Monday, February 1, 2010

എരിഞ്ഞണയും മുമ്പേ


എരിഞ്ഞണയും മുമ്പേ..

21 comments:

ഹരീഷ് തൊടുപുഴ February 1, 2010 at 8:24 PM  

വീണ്ടും...W35

Renjith Kumar CR February 1, 2010 at 10:30 PM  

:)

Sarin February 1, 2010 at 11:07 PM  

നന്നായിടുണ്ട്

Micky Mathew February 1, 2010 at 11:29 PM  

ഇ W35 ഇത്ര വലിയ പുലിയാ‍...

Unknown February 2, 2010 at 2:02 AM  

W35 ithu WD 40 pole valla sadhanamano? enthayalum padam nallathayi

Unknown February 2, 2010 at 4:30 AM  

അണയട്ടെ....നേരത്തെ ഉണരാനുള്ളതല്ലെ....(ഉണരുമെന്നു പ്രതീക്ഷിക്കാം)

കണ്ണനുണ്ണി February 2, 2010 at 8:20 AM  

ഹരീഷേട്ട നല്ല സീന്‍

Unknown February 2, 2010 at 11:10 AM  
This comment has been removed by the author.
nandakumar February 2, 2010 at 12:07 PM  

കൊള്ളാം എന്നല്ല കൊള്ളാ‍ാം.. :)

Typist | എഴുത്തുകാരി February 2, 2010 at 12:48 PM  

എരിഞ്ഞണയുന്നില്ല, തല്‍ക്കാലം ഒന്നു വിട വാങ്ങുന്നൂന്നല്ലേയുള്ളൂ, നാളെ വീണ്ടും വരണമല്ലോ!

Unknown February 2, 2010 at 12:56 PM  

കൊള്ളാം... നല്ലൊരു സായാഹ്നം...

അഭി February 2, 2010 at 2:12 PM  

കൊള്ളാം , മനോഹരമായിരിക്കുന്നു

പ്രയാണ്‍ February 2, 2010 at 2:20 PM  

സൂര്യന്‍ മഞ്ഞളുതേച്ച് കുളിക്കാന്‍ പോണപോലെണ്ടല്ലൊ ഹരീഷേ

ജ്വാല February 2, 2010 at 5:19 PM  

സ്നേഹമയീ...കേഴുകയാണോ നീയും !
സുന്ദരം.

siva // ശിവ February 2, 2010 at 6:04 PM  

നല്ലൊരു സായാഹ്നം

നാട്ടുകാരന്‍ February 3, 2010 at 4:07 PM  

നല്ല ക്ഷീണം......
പോയിട്ട് നാളെ വരാം :)

Appu Adyakshari February 3, 2010 at 6:21 PM  

Oh... Improvement . improvement !!

Manikandan February 3, 2010 at 11:57 PM  

ഏഴുനിറങ്ങളും ചലിച്ചുചേർത്തോരാരാമമോ
എല്ലാ സ്വരങ്ങളും മൗനത്തിലലിയും ഏകാന്തതയോ
ജനനത്തിൻ ചൈതന്യമോ
മരണത്തിൻ സൗന്ദര്യമോ
അസ്തമയം.... അസ്തമയം..... അസ്തമയം..

അസ്തമയം എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരന്‍ തമ്പി എഴുതിയ വരികള്‍. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍

വീണ്ടും ജനിക്കാൻ നാളെ കിഴക്കുദിക്കാൻ ഇന്നു പടിഞ്ഞാറസ്തമയം

ഹരീഷേട്ടാ ചിത്രം ഗംഭീരം.

ജിജ സുബ്രഹ്മണ്യൻ February 4, 2010 at 10:19 AM  

കൊള്ളാം നന്നായിരിക്കുന്നു

smitha adharsh February 6, 2010 at 10:52 PM  

അതെ..നാളെ വരൂല്ലോ..അപ്പൊ,പിന്നെ എരിഞ്ഞടങ്ങുന്നില്ല..

lekshmi. lachu February 14, 2010 at 9:30 AM  

eshtamayi...nalla chitram...

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP