Friday, September 4, 2009

മാവേലിയും ഡ്യൂപ്പും..


മാവേലിയും ഡ്യൂപ്പും..!!

ഡ്യൂപ്പെന്താ ചെയ്യുന്നതെന്നു നോക്കിയേ..
ആസ്വദിച്ചു ബീഡി വലിക്കുന്നു..!!
കോട്ടയം-കുമരകം റൂട്ടിൽ നിന്നും കിട്ടിയ ദൃശ്യം..

19 comments:

ഹരീഷ് തൊടുപുഴ September 4, 2009 at 11:44 AM  

സോണിയുടെ W35 പോയിന്റ് ഷൂട്ടിലെടുത്ത ചിത്രം..
ഓടിക്കൊണ്ടിരുന്ന വണ്ടിയിലിരുന്നു നമ്മുടെ സ്വന്തം അളിയൻ ഷൂട്ട് ചെയ്തതാണിത്..
അതുകൊണ്ടു ഇത്തിരി ക്ലാരിറ്റി കുറവാണിതിനു..
ക്ഷമിക്കൂ..

ജോ l JOE September 4, 2009 at 12:00 PM  

ക്ലാരിട്ടി കുറവെന്നത് ഈ ചിത്രത്തിന് ന്യൂനത അല്ല....... രസകരമായ ഒരു കാര്യം ഫീല്‍ ചെയ്യുന്നത് , ആ സിഗരട്ട് വലിയില്‍ നിന്നും വരുന്ന അസഹനീയ മായ പുകയുടെ ഫീല്‍ കൊണ്ട് മൂക്ക് പൊത്തുന്ന ബൈക്ക് യാത്രിക. ...:)
ആക്ച്വലി കാറിന്റെ ചില്ലിലെ ഗ്ലെയര്‍ ആ ഫീലിംഗ് ഉണ്ടാക്കി..പിന്നെ ക്യുട്ടിക്കൂരയ്ക്ക് നല്ലൊരു പരസ്യവും ആയി .

നാട്ടുകാരന്‍ September 4, 2009 at 12:26 PM  
This comment has been removed by the author.
നാട്ടുകാരന്‍ September 4, 2009 at 12:27 PM  

ഭാര്യ വീട്ടില്‍ പോയാലും ബ്ലോഗ്‌ എന്ന വിചാരവും നോട്ടവും മാത്രമേ ഉള്ളൂ.......
"കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ തന്നേ! "

ഹരീഷിന്റെ ഭാര്യയെ സമ്മതിക്കണം !
എങ്ങനെ അവര് സഹിക്കുന്നു ആവോ?

അപ്പു September 4, 2009 at 1:14 PM  

സൈഡില്‍ കാണുന്ന ബൈക്ക് യാത്രക്കാരന്റെ ഭാര്യയുടെ കഷ്ടപ്പാട് നോക്കിക്കേ, ആ ഓട്ടോ (??) യുടെ പുക സഹിക്കാന്‍ വയ്യാതെ മൂ‍ക്കു പൊത്തിയിരിക്കുന്നു. മാവേലിയെപ്പറ്റി ഒന്നും പറയുന്നില്ല.

കൊമേഴ്സൈലസേഷന്റെ ഫലം.

വേണു venu September 4, 2009 at 1:39 PM  

ഹഹാ...മാവേലിയുടെ ഒരു കഷ്ടപ്പാടേ..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. September 4, 2009 at 2:20 PM  

ഓണാശംസകള്‍

പൈങ്ങോടന്‍ September 4, 2009 at 2:51 PM  

ഈ പോട്ടം പിടുത്തക്കാരെകൊണ്ട് മനുഷ്യന്മാര്‍ക്ക് വഴിനടക്കാന്‍ മേലാതായിട്ടുണ്ട് :)

Shino September 4, 2009 at 6:45 PM  

മലയാളിയുടെ സ്വന്തമായതെല്ലാം ഇപ്പോള്‍ കമ്പനികളാല്‍ നടത്തപ്പെടുന്നു . നമ്മള്‍ വെറും കാഴ്ചക്കാര്‍ മാത്രം

ശ്രീലാല്‍ September 4, 2009 at 7:19 PM  

ജോയുടേ നിരീക്ഷണം രസായി :)
ഓണമെപ്പടി ?

മീര അനിരുദ്ധൻ September 4, 2009 at 7:29 PM  

പുകവലി നിരോധിച്ചു എന്നു പറഞ്ഞിട്ടെന്ത് കാര്യം.മാവേലി നാട്ടിൽ മാവേലിയും പുകവലിക്കുന്നു.ഇത് വളരെ കഷ്ടമായിപ്പോയി.കേരളത്തിലെ ജനങ്ങൾ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണു മഹാബലി.എന്നിട്ട് മാവേലിയുടെ ഒപ്പം ഇരുന്നു പുകവലിക്കാൻ ഒരാൾ.ഓണത്തിനു കോടിക്കണക്കിനു രൂപയുടെ മദ്യം കുടിച്ചു തീർത്ത കേരളത്തിൽ ഇതല്ല ഇതിലപ്പുറവും നടക്കും !

പാവപ്പെട്ടവന്‍ September 4, 2009 at 7:43 PM  

അപ്പോള്‍ പുള്ളികാരന്‍ പാതാളത്തില്‍ നിന്ന് ഈ വണ്ടിയിലാണോ എത്തിയത്

കുമാരന്‍ | kumaran September 4, 2009 at 8:30 PM  

കലക്കി..!

Micky Mathew September 4, 2009 at 9:38 PM  

പാവം ഡ്യൂപ് !!!!!!!!!!! ഓണാശംസകള്‍

വിഷ്ണു September 4, 2009 at 10:03 PM  

ഹരീഷേട്ടാ, അളിയന് എന്‍റെ വക ഒരു ഫുള്‍ !!കിടിലന്‍ പടം...ജോയുടെ വിവരണവും കലക്കി ...

പാവത്താൻ September 4, 2009 at 11:05 PM  

മനുഷ്യനെ ഒരു ബീഡി വലിക്കാനും സമ്മതിക്കില്ലെന്നു വച്ചാല്‍......

പിള്ളേച്ചന്‍ September 4, 2009 at 11:06 PM  

കൊള്ളാട്ടൊ നിങ്ങളുടെ ഒരു കാര്യമെ

ഷിജു | the-friend September 5, 2009 at 10:10 AM  

അടുത്ത പഫ് മാവേലിക്ക് :)

The Eye September 6, 2009 at 4:44 PM  

മാവേലി തീപ്പെട്ടി തപ്പുകയായിരിക്കും അല്ലേ.... ?!

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP