ഈ ഫൊൺ ഒക്കെ ഇപ്പൊ snake കളിക്കാൻ അല്ലെ കൊള്ളൂ.. ചുമ്മാതല്ല് മനുഷ്യാ തനിക്കു മുടിയില്ലാതെ പൊയതു... വെറുതെ പാറപ്പുറതിരുന്നു കളിച്ച പിള്ള്രുടെ ഫൊട്ടോ ഒളിചിരുന്നു ഏഡുതിട്ടു..... :( മോശം ..മോശം
അല്ലെങ്കിലും ഈ വക സാധനങ്ങള്‍ കൈയില്‍ കിട്ടിയതോടു കൂടി നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യവും ഈ പോസ്റ്റിന്റെ തലക്കെട്ടു പോലെ തന്നെ “Untitled" ആയിത്തീരുന്ന കാഴ്ചയാണിന്നു കാണുന്നത് !
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
11 comments:
ബാല്യത്തെ കവര്‍ ചെയ്യുന്ന കവറേജ് ...കൊള്ളാം...ഇന്നത്തെ പുതിയ തലമുറ
മൊബൈല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പഴയ കാലമായേനെ.
മൊബൈലിലൂടെ വഴിതെറ്റുന്ന ബാല്യമാണോ ഉദ്ദേശിച്ചത്? പതിവിനു വിപരീതമായി ഈ ചിത്രത്തിനു തലക്കെട്ടും കാണുന്നില്ല.
“ശോ കോള്‍ കട്ടായി!കായി തീര്‍ന്നെന്നു തോന്നുന്നു, നാശം! അവള്‍ വളഞ്ഞ് വന്നതാ“ :)
Nice feel..
ഈ ഫൊൺ ഒക്കെ ഇപ്പൊ snake കളിക്കാൻ അല്ലെ കൊള്ളൂ.. ചുമ്മാതല്ല് മനുഷ്യാ തനിക്കു മുടിയില്ലാതെ പൊയതു... വെറുതെ പാറപ്പുറതിരുന്നു കളിച്ച പിള്ള്രുടെ ഫൊട്ടോ ഒളിചിരുന്നു ഏഡുതിട്ടു..... :( മോശം ..മോശം
അളിയാ..
ചീങ്കണ്ണി സുഗൂ...
മച്ചാനെപ്പഴാ കരക്കു കയറിയേ..??
വെള്ളത്തിലു സുഖം തന്നേ..
പിന്നെ നിന്റെ പൊണ്ടാട്ടിക്കും??
ഏത്..
നമ്മടെ പെങ്ങക്കേ..
കൊള്ളാം, നല്ല ചിത്രം
കൊള്ളാം.പുതിയ ബാല്യകാല വിനോദങ്ങള്‍
അല്ലെങ്കിലും ഈ വക സാധനങ്ങള്‍ കൈയില്‍ കിട്ടിയതോടു കൂടി നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യവും ഈ പോസ്റ്റിന്റെ തലക്കെട്ടു പോലെ തന്നെ “Untitled" ആയിത്തീരുന്ന കാഴ്ചയാണിന്നു കാണുന്നത് !
:)
Post a Comment