ഹോ.. ഒരു മഴ കാണാനൊക്കെ എന്താ കൊതി.. മഴയത്ത് വീടിന്റെ വരാന്തയില്‍ വെറുതെയിങ്ങനെ മഴയുടെ സംഗീതവും കേട്ട്.. ചിതറിത്തെറിക്കുന്ന ചെറുതുള്ളികളുടെ കുളിരും നുകര്ന്ന്‍.. അങ്ങിനെ അങ്ങിനെ..
മോഹനം: ഇവിടിപ്പോ ഒരു ദിവസം മഴയാണെങ്കിൽ അടുത്ത ദിവസം നല്ല വെയിൽ.. നന്ദിയോടെ..
അനിൽജി: നന്ദി..
മിക്കി: മിക്കീടെ അവസ്ഥ വരണ്ടിരുന്നാൽ മതിയായിരുന്നു. നന്ദിയോടെ..
മീര: പനി പിടിക്കുവേ; നന്ദിയോടെ..
എഴുത്തുകാരിചേച്ചി: നന്ദി..
പുള്ളിപ്പുലി: നന്ദി..
രൺജിത്: പ്രാവസിയാകുമ്പോഴാണു മഴയോടുള്ള ആകർഷണം കൂടുന്നത്.. പക്ഷേ ഞങ്ങൾക്ക് പേടിയാ, പലവിധരോഗങ്ങൾക്കു ഹേതുവാകും എന്നതു തന്നെ കാരണം. നന്ദിയോടെ..
കുക്കു: നന്ദി..
കൊട്ടോട്ടിക്കാരൻ: നന്ദി..
മനോജ്: നന്ദി..
നാട്ടുകാരൻ: ഇതാണു കപ്പക്കായ് ഉണ്ടാകുന്ന മരം. ഈ മരത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ; മുകളിലും താഴെയും കായ്കൾ ഉണ്ടാകുന്ന, വിരളിലെണ്ണാവുന്ന ചെടികളിൽ ഒന്നാണിതും. മുകളിലത്തെ കായ് പശു, എരുമ തുടങ്ങിയവർക്ക് ശാപ്പിടാൻ കാടിവെള്ളത്തിൽ കൊടുക്കാറുണ്ട്. കാലിത്തീറ്റ ഉണ്ടാക്കാനു ഉപയോഗിക്കുന്നുണ്ടെന്നാണു തോന്നുന്നത്. താഴത്തെ കായുടെ കാര്യം പിന്നെ പറയേണ്ടല്ലോ.. നന്ദിയോടെ..
ഗൃഹാതുരതകള്‍ പെയ്തൊരുഅക്കി മനുഷ്യനെ മോഹിപ്പിക്കുകയാണല്ലെ.?. അറേബ്യയിലെ ഊഷരഭൂമിയില്‍ ശാരീരം നശിച്ച ശരീരമാണ് പാവം ഞങ്ങള്‍ പ്രവാസികളുടേത്.വല്ലപ്പോഴും വിരുന്നു വരുന്ന ഞങ്ങളുടെ മനം നിറയ്ക്കാറ്-ഇത്തരം ചാരുതയാര്‍ന്ന കാഴ്ചകളാണ്. നന്ദി ഹരീഷ് ഒരായിരം .
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
18 comments:
നാട്ടിലിപ്പോ മഴയാ..? കൊള്ളാം...
തേങ്ങ എന്റെ വഹ.....((((((ഠേ....))))))
കാണുമ്പോള്‍ തന്നെ ഒരു കുളിര്.
മോഹനം,
ഇവിടെയൊക്കെ നല്ല മഴ പെയ്യുന്നുണ്ട്, ഇന്നലെ ഇടിയും വെട്ടി.
:)
മഴ നനയല്ലേ പനി വരും
ഹോ രണ്ടു ദിവസമായിട്ട് എന്തൊരു മഴയാ.ഇന്നലത്തെ മഴ മുഴുവനും നനഞ്ഞു .
എന്തിനാ നാണിക്കണേ, നാണിക്ക്വൊന്നും വേണ്ട.
നല്ല മഴ ചിത്രം.
ഹോ.. ഒരു മഴ കാണാനൊക്കെ എന്താ കൊതി..
മഴയത്ത് വീടിന്റെ വരാന്തയില്‍ വെറുതെയിങ്ങനെ മഴയുടെ സംഗീതവും കേട്ട്.. ചിതറിത്തെറിക്കുന്ന ചെറുതുള്ളികളുടെ കുളിരും നുകര്ന്ന്‍.. അങ്ങിനെ അങ്ങിനെ..
:(
കൊതിപ്പിക്കുന്നു...!
വാഴയിലയും മഴയും :)
ഇതാണോ കപ്പമരം ?
ഈ ചെറിയ മരത്തില്‍ വലിയ കപ്പ ഉണ്ടായാല്‍ താങ്ങാന്‍ പറ്റുമോ ? ഒടിഞ്ഞു പോകില്ലേ?
ഇതില്‍ എത്ര കപ്പക്കുലയുണ്ടാകും?
മോഹനം: ഇവിടിപ്പോ ഒരു ദിവസം മഴയാണെങ്കിൽ അടുത്ത ദിവസം നല്ല വെയിൽ..
നന്ദിയോടെ..
അനിൽജി: നന്ദി..
മിക്കി: മിക്കീടെ അവസ്ഥ വരണ്ടിരുന്നാൽ മതിയായിരുന്നു. നന്ദിയോടെ..
മീര: പനി പിടിക്കുവേ; നന്ദിയോടെ..
എഴുത്തുകാരിചേച്ചി: നന്ദി..
പുള്ളിപ്പുലി: നന്ദി..
രൺജിത്: പ്രാവസിയാകുമ്പോഴാണു മഴയോടുള്ള ആകർഷണം കൂടുന്നത്..
പക്ഷേ ഞങ്ങൾക്ക് പേടിയാ, പലവിധരോഗങ്ങൾക്കു ഹേതുവാകും എന്നതു തന്നെ കാരണം.
നന്ദിയോടെ..
കുക്കു: നന്ദി..
കൊട്ടോട്ടിക്കാരൻ: നന്ദി..
മനോജ്: നന്ദി..
നാട്ടുകാരൻ: ഇതാണു കപ്പക്കായ് ഉണ്ടാകുന്ന മരം. ഈ മരത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ; മുകളിലും താഴെയും കായ്കൾ ഉണ്ടാകുന്ന, വിരളിലെണ്ണാവുന്ന ചെടികളിൽ ഒന്നാണിതും. മുകളിലത്തെ കായ് പശു, എരുമ തുടങ്ങിയവർക്ക് ശാപ്പിടാൻ കാടിവെള്ളത്തിൽ കൊടുക്കാറുണ്ട്.
കാലിത്തീറ്റ ഉണ്ടാക്കാനു ഉപയോഗിക്കുന്നുണ്ടെന്നാണു തോന്നുന്നത്.
താഴത്തെ കായുടെ കാര്യം പിന്നെ പറയേണ്ടല്ലോ..
നന്ദിയോടെ..
ആ വരികളാണ് കലക്കിയത്..
പനിയാ അല്ലേൽ ഒന്ന് നനയാമായിരുന്നു
ഗൃഹാതുരതകള്‍ പെയ്തൊരുഅക്കി മനുഷ്യനെ മോഹിപ്പിക്കുകയാണല്ലെ.?.
അറേബ്യയിലെ ഊഷരഭൂമിയില്‍ ശാരീരം നശിച്ച ശരീരമാണ് പാവം ഞങ്ങള്‍ പ്രവാസികളുടേത്.വല്ലപ്പോഴും വിരുന്നു വരുന്ന ഞങ്ങളുടെ മനം നിറയ്ക്കാറ്-ഇത്തരം ചാരുതയാര്‍ന്ന കാഴ്ചകളാണ്. നന്ദി ഹരീഷ് ഒരായിരം .
ഒരു കുളിര്.......!!!!!!!!!
ഹരീഷ് ഭായ്... എന്തൊരു മഴയാ.. ഇക്കരെയിരിക്കുന്ന ഞങ്ങളെ വെറുതെ മഴ കാണിച്ചു കൊതിപ്പിക്കുകയാണല്ലെ..? ഫ്ലൈറ്റ് ടിക്കറ്റിന്‍റെ കാശ് കൂടി തരണം...
ചില ഓര്‍മ്മകള്‍ ഓടിയെത്തുന്നു
മഴപെയ്തു തോര്‍ന്നപ്പോള്‍ ..
Post a Comment