അസ്തമയം എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ പാട്ട് ഓർമ്മവരുന്നു അസ്തമയം.... അസ്തമയം..... അസ്തമയം.. അരുണോദയത്തിൻ നാന്ദിഗാനം വീണ്ടും ജനിക്കാൻ നാളെ കിഴക്കുദിക്കാൻ ഇന്നു പടിഞ്ഞാറസ്തമയം
വീണ്ടും കാണാം എന്ന പ്രതീക്ഷയാണ് അസ്തമയം നൽകുന്നത്. ഒരു പൂർണ്ണവിരാമമല്ല.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
17 comments:
വീണ്ടും W35..
ആഹാ എത്ര മനോഹരമായ കാഴ്ച !
അതു കലക്കി..
ഹരീഷേ,കലക്കി
യ്ഹാാായ്...ഇത് കലക്കി.
കൊള്ളാം ഈ അസ്തമനം.
ആശംസകൾ
കൊള്ളാം.
നന്നായി ഹരീഷ് :)
ദുഷ്ടനാണ് നീ ......
എന്നോടിങ്ങനെ ചെയ്തല്ലോ ?
നല്ല സുന്ദരന്‍ അസ്തമയം. ഈ ചെരിവ് വേണായിരുന്നോ?
അസ്തമയം എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ പാട്ട് ഓർമ്മവരുന്നു
അസ്തമയം.... അസ്തമയം..... അസ്തമയം..
അരുണോദയത്തിൻ നാന്ദിഗാനം
വീണ്ടും ജനിക്കാൻ നാളെ കിഴക്കുദിക്കാൻ ഇന്നു പടിഞ്ഞാറസ്തമയം
വീണ്ടും കാണാം എന്ന പ്രതീക്ഷയാണ് അസ്തമയം നൽകുന്നത്. ഒരു പൂർണ്ണവിരാമമല്ല.
:)
ആഹാാാാാ :)
W35ഇത്ര വലിയ പുലിയാ........
നീ ഉറങ്ങിക്കോളൂ... നീ ഇനിയും പുലരുന്നത് വരെ ഞാനിരിക്കാം ഈ തിരയിളക്കത്തിന് കാവലായി...
നല്ല ചിത്രം ഹരീഷെ....
മനോഹരം...
Post a Comment