ഇവിടെ ഓണം തുടങ്ങികെട്ടോ..
ഇതിനെ നിങ്ങൾക്കെങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം..
ഇവിടെ, മലയാളനാട്ടിൽ ഇങ്ങനെയൊക്കെയാ കെട്ടോ ഓണം തുടങ്ങുന്നത്..
കേട്ടില്ലേ, മലയാളിയെ ഒരു ദിവസം പുലർത്താൻ ഒരു കോടി രൂപയുടെ മദ്യം വേണമത്രേ..!!
ഇതു പാവപ്പെട്ടവന്റെ ഓണാഘോഷമാണു..
പണക്കാരന്റെയാകുമ്പോൾ ആ, ഓ.സി.ആർ കുപ്പിയുടെ സ്ഥാനത്ത് വല്ല സ്മിർനോഫ്ഫോ, ജോണിയോ,ഷിവാസോ.. അല്ലെങ്കിൽ മറ്റെന്തെങ്കിലും മുന്തിയ ഇനം ബ്രാൻഡൊ ഒക്കെ ആകും..
എന്നാലും ആഘോഷത്തിന്റെ രീതി ഇങ്ങനെയൊക്കെത്തന്നെയായിരിക്കും..
അപ്പോൾ ഇവിടെ ഓണം തുടങ്ങി കെട്ടോ..!!
എല്ലാ ബൂലോകർക്കും ചിയേർസ്..!! അല്ല ‘ഓണാശംസകൾ’
41 comments:
എല്ലാ ബൂലോകർക്കും ചിയേർസ്..!! അല്ല ‘ഓണാശംസകൾ’
ശോ !
കഷ്ടം തന്നെ.
പാവം ഒറ്റക്കിരുന്ന് അര്‍ക്കുപ്പി അടിച്ചു, ഒരു കമ്പനി കൊടുക്ക് ഹരെഷെ.
അതോ ഓ.സീ.ആര്‍ പറ്റില്ലെന്നുണ്ടോ?
അപ്പൊ ഷരി, ഓണശാശംഷകള്‍ ..
:)
ഈ ബ്ലോഗ് flag ചെയ്യിക്കാൻ ഇത്രയും മതി കേട്ടോ ഹരീഷേ.... ബാക്കി ഞാനേറ്റു. ഓണമാത്രേ ഓണം !!!
sHAPPY pONAM
അനിൽ ചേട്ടാ: എന്റെ ബ്രാൻഡ് വേറെയാ..!!
എന്നാ ഷറി, ഓണാഴംസകൾ..
നന്ദിയോടെ..
അപ്പുവേട്ടാ: എന്തോ..!!
sHAPPY pONAM
‘ഷാപ്പീ പോണന്നോ..!!‘
ഹി ഹി ഹി..
നന്ദിയോടെ..
വെറൂതെ.... കണ്ടാലറിയില്ലേ ഗ്ലാസ്സില്‍ കട്ടന്‍ ചായ ആണെന്ന്....:)
******** ഓണാശംസകള്‍ ***********
ഒരു ചെറുതൊഴിച്ച് നാളെ രാവിലേയ്ക്ക് മാറ്റിവെക്കാൻ പറയൂ,ഒ.സി.ആറാ,അല്ലെങ്കിൽ രാവിലെ ഭയങ്കര തലവേദനയായിരിക്കും:)
വെള്ളടിക്യാ, പോട്ടം പിടിക്യാ, മീറ്റ് നടത്തുവാ, ഇതല്ലാതെ ഇങ്ങേര്‍ക്കെന്താ വേറെ പണി? ഹരീഷാത്രേ ഹരീഷ്!
മച്ചൂ ഒരു ചെത്ത് ഓണാശംസകള്‍ ദോ പിടിച്ചോ!
എന്റെയും കുടുംബത്തിന്റെയും ഹൃദ്യമായ ഓണാശംസകള്‍ !!!
ഇതു പാവപ്പെട്ടവന്റെ,
പണക്കാരന്റെ വേറെ.
ഇതെല്ലാം ഉണ്ടാക്കുന്നത് ഒരുപോലെ ഒരേ സാധനത്തില്‍ നിന്നും,
ഇതടിച്ചു കഴിഞ്ഞാലോ.? എല്ലാവരും ഒന്ന്,
ഇതല്ലേ മാനുഷരെല്ലാരും ഒന്നു പോലെ എന്നു പറയുന്നത്.
ഓണാശംസകൾ!!
ഹരീഷ് ചേട്ടാ, അപ്പോള്‍ ചിയെര്‍സ്....ബീവരെജസ് ബില്ല് സൂക്ഷിക്കാന്‍ മറക്കല്ലേ...എപ്പോളാ ആവശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ല. കലികാലമല്ലേ. ഓണാശംസകള്‍.
ഹരീഷെ,
ഒന്നും തെളിഞ്ഞ് കാണാൻ വയ്യാ.....അൽപ്പം മോര് കുടിച്ചിട്ട് വന്ന് നോക്കാം....:):):)
സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍
ഹരീഷ്, ഓണാശംസകള്‍.
അപ്പോള്‍ ഇതാണ് ഓണം..... :) ബാക്കി ഫോണില്‍..... അല്ലെങ്കില്‍ നേരിട്ട് കാണുമ്പോള്‍.....
Kaarnnorukku adhyam kodukkanam, alle? Happy Onam.
ഹ ഹ മലയാളിക്കെന്നും ഓണമല്ലേ?
;)
ഓണാശംസകള്‍
:)ഗൊള്ളാം..
ഓണാശംസകള്‍...
അച്ചാറില്ലേ?
“ മലയാളിയെ ഒരു ദിവസം പുലർത്താൻ ഒരു കോടി രൂപയുടെ മദ്യം വേണമത്രേ..!!“
ഹരീഷേ...............
ഓണാശംസകൾ!
ആവണിക്കുട്ടിയോടും മഞ്ജുവിനൊടും അമ്മയോടും
പറയണേ.
ഇതിനെയാണോ ബോട്ടില്‍ഡ് ഓണസദ്യ എന്നൊക്കെപ്പറയുന്നത്??
ഹരീഷിനും കുടുംബത്തിനും ഓണാശംസകൾ...
ഒരു കമന്റിടാം എന്നു കരുതി
പേജിന്റെ തഴെ എത്തി
ആവണികുട്ടിയുടെ നോട്ടം!!
ആ നോട്ടത്തില്‍ എല്ലാമുണ്ട്........
മലയാളിയുടെ ഓണം! ..
ഓണത്തോളം മലയാളിയെ നാടിനോടടൂപ്പിക്കുന്ന
മറ്റൊരു ആഘോഷമില്ല.. ..
ഹരീഷേ...............
കെങ്കേമമായ ഒരോണാശംസ !
കുപ്പീം സിഗരറ്റും !ഇത് രണ്ടും എനിക്ക് ഒട്ടും ഇഷ്ടല്ല്യാത്ത സാധനങ്ങളാ.എന്നാലും ഓണാശംസകൾ
ഇതു പാവപ്പെട്ടവന്റെ ഓണാഘോഷമാണു..
എന്‍റെ ഓണം ഇങ്ങനാണന്നു ആരു പറഞ്ഞു ഹരീഷേ ഇത് കഷ്ടമാ അതും വല്ല പട്ടചാരായം വല്ലതുമാണങ്കില്‍ പിന്നെയും വേണ്ടില്ല എന്നാലും
ലഹരിയുല ഒരു ഓണാശംസ നേരുന്നു
ഇതെന്താ, സ്‌പ്രിന്റോ സ്‌പ്രൈറ്റോ കിട്ടാഞ്ഞിട്ടാണോ...
കുറച്ചു വെള്ളമെങ്കിലും ഒഴിച്ചടിയ്ക്കൂ മാഷേ...
പിന്നല്ല!
ജാഡകളില്ലാത്ത ഓണാശംസ പോസ്റ്റിനു അഭിനന്ദനങ്ങൾ :)
ഓണാഴംസകൾ
ചിയേർസ് മച്ചാ. ഓണാശംസകൾ.
ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ നല്ല രണ്ടു പെട പെടെച്ചേനെ. ആ ആവണി മോൾ താഴെ നിൽക്കുന്നതു കണ്ടില്ലേ!
എങ്കിലും ഹ്രുദയം നിറഞ്ഞ ഓണാശം സകൾ ഹരീഷിനും ആവണി മോൾക്കും മറ്റെല്ലാവർക്കും.
അനിൽ ചേട്ടാ
അപ്പുവേട്ടാ
രൺജിത് വിശ്വം
വികടശിരോമണി
വാഴക്കോടൻ
മോഹനം
കുമാരൻ
കൂട്ടുകാരൻ
ചാണക്യജി
പിരാന്തൻ ചേട്ടാ
എഴുത്തുകാരി ചേച്ചി
ശിവാ
തൈകടേൻ
രാമചന്ദ്രൻ
പൊറാടത്ത്
അരുൺ
ലതിച്ചേച്ചി
ചങ്കരൻ
ബിന്ദുച്ചേച്ചി
മാണിക്യാമ്മേ
മീരാ
പാവപ്പെട്ടവൻ
കാൽ വിൻ
പുള്ളിപ്പുലി
ഷെറീഫ് ചേട്ടാ..
എല്ലാവർക്കും, എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു...
നന്ദിയോടെ..
മലയാളിയുടെ ശരാശരി ഓണം ഇതുതന്നെ. ഇതില്ലാതെ എന്താഘോഷം :(
ഹരീഷേ ഒരു നൂറായിരം
ഓണാശംസകള്‍.. :)
cheers..
shhhh u a sHappy pONAM !
ഓഹോ... അപ്പോ ഓണാഘോഷം ശരിക്കും അങ്ങ്ട് തൊടങ്ങീല്ലേ..
ഹലോ... ഇപ്പോഴത്തെ കണ്ടീഷന്‍ എങ്ങനാ ..
ഓണം‘വാളാ’ശംസകള്‍!!!
ഹരിഷേട്ടാ ഓണാംശംസകൾ
അല്ല വാളാശംസകൾ
പരിചയപ്പെട്ടിട്ടില്ല..പരിചയപ്പെടെണ്ട മൊതല്‍ ആണെന്നു അറിയാം..!
മച്ചൂ ..ഓണാശംസകള്‍..!
ഗ്വാ..!
ച്ചെ! വാള്‍ ആയി..!
ഓണത്തിനെങ്കിലും വല്ല തെങിന്‍ കള്ളൊ നല്ല നടന്‍ വാറ്റൊ കഴിച്ചു കൂടെ...
സൊയമ്പൻ...!
ഹരീഷ്‌ഭായ്, ഓണാശംസകള്‍ :)
ഹ,ഹ,ഹ,എനിക്കാളെ മനസ്സിലായി!!!തൊടുപുഴ വച്ച് ഒരു മീറ്റില്‍ ഈ ഫൊട്ടോയില്‍ കാണുന്ന ആള്‍ എനിക്കു ബിരിയാണി വിളമ്പിയിരുന്നു. ശരിയല്ലേ?
Post a Comment