ആ വിറക് കീറുന്ന ആള്‍ക്ക് പരിചയ സമ്പന്നത തീരെയുണ്ടെന്ന് തോന്നുന്നില്ല.
കോടാലിയുടെ വായ് ത്തല ഭാഗവും കീറാന്‍ പോകുന്ന വിറക് കഷണവുമായി ഒരു ആങ്കിള്‍( കോണ്‍) കാണുന്നുണ്ട്. ഫലമോ? ഞാന്‍ പണ്ട് വിറക് കീറിയതുപോലെ വെട്ടേല്പിക്കാതെ കോടാലി തെറിച്ച് പിന്മാറും.
പിന്നോട്ട് കാണുന്ന ആ വിറകെല്ലാം ഈ മനുഷ്യന്‍ തന്നെയാണോ കീറിയതെന്ന് സംശയിക്കുന്നു. എന്നാല്‍ എത്ര തച്ച് പണി ഉണ്ടായേനെ?
അദ്ദേഹം തന്നെ കീറിയതാണ് മുഴുവനും..അതു മാത്രമല്ല നല്ലൊരു വിറകുവെട്ടുകാരൻ കൂടിയാണയാൾ.. കാമെറാ, തുരുതുരെ എടുക്കുന്ന മോഡിലിട്ടെടുത്തൊരു പടമാണിത്.. അതാണൊരു അസ്വാഭാവികത തോന്നുന്നത്.. കിട്ടിയതിൽ മെച്ചമെന്നു തോന്നിയ ഒന്നിട്ടു.. താങ്കൾ പ്രകടിപ്പിച്ച സംശയം തികച്ചും ന്യായം തന്നെയാണു.. നന്ദിയോടേ..
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
25 comments:
പ്രതീക്ഷകളാണല്ലോ നമ്മളെ നയിക്കുന്നത് തന്നെ
കൈവെടിയേണ്ട, ഈ പ്രതീക്ഷകൾ.
മിടുക്കന്‍ !
ഇങ്ങനെ വേണം ...
എന്തുകണ്ടാലും ഫോട്ടം പിടിക്കണം ......
എന്നിട്ട് അത് പോസ്റ്റുകയും വേണം !
അദ്ധ്വാനി :)
തമിഴ് നാട്ടുകാരന്റെ അദ്ധ്വാനം?
കാര്‍ന്നെടുത്ത മലയുടെ നെഞ്ഞിനകത്ത്, നുറുങ്ങി തെറിച്ച പച്ചയുടെ നെടുവീര്‍പ്പുകളില്‍ ജീവിതം സ്വപ്നം കാണുന്നയാള്‍..!
ഹരീഷേ ആ അപ്പൂപ്പന്‍റെ കൈയ്യിലിരിക്കുന്നത് "S" ആകൃതിയിലുള്ള കോടാലിയാ?! :))
"ജീവിതം ഉള്ളിടത്തോളം കാലം പ്രതീക്ഷയുണ്ട്.."
ഭൂമിയേയും പ്രക്രിതിയേയും ഇങ്ങിനെ വെട്ടിക്കീറിയാല്‍ ആ പ്രതീക്ഷയെല്ലാം തകരാന്‍ അധികസമയം വേണ്ടിവരുമെന്ന് തോന്നുന്നില്ല...
ആ വിറക് കീറുന്ന ആള്‍ക്ക്
പരിചയ സമ്പന്നത തീരെയുണ്ടെന്ന് തോന്നുന്നില്ല.
കോടാലിയുടെ വായ് ത്തല ഭാഗവും കീറാന്‍ പോകുന്ന വിറക് കഷണവുമായി ഒരു ആങ്കിള്‍( കോണ്‍) കാണുന്നുണ്ട്. ഫലമോ? ഞാന്‍ പണ്ട് വിറക് കീറിയതുപോലെ വെട്ടേല്പിക്കാതെ കോടാലി തെറിച്ച് പിന്മാറും.
പിന്നോട്ട് കാണുന്ന ആ വിറകെല്ലാം ഈ മനുഷ്യന്‍ തന്നെയാണോ കീറിയതെന്ന് സംശയിക്കുന്നു. എന്നാല്‍ എത്ര തച്ച് പണി ഉണ്ടായേനെ?
അല്ല ഇത് ഫോട്ടോയ്ക്ക് പോസ് ചെയതത് അല്ലല്ലോ?
@ ഓട്ടക്കാലണ
അദ്ദേഹം തന്നെ കീറിയതാണ് മുഴുവനും..അതു മാത്രമല്ല നല്ലൊരു വിറകുവെട്ടുകാരൻ കൂടിയാണയാൾ..
കാമെറാ, തുരുതുരെ എടുക്കുന്ന മോഡിലിട്ടെടുത്തൊരു പടമാണിത്..
അതാണൊരു അസ്വാഭാവികത തോന്നുന്നത്..
കിട്ടിയതിൽ മെച്ചമെന്നു തോന്നിയ ഒന്നിട്ടു..
താങ്കൾ പ്രകടിപ്പിച്ച സംശയം തികച്ചും ന്യായം തന്നെയാണു..
നന്ദിയോടേ..
പൈങ്ങോടൻ
ലതിച്ചേച്ചി
നാട്ടുകാരൻ
വാഴക്കോടൻ
കുക്കു
രാമചന്ദ്രൻ
ശ്രദ്ധേയൻ
ബിനോയ്
ഏകലവ്യൻ
ഓട്ടക്കാലണ..
എല്ലാവർക്കും നന്ദി..
അദ്ധ്വാനി !
ശരിക്കും അദ്ധ്വാനി തന്നെ.
കൊള്ളാം ഹരീഷ്..... ഇഷ്ടപ്പെട്ടു, ചിത്രവും അടിക്കുറിപ്പും
ആ ഫോട്ടോയില്‍ വല്ലാത്ത കളര്‍ കോമ്പിനേഷനാണ്...നല്ല ഫൊട്ടോ
പ്രതീക്ഷകള്‍.....
ഗുല്‍മോഹര്‍ പൂക്കും പോലെ...
ഇന്ന് നമ്മളെല്ലാം ചെയ്യുന്ന അദ്ധ്വാനം അത് നാളേക്ക് വേണ്ടിയുള്ള സ്വപ്‌നങ്ങള്‍ മാത്രമല്ലേ. കൊള്ളാം.
പണ്ട് കേട്ട ഒരു കഥയുടെ ഓർമ്മ ഉണർത്തുന്ന ചിത്രം. തണുപ്പിനെ തോൽപിച്ച വിറകുവെട്ടുകാരന്റെ കഥ. നല്ല ചിത്രം ഹരീഷേട്ടാ.
അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നോര്‍ക്കും അത്താണി ആയി ഒരാളുണ്ട്......
അദ്ധ്വാനത്തിന്റെ വില !എന്നെ കൊണ്ട് ആവില്ല ഇത്രയും ജോലി ചെയ്യാൻ.
“ജീവിതം ഉള്ളിടത്തോളം കാലം പ്രതീക്ഷയുണ്ട്..“
നല്ല കുറിപ്പ്
വളരെ നല്ല ജിവന്‍ ഉള്ള ചിത്രങള്‍
http://www.ratheeshsnaps.blogspot.com/
പാവം ചേട്ടന്‍, എന്ത് കൂലി കിട്ടുമോ ആവൊ??
മുകളിൽ ചുവന്ന മണ്ണ്..താഴെ അത് വെളുത്തിരിക്കുന്നു...
അയാളും അങ്ങനെ തന്നെയാകും അല്ലേ, ചോര നീരാക്കി പണിയെടുക്കുന്ന അദ്ധ്വാനി.
അധ്വാനത്തിന്റെ മുകളിലേക്ക് രക്ത വര്‍ണ്ണം കൂടി കൂടി അതു രക്തം തന്നെ ആയി മാറും .. നല്ല കളര്‍ ബി ജി. :)
Post a Comment