Wednesday, February 17, 2010

സഹകരണംഒരു കുപ്പീം..
പതിനൊന്നുപേരും..!!
ഇത്രേം സഹകരണം വേറെയേതു പരിപാടിക്കുണ്ടാകും..??
അപ്പോ..
കോമ്പറ്റീഷന്‍..
ആളൊന്നുക്ക് എത്ര കിട്ടിക്കാണും..??

18 comments:

Micky Mathew February 17, 2010 at 8:51 AM  

parayathe vaya ee sahakaranam

പ്രയാണ്‍ February 17, 2010 at 9:44 AM  

കൊള്ളാം.............

punyalan.net February 17, 2010 at 10:48 AM  

Hareeshee!!എന്നെയും കൂടി സഹകരിപ്പിക്കൂ !!! കൊള്ളാം

തറവാടി February 17, 2010 at 10:53 AM  

Harish,

Etavum nannaayi nilkkunna Q kanTittille? ;)

ഏകലവ്യന്‍ February 17, 2010 at 11:06 AM  

touch ups...please..

ജിമ്മി February 17, 2010 at 11:15 AM  

cheers....

രഘുനാഥന്‍ February 17, 2010 at 12:06 PM  

ഹ ഹ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് February 17, 2010 at 12:11 PM  

ഓപ്പണായി കഴിക്കാനും പറ്റില്ലന്നോ?
പ്രൈവസിയുടെ കാല്ലമാണേ, സൂക്ഷിച്ചോ.

നാടകക്കാരന്‍ February 17, 2010 at 12:21 PM  

ജാതി ഭേതം മതദ്വേഷം ഏതു മില്ലാതെ സർവ്വരും സോദരത്ത്വേണ അടിക്കും മാതൃകാ സാധനമാണ്
കുപ്പി ...ഹരീഷേട്ടനു പറ്റിയ ടീമാണ് കെട്ടോ..

മിനിമോള്‍ February 17, 2010 at 1:25 PM  

ഞാനും ബ്ലോഗ് തുടങ്ങി.. !
എല്ലാം ഒന്നു പരിചയപ്പെട്ട് വരുന്നു. വഴിയെ വായിക്കാം. അഭിപ്രായം പറയാം.

ബിനോയ്//HariNav February 17, 2010 at 1:39 PM  

ആളൊന്നുക്ക് എത്ര കിട്ടീന്നറിയില്ല. (വെരി കോമ്പ്ലിക്കണ്ടി) പക്ഷെ ഇക്കണക്കിന് പോയാ കുടിയമ്മാരടെ കൈയ്യീന്ന് ഹരീഷിന് കിട്ടാമ്പോണത് എന്താന്നറിയാം :)

അനിൽ@ബ്ലൊഗ് February 17, 2010 at 7:32 PM  

KL 7 F 200 എന്ന ബൈക്കിന്റെ ഉടമക്കും കണ്ടാലറിയാവുന്ന പതിനഞ്ചുപേര്‍ക്കുമെതിരെ പൊതുസ്ഥലത്തിരുന്ന മദ്യപിച്ചതിന് കേസു വരുന്നു.

അപ്പോള്‍ ഒരാള്‍ എത്ര ഫൈന്‍ അടക്കേണ്ടി വരും?

:)

Rani February 17, 2010 at 7:43 PM  

അതേ ഈ സഹകരണം വേറെ എങ്ങും കാണില്ല lol

കുഞ്ഞൻ February 17, 2010 at 8:01 PM  

ഹരീഷ് ഭായ്..

1)ധൈര്യമുണ്ടൊ ഈ പോസ്റ്റ് എന്നും നിലനിർത്താൻ..?
2)നിങ്ങൾ കുടിക്കാൻ പോകുമ്പോഴും ക്യാമറയും കൊണ്ടുപോകുന്നത് ഒഴിവാക്കുക..!
3)കുറ്റകരമായ ഒരു സംഗതി നടക്കുന്നത് കണ്ടിട്ട് നിങ്ങൾ പോലീസിലറിയിച്ചൊ..?
4) ഒരു കുപ്പി കൊണ്ട് ഇത്രയും പേർ അർമ്മാദിക്കുമെങ്കിൽ, ദീസ് കക്ഷികൾ ദിവ്യത്വമുള്ളവരാണ്..

മേൽ‌പ്പറഞ്ഞ പോയന്റുകളിൽ, ഒന്നും മൂന്നും ലാ പോയന്റുകൾ അവഗണിക്കരുത്, ഞാൻ സ്ക്രീൻ ഷോട്ടെടുത്ത് വച്ചിട്ടുണ്ട്..!

മച്ചാ..സമ്മതിച്ചിരിക്കുന്നു..

കാക്കര - kaakkara February 17, 2010 at 8:52 PM  

ഒരു കുപ്പിയും 11 പേരും!

ചുമ്മാ പറയല്ലെ... ഒരു കുപ്പിയും 11 പേരും ഫോട്ടൊയെടുത്ത ഹരീഷും!

Paachu / പാച്ചു February 17, 2010 at 9:07 PM  

ഹാ, എന്തു വിശ്വസിച്ചാണ് ഭായി - ഇനി തൊടുപുഴയില്‍ വന്നാല്‍ കുപ്പി പൊട്ടിക്കുക !!! സസ്നേഹം,

siddhy February 18, 2010 at 11:37 AM  

നമ്മുടെ ചുവന്നകുപ്പായക്കാരന്റെ ഇരിപ്പ് കണ്ടിട്ട് പുള്ളിക്കാരന് ഒരു തുള്ളിപോലും കിട്ടിയിട്ടില്ലെന്ന് തോന്നുന്നു......ഒരു കുപ്പിയും 12 പേരും ഇത്തിരി കഷ്ടാണ്ട്ട്ടാ‍.........

പൈങ്ങോടന്‍ February 18, 2010 at 3:59 PM  

ഹരീഷ് ഈ ചിത്രം ഇന്റര്‍നെറ്റില്‍ ഇടുന്ന കാര്യം ഈ ഫോട്ടോയില്‍ ഉള്ളവര്‍ക്ക് ആര്‍ക്കെങ്കിലും അറിയാമോ?

നാളെ ഈ ചിത്രം ഹരീഷിന്റെ ബ്ലോഗില്‍ നിന്ന് ആരെങ്കിലും അടിച്ചു മാറ്റി ഒരു ഫോര്‍‌വാഡ് മെയിലായി നാടു മുഴുവന്‍ പാറിപ്പറക്കും. ഇവര്‍ ഹരീഷിന്റെ സുഹൃത്തുക്കള്‍ ആണെങ്കില്‍ അതിന്റെ നാണക്കേട് ആര്‍ക്കാ?

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP