37:21.207+05:302009-11-11T18:37:21.207+05:30Beautiful macro....Beautiful macro....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-13272451321482089192009-11-11T13:18:35.553+05:302009-11-11T13:18:35.553+05:30സൂപ്പറാണല്ലോ ഈ ജെറിബറ. ഫോട്ടോയും കലക്കി.സൂപ്പറാണല്ലോ ഈ ജെറിബറ. ഫോട്ടോയും കലക്കി.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-60022520464605345882009-11-11T00:07:06.865+05:302009-11-11T00:07:06.865+05:30നല്ല ചിത്രം. ഇവിടെ ചുവപ്പ് വിരിഞ്ഞെങ്കിലും...... :...നല്ല ചിത്രം. ഇവിടെ ചുവപ്പ് വിരിഞ്ഞെങ്കിലും...... :)Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-22981672745767860742009-11-10T16:00:17.710+05:302009-11-10T16:00:17.710+05:30പേരറിയില്ലായിരുന്നു. ഞാനും കഴിഞ്ഞ വര്‍ഷം ഒരു ചെടി ...പേരറിയില്ലായിരുന്നു. ഞാനും കഴിഞ്ഞ വര്‍ഷം ഒരു ചെടി വാങ്ങിവച്ചിരുന്നു (മഞ്ഞ) ഒന്നു രണ്ടു പൂ ഉണ്ടായി. പിന്നെ ഉണങ്ങിപ്പോയി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-70238894285333267702009-11-10T13:21:12.814+05:302009-11-10T13:21:12.814+05:30ഹരീഷേ ആദ്യമായാണ് ഈ പേര് കേള്‍ക്കുന്നത്. എന്തായാലും...ഹരീഷേ ആദ്യമായാണ് ഈ പേര് കേള്‍ക്കുന്നത്. എന്തായാലും പടം കിടു :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-50795937105441936532009-11-10T10:24:24.754+05:302009-11-10T10:24:24.754+05:30നല്ല മാക്രോ. ഡി.ഓ.എഫ് കിടിലന്നല്ല മാക്രോ. ഡി.ഓ.എഫ് കിടിലന്‍Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-36287506546125227162009-11-10T10:19:46.990+05:302009-11-10T10:19:46.990+05:30നന്നായി...നന്നായി...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-65584424456831172742009-11-09T20:26:53.388+05:302009-11-09T20:26:53.388+05:30അല്ലെങ്കിലും ചുവപ്പിന് ഏഴഴകു തന്നെ. നല്ല പടവും നല്...അല്ലെങ്കിലും ചുവപ്പിന് ഏഴഴകു തന്നെ. നല്ല പടവും നല്ല പൂവും. മുപ്പതല്ല മുന്നൂറു രൂപ മുതലായി.രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-3469043338743606772009-11-09T19:46:00.878+05:302009-11-09T19:46:00.878+05:30ഹോ.. ഗംഭീരം..!ഹോ.. ഗംഭീരം..!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-85033152214158674342009-11-09T19:32:41.659+05:302009-11-09T19:32:41.659+05:30ചുമപ്പ് അതിന്റെ ഭംഗി കാത്തു ഹരീഷ്ജി തന്റെ വൈഭവവും ...ചുമപ്പ് അതിന്റെ ഭംഗി കാത്തു ഹരീഷ്ജി തന്റെ വൈഭവവും കാത്തു..!കുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-5868846716720460342009-11-09T19:11:08.331+05:302009-11-09T19:11:08.331+05:30kollaam tou...aa mazhathullikal koodi aayapo bagi ...kollaam tou...aa mazhathullikal koodi aayapo bagi koodi....lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-27894183072486349012009-11-09T18:36:13.831+05:302009-11-09T18:36:13.831+05:30ചുവപ്പിന്റെ തിളക്കം കൊള്ളാം, വെളിച്ചം ഒരു പൊടിക്ക്...ചുവപ്പിന്റെ തിളക്കം കൊള്ളാം, വെളിച്ചം ഒരു പൊടിക്ക് കൂടി വേണ്ടിയിരുന്നോ..?Anonymoushttps://www.blogger.com/profile/18074327393655142892noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-46846777788144178552009-11-09T18:00:28.858+05:302009-11-09T18:00:28.858+05:30നല്ല ചിത്രം അഭിനന്ദനങ്ങള്‍...നല്ല ചിത്രം അഭിനന്ദനങ്ങള്‍...Noushadhttps://www.blogger.com/profile/05825950157276068229noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-30068187151207163562009-11-09T17:27:23.234+05:302009-11-09T17:27:23.234+05:30ഹരീഷേ തകര്‍ത്തു... ഇതല്ലേ പടം... DOF കിടിലം... പി...ഹരീഷേ തകര്‍ത്തു... ഇതല്ലേ പടം... DOF കിടിലം... പിന്നെ വെള്ളത്തുള്ളികളും എല്ലാം കൂടി ആകെ അടിപൊളി... സൂം ലെന്‍സ് എതാ ഉപയോഗിച്ചത്..?Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-9925418188880076902009-11-09T17:19:25.794+05:302009-11-09T17:19:25.794+05:30മഴത്തുള്ളികള്‍....അതാണ് ഹൈലൈറ്റ് !! കിടു പടം ഹരീഷ്...മഴത്തുള്ളികള്‍....അതാണ് ഹൈലൈറ്റ് !! കിടു പടം ഹരീഷ് ഭായ് !!വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-86080422863757810682009-11-09T16:44:57.800+05:302009-11-09T16:44:57.800+05:30ഹരീഷ് ബായി എന്താ ഈയിടെ ആയി മാക്രോയുടെ കളി ആണല്ലോ. ...ഹരീഷ് ബായി എന്താ ഈയിടെ ആയി മാക്രോയുടെ കളി ആണല്ലോ. മാക്രോ ലെന്‍സ് വാങ്ങിയോ?Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-82303978014496298542009-11-09T16:25:23.154+05:302009-11-09T16:25:23.154+05:30good photo , DOF excellent,so sharp!good photo , DOF excellent,so sharp!Prasanth Iranikulamhttps://www.blogger.com/profile/11516022128087932740noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-19675834327375412252009-11-09T15:51:23.848+05:302009-11-09T15:51:23.848+05:30ഹാ.. ചുവപ്പ് വിരിഞ്ഞല്ലോ പിന്നെയും.. :)
നാളെ അറിയാ...ഹാ.. ചുവപ്പ് വിരിഞ്ഞല്ലോ പിന്നെയും.. :)
നാളെ അറിയാം ;)
നല്ല ചിത്രംപകല്കിനാവന് | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.com