ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
18 comments:
എന്താണു ഹരിഷെ? ഇതൊക്കെയാണൊ പരിപാടികൾ?
:)
ഈ ഹരീഷിനേക്കൊണ്ടു തോറ്റല്ലോ..:)
സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടം.... തനി മലയാളീ.... ഹ ഹ ഹ..
പടം കലക്കി....
നാം ഒന്ന് ,
നമ്മള്‍ ഒന്ന്,
നമുക്ക് ഒന്നും ഇല്ലെ?
:)
"മേയ്ഡ് ഫോർ ഈച്ച് അതെർ..
Mad for each other ;)
നാം ഒന്ന്
നമ്മൾ ഒന്ന്
നമുക്ക് രണ്ട്...!!
അതാ നല്ലത്....?!
അങ്ങിനെ ആകട്ടെ എന്നും..
ഹും...ഹും..നടക്കട്ടെ നടക്കട്ടെ...!
മുന്നിൽ നിന്നു എടുത്തിരുന്നെങ്കിൽ ആ സുന്ദരിപ്പെണ്ണിന്റെ മുഖമൊന്നു കാണാമായിരുന്നു !
കൂട്ടത്തിൽ അടി കൊണ്ട് ചളുങ്ങിയ ഹരീഷിന്റെ മുഖവും!
നമ്മളൊന്ന്, പിന്നെന്തിനാ നമുക്കൊന്ന്...?
ഹരീഷേ...... സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകള്‍
നാം ഒന്ന്.
നമ്മൾ ഒന്ന്..
നമുക്ക് എത്ര?:):):)
ഈ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ ഹരീഷിന്റെ മുഖോം ചളുങ്ങിയില്ലേ ? അതിന്റെ ഫോട്ടോയും കൂടെ എടുക്കേണ്ടതായിരുന്നു.ബൈ ദി ബൈ ആ ഫോട്ടോയിലെ സുന്ദരൻ ആരാ ??
പാപ്പരസി ആവാന്‍ ശ്രമിക്കുവാണോ? :)
കൊള്ളാം... പക്ഷെ ശീലമാക്കേണ്ട...
ശീലമാക്കിയാല്‍ കൊള്ളും...!
ചിത്രം കൊള്ളാം :)
“സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടം.... തനി മലയാളീ“
ആ കമന്റും കൊള്ളാം :)
ഹരീഷേ,
കൊള്ളാം.
ഓണാശംസകൾ!
ബാക്കി ഫോട്ടോം ഇടണ്ട .......
Post a Comment