Sunday, February 14, 2010

കൊച്ചു തെമ്മാടി


കൊത്തി കൊത്തി മുറത്തീമ്മേ കേറിയാ കൊത്ത്..
തെമ്മാടി..!!

23 comments:

Jayasree Lakshmy Kumar February 14, 2010 at 8:21 PM  

ഒരു പാവം അണ്ണാനാണല്ലോ എന്നോർത്ത് ഇല്ലാത്തത് പറയരുത്. അതു പപ്പായയിൽ കേറിയല്ലേ കൊത്തിയത്?! ഇതെങ്ങനെ കിട്ടുന്നു ഹരീഷ് ഇത്തരം ചിത്രങ്ങൾ!! അണ്ണാൻ ഹരീഷിനു വേണ്ടി പ്രത്യേകം ചെയ്തതാണോ ഈ റോൾ!!!!

Renjith Kumar CR February 14, 2010 at 9:19 PM  

അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌ അല്ലെ ഹരീഷ്:)

Manoraj February 14, 2010 at 9:44 PM  

അണ്ണാൻ കുഞ്ഞിനെ മരംകേറ്റം പടിപ്പിക്കണോ അല്ലേ ഹരീഷേ.. ഇതെവിടന്ന് കിട്ടിയെന്നുള്ള ചോദ്യത്തിനിവിടെ പ്രസക്തിയില്ല.. എന്തോരം അണ്ണാന്മാരെയാ ഇതിനു വേണ്ടി ചെല്ലും ചെലവും കൊടുത്ത് വളർത്തുന്നേ.. അങ്ങോട്ട് പറഞ്ഞ് കൊട്..

Micky Mathew February 14, 2010 at 11:04 PM  

potte hareeshe, pavathinu visanitalle .....

lekshmi. lachu February 14, 2010 at 11:15 PM  

ഹോ..ഒന്നിനെയും വെറുതെ വിടരുത് കേട്ടോ...
സൂപ്പര്‍ ആയിട്ടോ

നാടകക്കാരന്‍ February 14, 2010 at 11:50 PM  

പപ്പായ വിഴുങ്ങിയ അണ്ണാന്

Noushad February 15, 2010 at 12:27 AM  

great image, well spotted

Unknown February 15, 2010 at 10:46 AM  

കൊത്തി കൊത്തി മുറത്തീമ്മേ കേറിയാ കൊത്ത്..
തെമ്മാടി..!!

നമ്മളെക്കൊണ്ട് ഇത്രക്കൊക്കെയേ പറ്റൂ... ന്നാലും കണ്ടുപിടിച്ചു കളഞ്ഞല്ലോ ലവനെ...

പ്രയാണ്‍ February 15, 2010 at 11:28 AM  

ഹരീഷെ ഇതാര് ആരെ തിന്നുന്നൂന്ന് കൂടിയൊന്നു പറയണെ.............

Prasanth Iranikulam February 15, 2010 at 11:51 AM  

ഹ ഹ ഹ
ഇതെന്താ ഹരീഷ് അണ്ണാനെ തിന്നുന്ന പപ്പായയോ?

Unknown February 15, 2010 at 12:00 PM  

ആക്രാന്തം, അതിമോഹം, അത്യാഗ്രഹം...ഹും... അല്ലാതെന്താ...?

ശ്രീ February 15, 2010 at 4:14 PM  

ശ്ശെടാ. ഇവനാളു കൊള്ളാമല്ലോ

Unknown February 15, 2010 at 5:10 PM  

Hareesh! ithra mootil poyi ninnnum padam pidikkaruthu. eppozha thalayil ... Very good.

jayanEvoor February 15, 2010 at 5:17 PM  

അവനാളൊരു തെമ്മാടി തന്നെ!

(അവനൊക്കെ എന്തും ആവാമല്ലോ, ഈ നാട്ടിൽ!!)

കുഞ്ഞന്‍ February 15, 2010 at 7:38 PM  

അത്ഭുത കപ്പങ്ങ....തൊടുപുഴയിലൊക്കെ കപ്പങ്ങയെപ്പേടിക്കണമല്ലൊ...പാവം അണ്ണാൻ..!

പൈങ്ങോടന്‍ February 15, 2010 at 8:31 PM  

അണ്ണാനെ വിഴുങ്ങിയ പപ്പായ!

Dethan Punalur February 16, 2010 at 1:13 PM  

എന്തിലും കേറി തലയിടുന്ന ഒരു സ്വഭാവം ചിലക്ഷികൾക്കു സ്വതവേയുള്ളതാ....

തറവാടി February 16, 2010 at 2:56 PM  

nice shot :)

രഘുനാഥന്‍ February 16, 2010 at 6:36 PM  

അമ്പടാ

krishnakumar513 February 17, 2010 at 8:43 PM  

അപൂര്‍വ്വമായ ഒരു ചിത്രം..അഭിനന്ദനങ്ങള്‍

Faisal Mohammed February 17, 2010 at 9:00 PM  

അണ്ണാനും കൊള്ളാം പപ്പായയും കൊള്ളാം, ഹരീഷ് ഭായി പണ്ടേ കൊള്ള’ക്കാരനാണല്ലോ !

Unknown February 20, 2010 at 4:47 AM  

ഫുല്ല് ടൈമും കഴുത്തിൽ ക്യാമറയും തൂക്കിയാണൊ ആശാനെ നടപ്പ് (‌-:

Manikandan February 22, 2010 at 12:45 AM  

കാത്തുസൂക്ഷിച്ചൊരു.... :)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP