യാഥാര്‍ത്ഥ്യജീവിതം എപ്പോഴും ഒരു നൂറു കൂട്ടം ഡിസ്ട്രാക്ഷന്‍സ് നിറഞ്ഞതായിരിക്കും അപ്പുവേട്ടാ.. ഡിസ്ട്രാക്ഷന്റെ മലയാളത്തിലുള്ള പേരു കിട്ടിയിരുന്നെങ്കില്‍ ഇതിന്റെ ഹെഡിങ്ങ് അങ്ങിനെയിട്ടേനേ..!! ഇതിന്റെ കളരു കണ്ടിരുന്നെങ്കില്‍ എന്നെ തല്ലിക്കൊന്നേനേ..:)
അപ്പൂസേട്ടാ; ബ്ലറാക്കണ വിദ്യ എനിക്കു കൂടി പറഞ്ഞു താ..:)
പക്ഷേ; എനിക്കു തോന്നുന്നതു വ്യക്തമായ കാഴ്ചകളിലൂടെയേ ആശയം സംവദിക്കാനാവൂ എന്നാണ്.. ആ കാഴ്ച അത്രക്കു ക്ലിയര്‍ ആയതു കൊണ്ടല്ലേ അപ്പുവേട്ടനു പോലും ഇത്രയ്ക്കു അഭിപ്രായങ്ങള്‍ ഉണ്ടായത്.. ഇല്ലായിരുന്നെങ്കിലോ..??
അപ്പോള്‍ വിവിധതരം തലകളിലൂടെ വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ പെരുകട്ടെ; അതു പുറന്തള്ളപ്പെടട്ടെ..:) കഴിഞ്ഞ പോസ്റ്റിലെ പോലീസിനേപ്പോലെ..:)
ഹരീഷ്, എനിക്കിതിഷ്ടപ്പെട്ടു ,ആ ആര്‍ച്ചും പിന്നെ ആ നടന്നു പോകുന്ന മനുഷ്യനും തന്നെയാണിതിന്റെ ഹൈലൈറ്റ്,പിന്നെ ഫോട്ടോഗ്രാഫര്‍ക്ക് നിയന്ത്രിക്കാനാവാത്ത ഡിസ്റ്റ്റാക്ഷന്‍സ് അതിനെ വെല്ലാന്‍ ഹരീഷിന്റെ ആ ഹൈ ആങ്കിള്‍!(ഇതൊരു പക്ഷേ ഒരു ക്ഷേത്ര ഗോപുരമാണെന്നു തോന്നി, ഈ ഫോട്ടോ എവിടെ ക്കേറി നിന്നെടുത്തൂ?ആനപ്പുറത്തോ അതോ ദീപസ്തംഭത്തിന്റെ മുകളിലോ)
ഡിസ്റ്റ്റാക്ഷന്‍സ് ഒരുപാടുള്ള ചിത്രം തന്നെയാണിത് സംശയം വേണ്ടാ, കമേര്‍സ്യല്‍ വാല്യൂവും കുറവ് പക്ഷേ ഈ ഒരു ലൊക്കേഷനില്‍ നാചുറലായിട്ടുള്ള ഡിസ്റ്ററാക്ഷന്‍സ് ഒഴിവാക്കുക സാധ്യമാണെന്നു തോന്നുന്നില്ല ഒരു പക്ഷേ കൂറച്ചു കൂടീ പിന്നിലേക്ക് മാറിനിന്നെടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഗോപുരത്തിലൂടെയുള്ള കാഴ്ച്ച കുറച്ച് നാരോ ആക്കാമായിരുന്നു അത്രമാത്രം.
@ പ്രശാന്ത്.. ഈ ചിത്രം എടുത്തത്; റോഡ് നിരപ്പിൽ നിന്നും പത്തടിയോളം പൊക്കത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്ര കവാടത്തിലെ ആനപന്തലിൽ നിന്നും..
പ്രശാന്ത്; ഞാനീ ചിത്രം എടുക്കുമ്പോൾ ഉദ്ദേശിച്ചതു ഒന്നേയുള്ളൂ, അതായതു.. ഗോപുരകവാടത്തിന്റെ വെളിയിലുള്ള പുരാതനവും ജീർണ്ണിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു സംസ്കാരം എനിക്കു ഫീൽ ചെയ്യുന്നുണ്ട്.. എല്ലായ്പ്പോഴും.. അതു കാപ്ച്ചർ ചെയ്യുക.. എടുക്കുമ്പോഴേ വിചാരിച്ചിരുന്നു; ഡീസാച്ചുറേറ്റ് ചെയ്തേ പോസ്റ്റൂ എന്നും..
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
31 comments:
ഹരീഷിനു നിയന്ത്രിക്കാനാവാത്തത്ര ഡിസ്ട്രാക്ഷനുകളോടുകൂടിയ ഒരു കാഴ്ചയാണ് ഈ വാതിലിൽകൂടി കാണുന്നത്. പെർസ്പെക്റ്റീവ് നന്നായി.
യാഥാര്‍ത്ഥ്യജീവിതം എപ്പോഴും ഒരു നൂറു കൂട്ടം ഡിസ്ട്രാക്ഷന്‍സ് നിറഞ്ഞതായിരിക്കും അപ്പുവേട്ടാ..
ഡിസ്ട്രാക്ഷന്റെ മലയാളത്തിലുള്ള പേരു കിട്ടിയിരുന്നെങ്കില്‍ ഇതിന്റെ ഹെഡിങ്ങ് അങ്ങിനെയിട്ടേനേ..!!
ഇതിന്റെ കളരു കണ്ടിരുന്നെങ്കില്‍ എന്നെ തല്ലിക്കൊന്നേനേ..:)
നന്ദിയോടെ..
ഇതിപ്പോള്‍ മൂന്നാമത്തെ പ്രാവശ്യമാണു പേരു മാറുന്നതു..
ഇനി മാറില്ല..:)
:!
ചിത്രം എടുത്തത് ഇങ്ങനെയായിരുന്നെങ്കിലോ ഹരീഷേ?
അപ്പൂസേട്ടാ;
ബ്ലറാക്കണ വിദ്യ എനിക്കു കൂടി പറഞ്ഞു താ..:)
പക്ഷേ; എനിക്കു തോന്നുന്നതു വ്യക്തമായ കാഴ്ചകളിലൂടെയേ ആശയം സംവദിക്കാനാവൂ എന്നാണ്..
ആ കാഴ്ച അത്രക്കു ക്ലിയര്‍ ആയതു കൊണ്ടല്ലേ അപ്പുവേട്ടനു പോലും ഇത്രയ്ക്കു അഭിപ്രായങ്ങള്‍ ഉണ്ടായത്..
ഇല്ലായിരുന്നെങ്കിലോ..??
അപ്പോള്‍ വിവിധതരം തലകളിലൂടെ വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ പെരുകട്ടെ; അതു പുറന്തള്ളപ്പെടട്ടെ..:)
കഴിഞ്ഞ പോസ്റ്റിലെ പോലീസിനേപ്പോലെ..:)
അതിനു ഫ്രേമില്‍ കല്ല് ഷാപ്പോ, ബാറോ ഞാന്‍ എവിടെയും കണ്ടില്ലല്ലോ ഹരീഷേട്ടാ...
പിന്നെ ഏകാഗ്രതയ്ക്കെന്തു പറ്റി...
ഞാന്‍ ഓടി
എന്തായാലും ഹരീഷേ, സൂപ്പര്‍ംന്ന് പറയാതെ വയ്യ...!!
ബ്ലാക്ക ആൻഡ് വൈറ്റിന് അഴകില്ലെന്ന് ആരു പറഞ്ഞു? ഹരീഷ്, വെരി ഗൂഡ്!
നല്ലത്! നല്ലത്! നല്ലത്! മലയാളം പറഞ്ഞാൽ മനസിലാകില്ലെന്നുണ്ടോ, ഹരീഷ് ? എങ്കിൽ ഗുഡ്! ഗൂഡ്! ഗുഡ്!
I love this shot... nice feel in b/w...
hareeshe parayathe vaya nalla manoharmaya oru chithram...
HARISH... VERY GOOD.. I LIKE IT
ഇതിഷ്ടപ്പെട്ടൂട്ടാ..
കണ്ടു മടുത്ത കാഴ്ച്ചകൾക്കിടയിലെ വേറിട്ട കാഴ്ച്ച.....
ചിത്രം സൂപ്പറായി ഹരീഷ്....
അഭിനന്ദനങ്ങൾ...........
ഏകാന്ത പഥികന്‍ ഞാന്‍ .......
ഇഷ്ടപ്പെട്ടു.
ഹരീഷ്,
എനിക്കിതിഷ്ടപ്പെട്ടു ,ആ ആര്‍ച്ചും പിന്നെ ആ നടന്നു പോകുന്ന മനുഷ്യനും തന്നെയാണിതിന്റെ ഹൈലൈറ്റ്,പിന്നെ ഫോട്ടോഗ്രാഫര്‍ക്ക് നിയന്ത്രിക്കാനാവാത്ത ഡിസ്റ്റ്റാക്ഷന്‍സ് അതിനെ വെല്ലാന്‍ ഹരീഷിന്റെ ആ ഹൈ ആങ്കിള്‍!(ഇതൊരു പക്ഷേ ഒരു ക്ഷേത്ര ഗോപുരമാണെന്നു തോന്നി, ഈ ഫോട്ടോ എവിടെ ക്കേറി നിന്നെടുത്തൂ?ആനപ്പുറത്തോ അതോ ദീപസ്തംഭത്തിന്റെ മുകളിലോ)
ഡിസ്റ്റ്റാക്ഷന്‍സ് ഒരുപാടുള്ള ചിത്രം തന്നെയാണിത് സംശയം വേണ്ടാ, കമേര്‍സ്യല്‍ വാല്യൂവും കുറവ് പക്ഷേ ഈ ഒരു ലൊക്കേഷനില്‍ നാചുറലായിട്ടുള്ള ഡിസ്റ്ററാക്ഷന്‍സ് ഒഴിവാക്കുക സാധ്യമാണെന്നു തോന്നുന്നില്ല ഒരു പക്ഷേ കൂറച്ചു കൂടീ പിന്നിലേക്ക് മാറിനിന്നെടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഗോപുരത്തിലൂടെയുള്ള കാഴ്ച്ച കുറച്ച് നാരോ ആക്കാമായിരുന്നു അത്രമാത്രം.
ഏകാഗ്രത കെടുത്തുന്ന കാഴ്ചകള്‍ ..!!!
ഹരീഷ് ബായ് ഈ പടം എനിക്കിഷ്ടായി. ഏകാഗ്രത കെടുത്തുന്ന കാഴ്ചകൾ എന്ന തലക്കെട്ടിന് യോജിച്ച പടം.
അപ്പു മാഷിന്റെ പടം വേറൊരു തലക്കെട്ടിൽ ഗ്രാൻഡ് ആകുമായിരുന്നു.
പിന്നെ ഹരീഷ് ബായീടെ ഈ ആങ്കിൾ സൂപ്പർ ഇതെങ്ങിനെ ഒപ്പിച്ചൂ. ബ്ലാക്ക് & വൈറ്റ് ഈ ഫ്രെയിമിന് കൂടുതൽ മിഴിവേകുന്നു
ഓ.. ബന്ദായിരുന്നല്ലേ.
വേറിട്ട കാഴ്ച, നന്നായി!
വളരെ പുറകിലേക്ക് കൊണ്ടുപോയി.
മനോഹര ചിത്രം !!! ഹര്‍ത്താല്‍ പ്രമാണിച്ച് കാരണവര്‍ നടുറോഡിലൂടെ നെഞ്ചുവിരിച്ചു നടക്കുന്നതു കണ്ടില്ലേ !!!
ഹ്മ്.......
ഈ പട്ടിക്കാടും ബ്ലോഗില്‍ ഇട്ടു അല്ലേ?
ഇതു കിടുക്കൻ
ഇതു കണ്ടപ്പോള്‍ തികച്ചും വ്യക്തിപരമായ കാര്യത്താല്‍ എന്റെ ഏകാഗ്രത പോയി, അതൊന്നു ശരിയാക്കാന്‍ - ബായി, ഇതേതു ഭാഗത്താ ? (നോസ്റ്റാള്‍ജിയ !)
@ പ്രശാന്ത്..
ഈ ചിത്രം എടുത്തത്;
റോഡ് നിരപ്പിൽ നിന്നും പത്തടിയോളം പൊക്കത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്ര കവാടത്തിലെ ആനപന്തലിൽ നിന്നും..
പ്രശാന്ത്; ഞാനീ ചിത്രം എടുക്കുമ്പോൾ ഉദ്ദേശിച്ചതു ഒന്നേയുള്ളൂ, അതായതു..
ഗോപുരകവാടത്തിന്റെ വെളിയിലുള്ള പുരാതനവും ജീർണ്ണിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു സംസ്കാരം എനിക്കു ഫീൽ ചെയ്യുന്നുണ്ട്..
എല്ലായ്പ്പോഴും..
അതു കാപ്ച്ചർ ചെയ്യുക..
എടുക്കുമ്പോഴേ വിചാരിച്ചിരുന്നു; ഡീസാച്ചുറേറ്റ് ചെയ്തേ പോസ്റ്റൂ എന്നും..
നന്ദിയോടെ..
@ പാച്ചു..
പിടി കിട്ടീലേ..:)
കാഞ്ഞിരമറ്റം അമ്പലം..
നന്ദിയോടെ..
കൊട്ടോടി
കണ്ണനുണ്ണി
റ്റോംസ്
സജി
സജിം
ജിമ്മി
മിക്കി
പുണ്യാളൻ
രാമു
ചാണു
അശ്വതി
ശ്രദ്ധേയൻ
പു.പുലി
കുമാരൻ
വാഴ
അഭിജിത്ത്
ചിത്രകാരൻ ചേട്ടൻ
നാട്ടു
നാടകക്കാരൻ
എല്ലാർക്കും നന്ദി..
good shot
നന്നായിരിക്കുന്നു ഹരീഷേട്ടാ....
പഴമ തിരിച്ചറിയാം...
ആശംസകൾ...
Post a Comment