Tuesday, September 15, 2009

മരണത്തിലേക്കുള്ള വഴി


മരണത്തിലേക്കുള്ള (കുറുക്കു) വഴി..!!

33 comments:

അരവിന്ദ് :: aravind September 15, 2009 at 7:28 PM  

വഴി ക്ലിയറായി കാണുന്നില്ലല്ലോ..സിഗരറ്റിലായി ഫോക്കസ്സ്..

;-)

കുമാരന്‍ | kumaran September 15, 2009 at 7:33 PM  

മനോഹരം..

ജോ l JOE September 15, 2009 at 8:37 PM  

pattiya thettu aravindan choondikkaanichu....

മീര അനിരുദ്ധൻ September 15, 2009 at 9:00 PM  

കുറ്റി എരിഞ്ഞു തീരാറായി.ഇനിയും കളയാറായില്ലെ


എനിക്ക് ഒട്ടും സഹിക്കാൻ വയ്യാത്ത ഒന്നാണു ബീഡിയുടെയും സിഗററ്റിന്റെയും അസഹ്യമായ ഗന്ധം

മാണിക്യം September 15, 2009 at 9:07 PM  

"മരണത്തിലേക്കുള്ള വഴി"

മരണത്തിലേക്കുള്ള (കുറുക്കു) വഴി..!!
എന്നുദ്ദേശിച്ചത് പുകവലി അല്ലേ?
അപ്പോള്‍ ഫോക്കസ് ശരിയല്ലെ?

വലിക്കാത്തവരും തട്ടി പോകുന്നു :)

അനിൽ@ബ്ലൊഗ് September 15, 2009 at 9:14 PM  

ഹോ ലാസ്റ്റ് പഫ് ആകാറായി !!
ലാസ്റ്റ് പഫ് = ??
പോട്ടം കൊള്ളാം.

പകല്‍കിനാവന്‍ | daYdreaMer September 15, 2009 at 10:01 PM  

കുറ്റിപ്പുറം എത്തിയല്ലോ... :) ഇനി മരിച്ചേക്കാം :)

അരുണ്‍ കായംകുളം September 15, 2009 at 10:28 PM  

അങ്ങനെ ആ സിഗററ്റ് മരിച്ചു

Jayesh San / ജ യേ ഷ് September 15, 2009 at 10:49 PM  

ഇത് അവസാനത്തെ വഴിയൊന്നുമല്ലല്ലോ അല്ലേ?

വേദ വ്യാസന്‍ September 16, 2009 at 12:07 AM  

മരണത്തിലേയ്ക്കുള്ള എളുപ്പ വഴികളില്‍ ഒന്ന് :)

വാഴക്കോടന്‍ ‍// vazhakodan September 16, 2009 at 12:56 AM  

മരണം എന്നായാലുമുറപ്പാ...
എന്നാല്‍ വലിച്ച് വലിച്ച് മരിച്ചൂടേ...

ഹി ഹി ചുമ്മാ :)

കൊട്ടോട്ടിക്കാരന്‍... September 16, 2009 at 12:56 AM  

അദ്ധ്വാനമേ സംതൃപ്തി..!

bhoothakulathaan September 16, 2009 at 2:21 AM  

hari...haro..hara...ee bhootha thintey abhiprayam ..ethintey caption.."samooha kolayali"ennu aakamayirunnu....oru satyam koody paranjottey...ee kolapathakam entey oru weakness aa...sramichu nokkua nirthann...nokkattey...allel athu ee bhoothathineyum konday poovu.....

പ്രയാണ്‍ September 16, 2009 at 9:42 AM  

ആ പുകയിലെ പ്രേതമുഖം ആരെങ്കിലും കണ്ടോ....?

പാവത്താൻ September 16, 2009 at 9:51 AM  

നല്ല ചിത്രം

പുള്ളി പുലി September 16, 2009 at 10:25 AM  

Marikkaanulla ee vazhi nannaayi.

ശ്രീഇടമൺ September 16, 2009 at 11:00 AM  

an easy way to death...*
good one...

Typist | എഴുത്തുകാരി September 16, 2009 at 11:44 AM  

എളുപ്പ വഴികളില്‍ ഒന്നു്.

bilatthipattanam September 16, 2009 at 2:11 PM  

അഹം എടുക്കുന്ന പുക!

ബിനോയ്//HariNav September 16, 2009 at 2:25 PM  

ഈ വഴി നുമ്മളുപേക്ഷിച്ചു. ഇപ്പം വേറേ വഴി തപ്പിക്കൊണ്ടിരിക്കുവാ :)

ടോംസ്‌ September 16, 2009 at 2:42 PM  

സത്യം മരണത്തിലേക്കുള്ള എളുപ്പ വഴി തന്നെ !!

MANIKANDAN [ മണികണ്ഠന്‍‌ ] September 17, 2009 at 12:04 AM  

ഇംഗ്ലീഷ് ഭാ‍ഷാജ്ഞാനം അത്ര പോരാ. എന്തോ ഒരു ചൊല്ലുണ്ടല്ലോ ഇതിനെപ്പറ്റി ഇംഗ്ലീഷിൽ ഫയർ അറ്റ് വൺ എന്റ് ആന്റ് അ ഫൂൾ അറ്റ് ദ അതർ എന്നോ മറ്റോ. പണ്ട് ഒരു സിഗരറ്റു കമ്പനിയുടെ പരസ്യവാചകം ഇതായിരുന്നു Good to the last puff. ഞങ്ങൾ അതിനെ മലയാളീകരിച്ചത് ഇങ്ങനെ അന്ത്യശ്വാസം വലിക്കാൻ നല്ലത്. :)

നാട്ടുകാരന്‍ September 17, 2009 at 1:19 AM  

"മണക്കാടിനുള്ള വഴി " എന്നാണു ഞാന്‍ വായിച്ചത് !

കുക്കു.. September 17, 2009 at 9:39 AM  

സത്യം...!!...

വേണു September 17, 2009 at 12:07 PM  

ഹരീഷേട്ടാ....കിടു ലൈറ്റിങ്ങ്...

പ്രയാൺ....പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്...ആ മുഖം ഞാനും കണ്ടു...

Bindhu Unny September 17, 2009 at 12:13 PM  

:-)

Rare Rose September 17, 2009 at 3:46 PM  

സത്യം..മരണത്തിലേക്കുള്ള വഴി തന്നെ.

Captain Haddock September 17, 2009 at 4:23 PM  

പാവം സിഗററ്റ്!!!!! തീരാറായി. ഇനി അതിനെ ആരോര്‍ക്കും ???
സിഗററ്റ്നു പറ്റിയ കാപ്ഷഷന്‍

siva // ശിവ September 19, 2009 at 8:25 AM  

വളരെ നല്ല ആശയമുള്ള ചിത്രം.....

the man to walk with September 19, 2009 at 2:43 PM  

nalla rasikan vazhi

Thathy's Diary September 19, 2009 at 4:40 PM  

നല്ല വഴി, ശരിക്കും വിശ്വസിക്കാം

lekshmi September 24, 2009 at 11:03 PM  

ethine njan shakthamayi ethirkkunnu...maranathilek ethilek ethilum eluppathil ethicheravunna vazhikal und...

നാട്ടുകാരന്‍ September 25, 2009 at 8:13 AM  

കൂടുതൽ എളുപ്പവഴികൾ ലക്ഷ്മി പറഞുതരുമായിരുക്കും അല്ലേ ഹരീഷേ...

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP