tag:blogger.com,1999:blog-8471214858660235646.post4566576447223287731..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: ഏകാഗ്രത കെടുത്തുന്ന കാഴ്ചകള്ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger31125tag:blogger.com,1999:blog-8471214858660235646.post-89445761348018654292010-02-17T00:33:46.397+05:302010-02-17T00:33:46.397+05:30നന്നായിരിക്കുന്നു ഹരീഷേട്ടാ....
പഴമ തിരിച്ചറിയാം.....നന്നായിരിക്കുന്നു ഹരീഷേട്ടാ....
പഴമ തിരിച്ചറിയാം...

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-16845692256674888132010-02-16T14:36:09.557+05:302010-02-16T14:36:09.557+05:30good shotgood shotaneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-65887338711523997302010-02-16T11:02:26.742+05:302010-02-16T11:02:26.742+05:30കൊട്ടോടി
കണ്ണനുണ്ണി
റ്റോംസ്
സജി
സജിം
ജിമ്മി
മിക്കി...കൊട്ടോടി
കണ്ണനുണ്ണി
റ്റോംസ്
സജി
സജിം
ജിമ്മി
മിക്കി
പുണ്യാളൻ
രാമു
ചാണു
അശ്വതി
ശ്രദ്ധേയൻ
പു.പുലി
കുമാരൻ
വാഴ
അഭിജിത്ത്
ചിത്രകാരൻ ചേട്ടൻ
നാട്ടു
നാടകക്കാരൻ

എല്ലാർക്കും നന്ദി..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-85217833946732461232010-02-16T10:57:55.214+05:302010-02-16T10:57:55.214+05:30@ പാച്ചു..
പിടി കിട്ടീലേ..:)
കാഞ്ഞിരമറ്റം അമ്പലം...@ പാച്ചു..

പിടി കിട്ടീലേ..:)

കാഞ്ഞിരമറ്റം അമ്പലം..

നന്ദിയോടെ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-78909429560716071242010-02-16T10:56:57.895+05:302010-02-16T10:56:57.895+05:30@ പ്രശാന്ത്..
ഈ ചിത്രം എടുത്തത്;
റോഡ് നിരപ്പിൽ നിന...@ പ്രശാന്ത്..
ഈ ചിത്രം എടുത്തത്;
റോഡ് നിരപ്പിൽ നിന്നും പത്തടിയോളം പൊക്കത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്ര കവാടത്തിലെ ആനപന്തലിൽ നിന്നും..

പ്രശാന്ത്; ഞാനീ ചിത്രം എടുക്കുമ്പോൾ ഉദ്ദേശിച്ചതു ഒന്നേയുള്ളൂ, അതായതു..
ഗോപുരകവാടത്തിന്റെ വെളിയിലുള്ള പുരാതനവും ജീർണ്ണിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു സംസ്കാരം എനിക്കു ഫീൽ ചെയ്യുന്നുണ്ട്..
എല്ലായ്പ്പോഴും..
അതു കാപ്ച്ചർ ചെയ്യുക..
എടുക്കുമ്പോഴേ വിചാരിച്ചിരുന്നു; ഡീസാച്ചുറേറ്റ് ചെയ്തേ പോസ്റ്റൂ എന്നും..

നന്ദിയോടെ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-291618843260483652010-02-15T22:47:22.541+05:302010-02-15T22:47:22.541+05:30ഇതു കണ്ടപ്പോള്‍ തികച്ചും വ്യക്തിപരമായ കാര്യത്താല്‍...ഇതു കണ്ടപ്പോള്‍ തികച്ചും വ്യക്തിപരമായ കാര്യത്താല്‍ എന്റെ ഏകാഗ്രത പോയി, അതൊന്നു ശരിയാക്കാന്‍ - ബായി, ഇതേതു ഭാഗത്താ ? (നോസ്റ്റാള്‍ജിയ !)Faisal Mohammedhttps://www.blogger.com/profile/11191178936572992110noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-61606297300729318342010-02-14T23:55:39.116+05:302010-02-14T23:55:39.116+05:30ഇതു കിടുക്കൻഇതു കിടുക്കൻനാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-69753657949992402122010-02-14T22:07:58.217+05:302010-02-14T22:07:58.217+05:30ഹ്മ്.......
ഈ പട്ടിക്കാടും ബ്ലോഗില്‍ ഇട്ടു അല്ലേ?ഹ്മ്.......
ഈ പട്ടിക്കാടും ബ്ലോഗില്‍ ഇട്ടു അല്ലേ?നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-85887771832157503222010-02-14T21:26:30.879+05:302010-02-14T21:26:30.879+05:30മനോഹര ചിത്രം !!! ഹര്‍ത്താല്‍ പ്രമാണിച്ച് കാരണവര്‍ ...മനോഹര ചിത്രം !!! ഹര്‍ത്താല്‍ പ്രമാണിച്ച് കാരണവര്‍ നടുറോഡിലൂടെ നെഞ്ചുവിരിച്ചു നടക്കുന്നതു കണ്ടില്ലേ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-26147713086422309722010-02-14T21:12:42.289+05:302010-02-14T21:12:42.289+05:30വളരെ പുറകിലേക്ക് കൊണ്ടുപോയി.വളരെ പുറകിലേക്ക് കൊണ്ടുപോയി.അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-41955223357547578412010-02-14T20:31:53.251+05:302010-02-14T20:31:53.251+05:30വേറിട്ട കാഴ്ച, നന്നായി!വേറിട്ട കാഴ്ച, നന്നായി!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-54317147475727154752010-02-14T18:14:21.867+05:302010-02-14T18:14:21.867+05:30ഓ.. ബന്ദായിരുന്നല്ലേ.ഓ.. ബന്ദായിരുന്നല്ലേ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-33000302585964022102010-02-14T14:22:44.920+05:302010-02-14T14:22:44.920+05:30ഹരീഷ് ബായ് ഈ പടം എനിക്കിഷ്ടായി. ഏകാഗ്രത കെടുത്തുന്...ഹരീഷ് ബായ് ഈ പടം എനിക്കിഷ്ടായി. ഏകാഗ്രത കെടുത്തുന്ന കാഴ്ചകൾ എന്ന തലക്കെട്ടിന് യോജിച്ച പടം.

അപ്പു മാഷിന്റെ പടം വേറൊരു തലക്കെട്ടിൽ ഗ്രാൻഡ് ആകുമായിരുന്നു.

പിന്നെ ഹരീഷ് ബായീടെ ഈ ആങ്കിൾ സൂപ്പർ ഇതെങ്ങിനെ ഒപ്പിച്ചൂ. ബ്ലാക്ക് & വൈറ്റ് ഈ ഫ്രെയിമിന് കൂടുതൽ മിഴിവേകുന്നുAnonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-87178013737019629432010-02-14T14:05:52.104+05:302010-02-14T14:05:52.104+05:30ഏകാഗ്രത കെടുത്തുന്ന കാഴ്ചകള്‍ ..!!!ഏകാഗ്രത കെടുത്തുന്ന കാഴ്ചകള്‍ ..!!!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-561304078086796102010-02-14T13:07:44.317+05:302010-02-14T13:07:44.317+05:30ഹരീഷ്,
എനിക്കിതിഷ്ടപ്പെട്ടു ,ആ ആര്‍ച്ചും പിന്നെ ആ ...ഹരീഷ്,
എനിക്കിതിഷ്ടപ്പെട്ടു ,ആ ആര്‍ച്ചും പിന്നെ ആ നടന്നു പോകുന്ന മനുഷ്യനും തന്നെയാണിതിന്റെ ഹൈലൈറ്റ്,പിന്നെ ഫോട്ടോഗ്രാഫര്‍ക്ക് നിയന്ത്രിക്കാനാവാത്ത ഡിസ്റ്റ്റാക്ഷന്‍സ് അതിനെ വെല്ലാന്‍ ഹരീഷിന്റെ ആ ഹൈ ആങ്കിള്‍!(ഇതൊരു പക്ഷേ ഒരു ക്ഷേത്ര ഗോപുരമാണെന്നു തോന്നി, ഈ ഫോട്ടോ എവിടെ ക്കേറി നിന്നെടുത്തൂ?ആനപ്പുറത്തോ അതോ ദീപസ്തംഭത്തിന്റെ മുകളിലോ)

ഡിസ്റ്റ്റാക്ഷന്‍സ് ഒരുപാടുള്ള ചിത്രം തന്നെയാണിത് സംശയം വേണ്ടാ, കമേര്‍സ്യല്‍ വാല്യൂവും കുറവ് പക്ഷേ ഈ ഒരു ലൊക്കേഷനില്‍ നാചുറലായിട്ടുള്ള ഡിസ്റ്ററാക്ഷന്സ് ഒഴിവാക്കുക സാധ്യമാണെന്നു തോന്നുന്നില്ല ഒരു പക്ഷേ കൂറച്ചു കൂടീ പിന്നിലേക്ക് മാറിനിന്നെടുക്കാന് കഴിയുമായിരുന്നെങ്കില്‍ ഗോപുരത്തിലൂടെയുള്ള കാഴ്ച്ച കുറച്ച് നാരോ ആക്കാമായിരുന്നു അത്രമാത്രം.Prasanth Iranikulamhttps://www.blogger.com/profile/11516022128087932740noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-52981060315082964012010-02-14T11:57:13.653+05:302010-02-14T11:57:13.653+05:30ഏകാന്ത പഥികന് ഞാന്‍ .......
ഇഷ്ടപ്പെട്ടു.ഏകാന്ത പഥികന് ഞാന്‍ .......
ഇഷ്ടപ്പെട്ടു.അശ്വതി233https://www.blogger.com/profile/17407057780484478798noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-69004443308746441502010-02-14T11:26:05.234+05:302010-02-14T11:26:05.234+05:30കണ്ടു മടുത്ത കാഴ്ച്ചകൾക്കിടയിലെ വേറിട്ട കാഴ്ച്ച......കണ്ടു മടുത്ത കാഴ്ച്ചകൾക്കിടയിലെ വേറിട്ട കാഴ്ച്ച.....

ചിത്രം സൂപ്പറായി ഹരീഷ്....

അഭിനന്ദനങ്ങൾ...........ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-34138331334892091022010-02-14T11:07:24.237+05:302010-02-14T11:07:24.237+05:30ഇതിഷ്ടപ്പെട്ടൂട്ടാ..ഇതിഷ്ടപ്പെട്ടൂട്ടാ..രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-69479603597101654752010-02-14T10:59:49.828+05:302010-02-14T10:59:49.828+05:30HARISH... VERY GOOD.. I LIKE ITHARISH... VERY GOOD.. I LIKE ITAnonymoushttps://www.blogger.com/profile/14682703456074631233noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-31055907068131742222010-02-14T10:45:05.594+05:302010-02-14T10:45:05.594+05:30hareeshe parayathe vaya nalla manoharmaya oru chit...hareeshe parayathe vaya nalla manoharmaya oru chithram...Micky Mathewhttps://www.blogger.com/profile/08063904029836822453noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-44046317405716267212010-02-14T10:41:30.712+05:302010-02-14T10:41:30.712+05:30I love this shot... nice feel in b/w...I love this shot... nice feel in b/w...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-49310974104868667662010-02-14T09:53:02.167+05:302010-02-14T09:53:02.167+05:30നല്ലത്! നല്ലത്! നല്ലത്! മലയാളം പറഞ്ഞാൽ മനസിലാകില്ല...നല്ലത്! നല്ലത്! നല്ലത്! മലയാളം പറഞ്ഞാൽ മനസിലാകില്ലെന്നുണ്ടോ, ഹരീഷ് ? എങ്കിൽ ഗുഡ്! ഗൂഡ്! ഗുഡ്!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-46197106357589540932010-02-14T09:50:37.042+05:302010-02-14T09:50:37.042+05:30ബ്ലാക്ക ആൻഡ് വൈറ്റിന് അഴകില്ലെന്ന് ആരു പറഞ്ഞു? ഹരീ...ബ്ലാക്ക ആൻഡ് വൈറ്റിന് അഴകില്ലെന്ന് ആരു പറഞ്ഞു? ഹരീഷ്, വെരി ഗൂഡ്!സജി കറ്റുവട്ടിപ്പണhttps://www.blogger.com/profile/07263358659839035327noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-92150004547811165982010-02-14T09:25:55.091+05:302010-02-14T09:25:55.091+05:30എന്തായാലും ഹരീഷേ, സൂപ്പര്ംന്ന് പറയാതെ വയ്യ...!!എന്തായാലും ഹരീഷേ, സൂപ്പര്ംന്ന് പറയാതെ വയ്യ...!!Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-3353451133877673822010-02-14T09:06:56.460+05:302010-02-14T09:06:56.460+05:30അതിനു ഫ്രേമില്‍ കല്ല് ഷാപ്പോ, ബാറോ ഞാന്‍ എവിടെയും...അതിനു ഫ്രേമില്‍ കല്ല് ഷാപ്പോ, ബാറോ ഞാന്‍ എവിടെയും കണ്ടില്ലല്ലോ ഹരീഷേട്ടാ...
പിന്നെ ഏകാഗ്രതയ്ക്കെന്തു പറ്റി...

ഞാന്‍ ഓടികണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.com