എനിക്കാ ബാക് ഗ്രൌണ്ട് നിറമാണ് ശ്ശി കൂടുതൽ ഇഷ്ടമായത്..!
നാലുമണിപ്പൂവിനെപ്പറ്റിയറിയാം ഈപ്പൂവ് കാലവസ്ഥ വ്യതിയാനം കൊണ്ട് പത്തുമണിപ്പൂവായിത്തീർന്നതാണൊ, ദൈവത്തിനറിയാം കലികാലമല്ലെ കലികാലം. ബോംബയിൽ മറാത്തക്കാർ മാത്രം മതിയെന്നും ബാങ്ക്ലൂരിൽ നിൽക്കുമ്പോൾ കന്നടയിലെ ആശയവിനിമയം ചെയ്യാവൂന്നും എന്നൊക്കെയുള്ള വാദങ്ങൾ കേൾക്കുമ്പോൾ കലികാലം ഉണ്ടെന്ന് ഉറപ്പായി..
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
17 comments:
onnum kaannaan vayya mashe!!!
;)
asooya ...kushubu..ethellam koodi kannu kaanan vayya...hooo
നന്നായിട്ടുണ്ട് ഹരീഷ്
പൂവിന്റെയുള്ളിനെ കൊച്ചു പൂവുകളുടെ ഒരു മാക്രോയും പോരട്ടെ
കലക്കി മാഷേ :)
കൊള്ളാം
കിടു .
പത്തു മണി പൂവ് എന്നാ പേരില്‍ ഒരുപൂവ് ഉണ്ടല്ലേ....
എനിക്ക് ഇത് കണ്ടപ്പോള്‍ പണ്ട് വീട്ടില്‍ ഉണ്ടായിരുന്ന നാലുമണി പൂവിനെയാ ഓര്‍മ്മ വന്നെ.
ശങ്കറേ..:)
കാമെറാ വാങ്ങിയോ??
ഇല്ല ഹരീഷ് ഏട്ടാ,
എന്തയാലും SLR വാങ്ങാന്‍ ഉള്ള മോഹം ഉപേക്ഷിച്ചു ആദ്യം പോയിന്റ് ആന്‍ഡ് ഷൂട്ട് വാങ്ങി ഫോട്ടോയെടുത്തു പഠിച്ചിട്ടു വാങ്ങാം SLR എന്നാ ഇപ്പോള്‍ തീരുമാനിചിരിക്കുന്നെ.
മനോഹരം..
ഹരീഷ് ഭായ്..
എനിക്കാ ബാക് ഗ്രൌണ്ട് നിറമാണ് ശ്ശി കൂടുതൽ ഇഷ്ടമായത്..!
നാലുമണിപ്പൂവിനെപ്പറ്റിയറിയാം ഈപ്പൂവ് കാലവസ്ഥ വ്യതിയാനം കൊണ്ട് പത്തുമണിപ്പൂവായിത്തീർന്നതാണൊ, ദൈവത്തിനറിയാം കലികാലമല്ലെ കലികാലം. ബോംബയിൽ മറാത്തക്കാർ മാത്രം മതിയെന്നും ബാങ്ക്ലൂരിൽ നിൽക്കുമ്പോൾ കന്നടയിലെ ആശയവിനിമയം ചെയ്യാവൂന്നും എന്നൊക്കെയുള്ള വാദങ്ങൾ കേൾക്കുമ്പോൾ കലികാലം ഉണ്ടെന്ന് ഉറപ്പായി..
പുതിയ തലമുറ എവിടെ?
adipolly, supper, engane pokunu viseshanangal....
പത്തുമണിപ്പൂവെന്ന് അങ്ങനെ കേട്ടിട്ടില്ലാട്ടൊ... നാലുമണിപ്പൂവ് കണ്ടിട്ടുണ്ട്....
നല്ല ചിത്രം. എട്ട് മണിയും പത്ത് മണിയും നാല് മണിയും പൂക്കള്‍ ഉണ്ട്.
മണിയെത്രയായാലെന്താ പൂ വിരിഞ്ഞാൽ പോരെ അല്ലെ
ഇതൊരു പുതിയ സംഭവം ആണല്ലൊ :)
Post a Comment