മാനം മുട്ടുവോളം ചിന്തകളുണ്ടു മനസ്സിൽ.. നാളത്തെ ജീവിതം എന്താകുമെന്നാരുകണ്ടു.. മക്കൾ; അവരുടെ വിദ്യാഭ്യാസം, ഭാവി, വിവാഹം,ജീവിതം.. എല്ലാം കൂടി ചിന്തിക്കുമ്പോൾ തലയ്ക്കകത്തു ഒരു മരവിപ്പ് ഇരച്ചു കയറുന്നു.. നല്ലൊരു നാളെയെ പ്രതീക്ഷിച്ച്; പ്രത്യാശയോടെ..
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
24 comments:
എവിടെയോ കണ്ടുമറന്ന ഒരു മുഖം.. ..... ആരാണിദ്ദേഹം?
ഫോട്ടോ കൊള്ളാം ഹരീഷേ. പക്ഷേ ഇതിലെ കളറുകൾക്ക് എന്തോ ഒരു വല്ലായ്മ.... ശരിക്കും യഥാർത്ഥനിറങ്ങൾ തന്നെയാണോ ഈ കാണുന്നത്.?
വിഷമിക്കാതിരിക്കൂ........
ഇതങട് തീരുമ്പോഴേക്കും എല്ലാം ശരിയാകും!
കമന്റ് ഇടാൻ മറന്നു.
കിടു....കിടുകിടു....
ഇതാണ് പടം.....
ഉഗ്രൻ......കലക്കി.....
കഴിഞ പടത്തിന്റെ അത്രയും ഗുമ്മു കിട്ടിയില്ല.
ഇങനെയൊക്കെ പറയണമെങ്കിൽ അതിനു വേറെ ആളേ നോക്കണം.:):):)
കൊള്ളാം !
ചിത്രം നന്നായി ഹരീഷെ....
ദേവദാസ് :)
എല്ലാം ശരിയാവുംന്നേ...
ജനിച്ചതാര്‍ക്കുവേണ്ടി അറിയില്ലല്ലോ ..ജീവിപ്പതാര്ക്കു വേണ്ടി....ഓര്‍ത്താല്‍ ജീവിതമൊരു തൂക്കുപാലം ....."
ചിന്തിക്കുന്ന ആത്മാവിലേക്ക് ഒരു പുക കൂടി. ആസ്വദിച്ചുള്ള കിടപ്പ് എനിക്കിഷ്ടായി.
ആ റിലാക്സ് ഊഹിക്കാന്‍ പറ്റുന്നുണ്ട്.
മച്ചൂ.. സൂപ്പര്‍ ഫോട്ടോ :)
കലക്കി
ഹരീഷേട്ടാ ഈയിടെയായി വല്യ തത്വചിന്തയാണല്ലൊ? എന്താ കാര്യം :)
:)
എന്നാലും ആ ചിന്തകളെ ഇങ്ങനെ പുകച്ചു കളയരുതായിരുന്നു....
അപ്പൂവേട്ടൻ: ഇത്തിരി ഹൈലൈറ്റ്സ് കുറച്ചിട്ടു..
അത്രമാത്രം. നന്ദിയോടെ..
നാട്ടുകാരൻ: ഹി ഹി ഹി..
നന്ദിയോടെ..
രമണിക: നന്ദി..
ചാണക്യജി: എത്ര നാളായി ചാണൂ ഒന്നു കണ്ടിട്ട്..!!
നന്ദീണ്ട് ട്ടോ..
പകൽകിനാവൻ: നന്ദി..
ഏകലവ്യൻ: നന്ദി..
കുളക്കടക്കാലം: നന്ദി..
പുള്ളിപ്പുലി: നന്ദി..
കുമാരൻ: നന്ദി..
പോങ്ങുമ്മൂടൻ: നന്ദീടാ..
മണികണ്ഠൻ: അഞ്ചാറുമാസം കൂടി കഴിഞ്ഞോട്ടേ..
മണിയും തുടങ്ങും ഇത്തരം സംഭവം പോസ്റ്റാൻ..
നന്ദിയോടെ..
സ്മിത: നന്ദി..
ശിവാ: നന്ദി..
ഫോട്ടോയില്‍ ഫോട്ടോഷോപ്പ് പ്രയോഗം നടത്തിയിട്ടുണ്ടെന്ന് തോന്നുന്നല്ലോ.
ചിത്രം നന്നായിട്ടുണ്ട്.
കക്ഷിക്ക് ഒരു എം.ടി കട്ട്
പടന്‍ നന്നായി :)
കൊള്ളാം
കൊള്ളാം. ഇത് പോലെ ഒന്ന് റിലാക്സ് ചെയ്യാന്‍ കൊതി ആകുന്നു.
nalla photo...valare nannayii...oru pachayaya manushyan...jeevithathinte randatam evide kondu poi muttikum ennariyathe.....enikkishtayiiii..
eniyum nalla photos edukan kazhiyate...
:) കൊള്ളാം
കയ്യിലുള്ളതു തീരുമ്പോഴേക്കും എന്തെങ്കിലുമൊരു വഴി കണ്ടെത്തുമായിരിക്കും.
പുകയുന്ന ജീവിതം പകക്കുന്ന വഴികള്‍
Kaja beediyanu vendathu.....!!!!
interesting subject Hareesh.
Post a Comment