കബഡി കബഡി കബഡി കബഡി...
ഓണാഘോഷത്തോടനുബന്ധിച്ചു DYFI യുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരങ്ങളിൽ നിന്നു..
പുറകിലായി RSS ന്റെ ശാഖ നടത്തുന്നതും കാണാം..
എന്റെ ഗ്രാമത്തിൽ നിന്നും ഒരു കാഴ്ച..
Posted by ഹരീഷ് തൊടുപുഴ at 9/10/2009 07:47:00 AM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
16 comments:
വീണ്ടും W35
ഇപ്പോള്‍ വന്നു വന്ന് ഓണത്തിനും മറ്റും മത്സരങ്ങളുടെ കൂട്ടത്തില്‍ മാത്രമേ ഇത്തരം നാടന്‍ കളികളെല്ലാം കാണാന്‍ കിട്ടുന്നുള്ളൂ എന്ന അവസ്ഥയായി.
ഓണാഘോഷം ശരിക്കും ആസ്വദിക്കുകയാണല്ലോ.
ഓഫ്:
ഡിഫിയും ആറെസ്സസ്സും വെവ്വേറ ആഘോഷമാണോ നടത്തുന്നത്?
ചുരുക്കം പറഞ്ഞാല്‍ ഓണാഘോഷം ജോറായി അല്ലെ ഹരീഷേട്ടാ?
ഓണാഘോഷം വളരെ നന്നായി
അവസാനം ആ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഓണത്തല്ലും ഉണ്ടായിരുന്നോ?
DYFI യും RSS ഉം രണ്ടാഘോഷമാണെങ്കിലും ഒരേ മൈതാനത്തു തന്നെയാണല്ലോ!
എത്ര കാലമായി ഈ കളി കണ്ടിട്ട്!
ഈ രണ്ടു കൂട്ടരും ഇത്ര സമാധാനമായി ജീവിക്കുന്നെന്നോ? കണ്ണൂര്‍ ആണെങ്കില്‍ കാണാമായിരുന്നു...!
ഇ w35നെ കൊണ്ട് തോറ്റു
ഇതാണോ ആ മനോഹര ഗ്രാമം...?
ഇനി ഒരു ജന്മം ഹരീഷിനു ഇവിടെ വേണോ ? ഇപ്പോള്‍ പറയണം ശരിയാക്കാം.
കുട്ടിക്കാലം ഓര്‍മ്മപ്പെടുത്തി.
നിങ്ങളുടെ ഗ്രാമത്തില്‍ DYFIയും RSSഉം ഒരുമിച്ചാണോ നടത്തുന്നത്?
കബഡി കബഡി....കബഡി കബഡി......
കബഡി കബഡി....കബഡി കബഡി..കബഡി കബഡി..കബഡി കബഡി.....കബഡി കബഡി..കബഡി കബഡി..കബഡി കബഡി..
കബഡി കബഡി..
കബഡി
കബഡി.. കബഡി
കബഡി.. കബഡി കബഡി...........
ഹായ് ഇപ്പൊഴല്ലെ ആ ഓണം ഫീലിങ്ങ് ആയുള്ളു
ഹരീഷേ ഉഗ്രന്‍ ഐറ്റം നന്നയിട്ടുണ്ട് ആശംസകള്‍!!
ഹ..ഹ..ഹ
ആര് ജയിച്ചു?
രണ്ടുകൂട്ടരും ഒരേകളത്തിൽ ഇരുപുറവും നിന്നിരുന്നെങ്കിൽ കളിയുടെ വാശി കൂടിയേനെ. ഇതിപ്പൊ സൗഹാർദ്ദമത്സരം അല്ലെ ആകൂ.
Post a Comment