Saturday, September 26, 2009

പോർട്രൈറ്റ്


ഞാനും കളരീൽ പോകാൻ തുടങ്ങുവാലോ..

16 comments:

chithrakaran:ചിത്രകാരന്‍ September 26, 2009 at 7:36 PM  

ആവണിക്കുട്ടിയുടെ പോര്‍ട്രൈറ്റില്‍ അച്ഛന്റെ വാത്സല്യത്തിന്റെ കൈരേഖകള്‍ തെളിഞ്ഞുകാണാം.
നല്ല ചിത്രം.
ആവണിക്കുട്ടിക്കും അച്ഛനും ചിത്രകാരന്റെ
അഭിനന്ദനങ്ങള്‍...!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് September 26, 2009 at 7:45 PM  

ആവണിക്കുട്ടിക്ക് ഒരു ചക്കര മുത്തം..
:)

കുക്കു.. September 26, 2009 at 7:57 PM  

ആവണി കുട്ടി... ചുന്ദരി കുട്ടി..
നല്ല പടം...ആണെല്ലോ...
:)

ramanika September 26, 2009 at 8:36 PM  

oru mutham mani mutham aavanikuttikku!

രഞ്ജിത് വിശ്വം I ranji September 26, 2009 at 8:37 PM  

ഹോ.. ഒരു കുഞ്ഞി നാണം

Calvin H September 26, 2009 at 8:50 PM  

കാര്യമായി ആയാലും തമാശക്കായാലും കളരിക്കോ കരാട്ടെക്കൊ ഒക്കെ വിടണം ട്ടോ.. കുഞ്ഞ് മിടുക്കിയായി വളരട്ടെ.

ചക്കരയുമ്മ മോൾക്ക് :)

പൈങ്ങോടന്‍ September 26, 2009 at 9:03 PM  

ആവണിക്കുട്ടി മിടുക്കി കുട്ടി


പടം പോരാ ഹരീഷ്. ആവണിയുടെ കൈയുടെ ഭാഗം ഓവര്‍ എക്സ്പോസ്ഡ് ആണല്ലോ

ബിന്ദു കെ പി September 26, 2009 at 9:49 PM  

:) :)

Typist | എഴുത്തുകാരി September 26, 2009 at 10:04 PM  

എത്ര നേരമായഛാ ഞാനിങ്ങനെ പോസ് ചെയ്യുന്നു, എനിക്കിനി വയ്യ.അഛനും അഛന്റെ ഒരു ബ്ലോഗും!

Unknown September 26, 2009 at 10:38 PM  

ചക്കര കുട്ടി... കളരീൽ പോകാൻ തുടങ്ങുന്ന ആവണിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍...

പകല്‍കിനാവന്‍ | daYdreaMer September 26, 2009 at 11:59 PM  

വെയില്‍ ഉമ്മ വെക്കുന്നുണ്ടവളെ.... !

Anil cheleri kumaran September 27, 2009 at 12:49 PM  

ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ...

ബിനോയ്//HariNav September 27, 2009 at 12:57 PM  

ചുന്ദരിച്ചിരി!! :)

മീര അനിരുദ്ധൻ September 27, 2009 at 6:47 PM  

എനിക്കും പോകണം അച്ഛാ സ്കൂളിൽ !പുതിയ ബാഗും ഉടുപ്പും പോപ്പിക്കുടയും വേണം.

Manikandan September 28, 2009 at 12:47 AM  

ആവണിക്കുട്ടിക്ക് എല്ലാ ആശംസകളും :)

നാട്ടുകാരന്‍ September 28, 2009 at 2:22 PM  

അല്ലെങ്കിലും ആവണിക്കുട്ടിക്കു നല്ല ഫോട്ടോ ഫെയ്സാണു.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP