Monday, September 28, 2009

അവധിക്കാലം..




ചെറുപ്പത്തിൽ; ഞാനും ഇങ്ങനെ ഒരു കുസൃതിക്കുടുക്കയായിരുന്നു..!!

20 comments:

Rakesh R (വേദവ്യാസൻ) September 28, 2009 at 9:20 PM  

"ഞാനും; ഇങ്ങനെ ചെറുപ്പത്തിൽ ഒരു കുസൃതിക്കുടുക്കയായിരുന്നു.."

തിരുത്ത് : കുടുക്ക എന്നത് ഭരണി എന്ന് തിരുത്തി വായിക്കാന്‍ അഭ്യര്‍ത്ഥന , ഹെ ഹെ

ഹരീഷേട്ടാ ചിത്രം ഇഷ്ടമായി, പക്ഷെ ഒരു വ്യക്തതക്കുറവുണ്ട് :), ജീവിതപ്രാരാബ്ദങ്ങള്‍ എന്താണെന്നറിയാത്ത പ്രായം :)

പൊറാടത്ത് September 28, 2009 at 9:29 PM  

ഹരീഷേ... ഒരു നാൾ ഞാനും അങ്ങോട്ട് വരും.. ആവെള്ളത്തിൽ ഒന്ന് വെള്ളമടിച്ച് കളിക്കാൻ..:)

Appu Adyakshari September 28, 2009 at 9:38 PM  

കൊള്ളാം ഹരീഷേ. എങ്കിലും “പോയിന്റ് ആന്റ് ഷൂട്ട്” സ്റ്റൈലില്‍ നിന്ന് മാറാനുള്ള പരിചയം ഹരീഷിന് ആയി എന്നു ഞാന്‍ വിശ്വസിക്കുന്നു :)

മാണിക്യം September 28, 2009 at 9:42 PM  

എന്തിനു ചെറുപ്പത്തില്‍,
അവിടെ എത്തിയങ്കില്‍
ഞാന്‍ ഇതാ ഇപ്പോ ചാടമല്ലൊ ..
ഇതിനാണു പ്രകൃതി രമണിയം എന്ന് പറയുന്നത് !!

നരിക്കുന്നൻ September 28, 2009 at 10:32 PM  

കോയിസ്...

Unknown September 28, 2009 at 10:33 PM  

കൊള്ളാട്ടാ

നാട്ടുകാരന്‍ September 28, 2009 at 11:03 PM  

ഈ കാരി ഹരീഷിന്റെ കൈയിൽ നിന്നും ആ കാമെറ പിടിച്ചുമേടിച്ച് വെള്ളത്തിലിടാൻ ധൈര്യമുള്ള ആരുമിവിടെ ഇല്ലേ......

ഈ പടങളൊക്കെ കണ്ടിട്ടു അസൂയ സഹിക്കാൻ പറ്റണില്ല!

Manikandan September 28, 2009 at 11:23 PM  

പ്രകൃതിഭംഗി കാട്ടി ഞങ്ങളെ കൊതിപ്പിക്കാ‍ൻ ഉറപ്പിച്ച് ഇറങ്ങീത അല്ലെ. ഹും നടക്കട്ടെ.

Sabu Kottotty September 28, 2009 at 11:53 PM  

ഹാ‍‌... ഹാ.... !!!!

വീകെ September 29, 2009 at 12:28 AM  

നല്ല പ്രകൃതിരമണീയമായ പ്രദേശം...!!
ഹരീഷേട്ടൻ എത്ര ഭാഗ്യവാനാ....

ramanika September 29, 2009 at 1:27 AM  

ഞാനും ആസ്വദിച്ചു ഈ ചിത്രം
പഴയ കാലങ്ങള്‍ ഓര്‍മിപ്പിച്ചു
ചിത്രം മനോഹരം

പകല്‍കിനാവന്‍ | daYdreaMer September 29, 2009 at 2:21 AM  

ഹരീഷേ , മുകളിലെ പോസ്റ്റും, കമ്പിയും പിന്നെ ഇടതു വശത്തെ അല്പം പാറയും ഒഴിവാക്കി ഒന്നു ക്രോപ്പാമായിരുന്നു.. !

കുക്കു.. September 29, 2009 at 4:28 PM  

:)

ഭൂതത്താന്‍ September 29, 2009 at 6:16 PM  

സംഭവം നന്നായി ട്ടോ ....ഈ ഭൂതത്തിനു കുട്ടികളെ ഒത്തിരി ഇഷ്ടാ ....കുട്ടിത്തരങ്ങള്‍ ഒരുപാട്‌ ഇപ്പോളും കയ്യില്‍ ഉണ്ട് കേട്ടോ ...കഴിഞ്ഞ അവധി മഴക്കാലത്ത്‌ ആയിരുന്നു ...മഴ തിമിര്‍ത്തു പെയ്യുന്ന കണ്ടപ്പോള്‍ ഓടി മഴയിലേക്ക്‌ ഇറങ്ങി ...കൂടെ നാല്‌ വയസ്സുകാരി മോളും ....പിന്നെ മോള്‍ക്ക്‌ പനി പിടിച്ചു ...എനിക്ക് അമ്മയുടെ വക നല്ല ഒന്നാംതരം വഴക്കും ....ഇപ്പോളും മഴയത്ത് കുളിക്കാന്‍ എനിക്ക് ഇഷ്ടാ ....ഈ പയ്യന്‍റെ വേലത്തരങ്ങള്‍ കാണുമ്പൊള്‍ കൂടെ ഇറങ്ങിയാലോ ..എന്നൊരു ചിന്തയും ഉണ്ട് ട്ടോ ....

ശ്രീലാല്‍ September 29, 2009 at 6:58 PM  

വ്യത്യസ്ഥമായ ആങ്കിൾ പരീക്ഷിക്കാം.

"ഞാനും; ഇങ്ങനെ ചെറുപ്പത്തിൽ ഒരു കുസൃതിക്കുടുക്കയായിരുന്നു.." - നാല്പത്തഞ്ച് - അമ്പത് വർഷം മുൻപ് അല്ലെ ? :)

വാഴക്കോടന്‍ ‍// vazhakodan September 29, 2009 at 7:03 PM  

നിഷ്കളങ്ക ബാല്യം ഇനിയും എനിക്ക് വേണം!

മനസ്സു കൊണ്ടൊരു മടക്കം തരായീ ട്ട്വോ!
കൊള്ളാം

Anil cheleri kumaran September 29, 2009 at 9:58 PM  

super chekkan...!

Typist | എഴുത്തുകാരി September 30, 2009 at 8:17 AM  

ഹരീഷേ ആ കാലത്തിലേക്കു മടങ്ങിപ്പോകാന്‍ തോന്നുന്നു ഇല്ലേ?.ഇനിയൊരിക്കലും അതു നടക്കില്ലല്ലോ!

കുഞ്ഞായി | kunjai September 30, 2009 at 10:50 AM  

ബാല്യത്തിന്റെ ഓര്‍മ്മകള്‍

smitha adharsh October 1, 2009 at 12:05 AM  

it's really good..!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP