അണ്ണാറക്കണ്ണാ വാ; പൂവാലാ... ചങ്ങാത്തം കൂടാൻ വാ !!!
അണ്ണാറക്കണ്ണാ വാ... പൂവാലാ;
ചങ്ങാത്തം കൂടാൻ വാ...
അപ്പുവേട്ടന്റെ മകൻ മനുകുട്ടൻ ആവണികുട്ടിയെ ഭ്രമരത്തിലെ സൂപ്പെർഹിറ്റ് പാട്ടായ ‘അണ്ണാറക്കണ്ണാ വാ... പൂവാലാ; ചങ്ങാത്തം കൂടാൻ വാ...’ എന്ന ഗാനം പഠിപ്പിക്കാനുള്ള ശ്രമത്തിൽ...
ഈ സീസണിൽ നാട്ടിലെത്തിയ പ്രവാസിമലയാളികൾക്കെല്ലാം അടുത്ത അവധിവരേയും ഗൃഹാതുരത്വത്തിന്റെ മധുരം നുണയാൻ ഈ ഗാനം തീർച്ചയായും ഉപകരിക്കുമെന്നു കരുതുന്നു...
സൂപ്പെർ ഹിറ്റായ ആ ഗാനം
ഇവിടെ
കേൾക്കാം...
ബന്ധപ്പെട്ടൊരു പോസ്റ്റ്
ഇവിടെ
കാണാം..
(ഫോട്ടോയെടുത്തതു എന്റെ കാമെറായിൽ അപ്പുമാഷ്)
21 comments:
നാട്ടിലും മീറ്റ് വീട്ടിലും മീറ്റ് !!
:)
നല്ല പടം.
ബ്ലോഗിലെ രണ്ടു ഭാവി വാഗ്ദാനങ്ങള്‍ .. !
ഈ പഹയന്‍ തൊടുപുഴയില്‍ എത്തിയോ.
അപ്പു വെച്ചിട്ടുണ്ട്... :)
കൊള്ളാം നല്ല പടം.
ഇന്നത്തെ കുട്ടികളാണ്, നാളത്തെ ബ്ലോഗര്‍മാര്‍
:)
ഇന്നത്തെ ബ്ലോഗര്‍മാര്‍ ബ്ലോഗിത്തുടങ്ങിയതില്‍പ്പിന്നെ കുട്ടികളും !
ചുരുക്കത്തില്‍ സ്റ്റാര്‍ സിങ്ങര്‍ ആയിരുന്നു ഇന്ന് വീട്ടില്‍ അല്ലേ?
കുഞ്ഞുങ്ങളുടെ ബ്ലോഗ് മീറ്റ് തൊടുപുഴയിൽ നടന്നോ?
hey!!!!!!!!!
good.......:)
വാഴക്കൊടന്റെ പോസ്റ്റ് ഓര്‍മ വന്നു. ഇവരു രണ്ടു പേരും ഇരുപത്തഞ്ചാം വാര്‍ഷികത്തിന്റെ സംഘാടകര്‍ അല്ലെ?
നല്ല ചിത്രം...
ഹോ ആവണിക്ക് എന്താ ഗമ....
പാട്ടു കേട്ടു നന്ദി...
ഓടോ: പോട്ടോം പിടിച്ചത് അപ്പു മാഷല്ലെ, ആരുടെ പോട്ടോം പിടിക്കണ എഞ്ചിനെന്ന് ആരും ചോദിച്ചില്ലല്ലോ....ഞമ്മക്ക് അറിയാം ഹരീസെ, അന്റെ കയ്യില് പോട്ടോം പിടിക്കണ ബല്യ എഞ്ചിനുണ്ടെന്ന്..:):):)
:)
അപ്പുവിനെ തൊടുപുഴയൊക്കെ ശരിക്കും കാണിച്ചു കൊടുത്തോ?
:)
ഭാവി വാഗ്ദാനങ്ങള്‍..
:)
ആവണിക്കുട്ടി വല്യ ഗമയിലാണല്ലോ പാട്ടു കേട്ടിരിക്കുന്നത്..തൊടുപുഴയിലെ ഈ കുട്ടിമീറ്റും.അണ്ണാരക്കണ്ണനേം നന്നേ ഇഷ്ടായി..:)
ഇതെന്ത് ജൂനിയര്‍ ബ്ലോഗ് മീറ്റോ.:)
രണ്ടു പേര്‍ക്കും ഓരോ മില്‍ക്കി ബാര്‍!
പറഞ്ഞപോലെ ആവണിക്കുട്ടി വല്യേ ഗമയില്‍ ആണല്ലോ..???
കുട്ടി ബ്ലോഗര്‍മാര്‍ അല്ലെ ..............
കൊള്ളാം ഹരീഷ് ചേട്ടാ
കൊള്ളാലോ :)
പിന്നെ ആ പാട്ടിന് ഒരു സ്പെഷല്‍ നന്ദി. ഡൊണ്‍ലോഡി കേട്ടു. ഏറെ ഇഷ്ടപ്പെട്ടു
എന്നിട്ട് പാട്ട് പഠിച്ചോ?
മീറ്റിനിടയിൽ ഇതും നടന്നോ.
Post a Comment