Thursday, July 15, 2010

ന്റെ ഗ്രാമം

27 comments:

മുള്ളൂക്കാരന്‍ July 15, 2010 at 9:13 PM  

കൊള്ളാം മാഷെ... ഒന്നൊന്നര പടം..... അല്ല പാടം...

ആളവന്‍താന്‍ July 15, 2010 at 9:22 PM  

ആരു പറഞ്ഞു? ഇത് എന്‍റെ ഗ്രാമമല്ലേ.... എന്‍റെ ചിറയിന്കീഴ്.... അതന്നേ..... എന്താ ഇതില്‍ മാറ്റം?

അലി July 15, 2010 at 9:30 PM  

ഇന്ന് നാട്ടിൽ നിന്നും മറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ച!

തകര്‍പ്പന്‍ July 15, 2010 at 9:45 PM  

പാടം 'ക്ഷ' പിടിച്ചു മാഷേ.

താങ്സേ...

Manoraj July 15, 2010 at 9:58 PM  

ഇത് തൊടുപുഴയാണല്ലേ.. അപ്പോൾ ആഗസ്റ്റ് 8നു് ഇത് ബ്ലോഗേർസിന്റെ ഗ്രാമം.

Faisal Mohammed July 15, 2010 at 11:17 PM  

എടാ ഉവ്വേ, നീ എന്നാ എടുക്കുവാ ? എന്നൊരു ചോദ്യം പിന്നിൽ നിന്ന് കേട്ട പോലെ തോന്നി, തൊടുപുഴയിലെ വയലുകൾ വീണ്ടും കണ്ടപ്പോൾ !..എന്നാ പറയാനാന്നേയ് ! (കോടികുളമാണോ ?)

ഹരീഷ് തൊടുപുഴ July 15, 2010 at 11:35 PM  

@ പാച്ചൂസ്..:)

പുറപ്പുഴ..
പി ജെ യുടെ വീടിനടുത്ത്..
മരമടി അവിട്യാണൊ നടക്കുന്നെ എന്നൊരു സംശയമുണ്ട്.. അറിയാമോ??


@ ആളവൻ..

ഹഹാ..
ഇതു ദൈവത്തിന്റെ സ്വന്തം നാടാ..
ഒരിക്കൽ ഇവിടെ ആതിഥ്യം സ്വീകരിച്ചാൽ പിന്നെയിവിടെ വിട്ടു പോകില്ല..:)


എല്ലാർക്കും നന്ദിയോടെ..

siya July 15, 2010 at 11:41 PM  

ഞാനും ഇതിനു അടുത്ത് ഒക്കെ തന്നെ .....വളരെ നല്ല ചിത്രം .ചോദ്യം ഒന്നും ഇല്ല..........എന്നാലും തൊടുപുഴയില്‍ റബ്ബര്‍ അല്ലേ കൂടുതലും ..hahaha

ഹരീഷ് തൊടുപുഴ July 15, 2010 at 11:49 PM  

@ സിയാ..

ഞാനും ഇതിനു അടുത്ത് ഒക്കെ തന്നെ

എവിടെ??!!!


സിയാ; ആ പാടത്തിന്റെ അതിരുകളിൽ നിൽക്കുന്നതു മുഴുവൻ റബ്ബെർ മരങ്ങൾ തന്നെയാണ്. വേറെ എവിടെയെങ്കിലുമ്മാണെംങ്കിൽ നല്ല തെങ്ങിന്തോപ്പുകളായേനേ..:)

പാവപ്പെട്ടവൻ July 16, 2010 at 12:20 AM  

പാടംകാക്കും പരദേവതകള്‍വാഴും വയല്‍ക്ഷേത്രവഴിയെ, ചേറുമണക്കും കുളിര്‍ക്കാറ്റും
ജലതാളമുതിര്‍ക്കും ചെറുതോടുകളും , തെളിനീര്‍ ചാലുകള്‍ ചേരും പാര്‍വ്വതി മിഴികുളങ്ങളുമൊത്ത എന്റെ ഗ്രാമ വഴിയിലേക്ക് മടങ്ങുന്നു .... അമ്മയെ മണക്കും മണ്ണിലേക്ക് മടങ്ങുന്നു

siya July 16, 2010 at 2:21 AM  

അത് കൊണ്ട് ആണല്ലോ ചിത്രം നല്ലതായിരിക്കുന്നു .എന്ന് പറഞ്ഞതും .മുവാറ്റുപുഴ (ഷമിന്‍ ടെ വീട് )എന്‍റെ നാട് ഇതുപോലെ തന്നെ ..പക്ഷേ അതിനു ചുറ്റും നല്ല തെങ്ങിന്‍ തോപ്പുകള്‍ ആണ് .

ശ്രീനാഥന്‍ July 16, 2010 at 5:53 AM  

വല്ലാത്ത ഒരു ഏകാന്തതയാണ് ഈ ചിത്രാനുഭവം ! അതെന്താണെന്നറിയില്ല.

nandakumar July 16, 2010 at 10:30 AM  

നന്നായിട്ടുണ്ട്. ഫോട്ടോയേക്കാളുപരി ഗ്രാമ ഭംഗിയാണെന്നെ ആകര്‍ഷിച്ചത്.

പിന്നേ, തൊടുപുഴക്കാരെല്ലാം വള്ളുവനാടന്‍ ഭാഷയാണോ ഉപയോഗിക്കുന്നത്? അല്ല, തലക്കെട്ട് കണ്ട് ചോദിച്ചതാ :) :)

പട്ടേപ്പാടം റാംജി July 16, 2010 at 12:06 PM  

കാണുമ്പോള്‍ തന്നെ മനസ്സിനൊരു കുളിര്മ്മ..

ഹരീഷ് തൊടുപുഴ July 16, 2010 at 1:36 PM  

@ നന്ദൂ..

സത്യം..!!
എന്താന്നറിയില്ല ഞങ്ങൾ വരമൊഴിയിൽ ഇങ്ങനേയാ..!!
വാമൊഴിയിൽ തനി നാടനും..!!

പിന്നെ അമ്മവീട് ത്രിശ്ശൂരാണ്..
ഇഷ്ടപ്പെട്ട എഴുത്തുകാരൻ വിലാസിനിയും..
അതു കൊണ്ടാകാം..
ഈ വള്ളുവനാടൻ കയറി വരുന്നത്..:)

ഹരീഷ് തൊടുപുഴ July 16, 2010 at 1:37 PM  

@ ശ്രീനാഥൻ..:)

എന്തര് ഏകാന്തതാ..:)

ഹിഹിഹി..

പൊറാടത്ത് July 16, 2010 at 2:02 PM  

കൊതിപ്പിക്കുന്ന കാഴ്ച ഹരീഷേ... നന്ദി.

Kavya July 16, 2010 at 2:11 PM  

ഞാന്‍ എന്തേ ഇതുവരെ ഇവിടെ വന്നില്ല എന്ന വിചാരിക്കുന്നെ?..തൊടുപുഴയുടെ ഭംഗി ബൂലോഗത്തു എത്തിക്കുന്ന ചേട്ടന് അഭിനന്ദനങ്ങള്‍.പുറപ്പുഴയാണല്ലെ,നന്നായിരിക്കുന്നു.

siya July 16, 2010 at 3:47 PM  

ഹരീഷ് ..ഈ ഫോട്ടോ, ശ്രീമാഷ് പറഞ്ഞത് ഞാനും സമ്മതിക്കുന്നു ..ഒരു ഏകാന്തതയാണ് ഈ ഫോട്ടോയില്‍ ...അതിനു കാരണം ആ മൂടി കെട്ടി വരുന്ന ആകാശവും ആവാം അല്ലേ?

സുപ്രിയ July 16, 2010 at 6:08 PM  

നന്നായി.

അല്ല ഈ പറഞ്ഞുവരുന്ന ഏകാന്തത എനിക്കങ്ങ് ഫീല്‍ ചെയ്തില്ല. ഏതായാലും തൊടുപുഴ 'ഫാ'ഗത്ത് കേട്ടുകേള്‍വിയുള്ള സംഭവമല്ല ഈ 'ഏഗാന്തത' അല്ലേ ഹരീഷേട്ടാ.

അഭി July 16, 2010 at 7:01 PM  

കൊള്ളാം മാഷെ

Thaikaden July 16, 2010 at 9:20 PM  

Beautiful

Mohanam July 17, 2010 at 12:48 AM  

ദൃശ്യഭംഗി കൊള്ളാം ,
ഒരു സംശയം മഴക്കോളുള്ളപ്പോഴാണോ പടം എടുത്തത്, ഇരുണ്ടിരിക്കുന്നതുകൊണ്ട് ചോദിച്ചതാ..

Naushu July 17, 2010 at 12:13 PM  

കൊള്ളാം മാഷെ...

ശ്രീനാഥന്‍ July 17, 2010 at 4:44 PM  

മാനമിരുളുമ്പോൾ ഒറ്റക്ക് പാടവരമ്പിൽ ആരൂല്യാതെ നിൽക്കൂ, മനമിരുളും സുപ്രിയാ.

Manikandan July 18, 2010 at 1:12 AM  

നല്ല സ്ഥലം തന്നെ ഹരീഷേട്ടാ. ചിത്രവും നന്നായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കാഞ്ഞിരപ്പള്ളിയില്‍ നിന്നും മടങ്ങിയത് ഈരാറ്റുപേട്ട, മേലുകാവ്, മുട്ടം വഴിയാണ്. മനോഹരങ്ങളായ സ്ഥലങ്ങള്‍. മഴ കാരണം ശരിക്കും ആസ്വദിക്കാന്‍ സാധിച്ചില്ല. ഒരിക്കല്‍ കൂടി ആ വഴി പോകണം.

Faisal Alimuth July 20, 2010 at 4:44 PM  

സുന്ദരഗ്രാമം ..!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP