Sunday, August 2, 2009

ഒറ്റക്കണ്ണിലൂടെ..


രാജമല്ലി!!
ഒറ്റക്കണ്ണിലൂടെ..

24 comments:

Anil cheleri kumaran August 4, 2009 at 7:50 PM  

FANTASTIC SHOT !!!!

കണ്ണനുണ്ണി August 4, 2009 at 8:06 PM  

വ്യത്യസ്തത കൊള്ളാം ട്ടോ

വയനാടന്‍ August 4, 2009 at 8:13 PM  

മനോഹരം സുഹ്രുത്തേ

ദീപക് രാജ്|Deepak Raj August 4, 2009 at 8:37 PM  

പടത്തിനുള്ളിലെ പടം അല്ലെ. പുതുമ.. പുതുമ.. കൊച്ചു കള്ളന്‍ മുടിഞ്ഞ പരീക്ഷണങ്ങള്‍ ആണല്ലോ...

സ്നേഹത്തോടെ
(ദീപക് രാജ്)

ramanika August 4, 2009 at 8:51 PM  

മനോഹരം

smitha adharsh August 4, 2009 at 9:23 PM  

അങ്ങനെ പുതിയൊരു ഐഡിയ..നന്നായിരിക്കുന്നു.

അനില്‍@ബ്ലോഗ് // anil August 4, 2009 at 9:41 PM  

ആഹാ !!

ഇതു നമ്മുടെ ഒറ്റക്കണ്ണന്‍ തന്നെ ആണോ?

പൈങ്ങോടന്‍ August 4, 2009 at 9:53 PM  

നല്ല ഐഡിയാ

Jayasree Lakshmy Kumar August 4, 2009 at 10:22 PM  

കൊള്ളാം!

കുട്ടു | Kuttu August 4, 2009 at 10:26 PM  

കൊള്ളാം പട്ടേലരേ... കൊള്ളാം...

കുഞ്ഞായി | kunjai August 4, 2009 at 10:27 PM  

പുതുമ ഇഷ്ടപ്പെട്ടു...:)

ഗോപക്‌ യു ആര്‍ August 4, 2009 at 10:49 PM  

അടിപ്പന്‍...

കുക്കു.. August 4, 2009 at 11:22 PM  

nice..
:)

Sabu Kottotty August 4, 2009 at 11:51 PM  

ഐഡിയ കൊള്ളാം...

ചാണക്യന്‍ August 5, 2009 at 1:08 AM  

ചിത്രത്തിനുള്ളിലെ ചിത്രം ഇഷ്ടായി ഹരീഷെ....

നരിക്കുന്നൻ August 5, 2009 at 1:57 AM  

മനോഹരം...

ഇത് വിത്യസ്തമായൊരു ചിത്രം.

ചങ്കരന്‍ August 5, 2009 at 7:00 AM  

അടിപൊളി.

ഹരീഷ് തൊടുപുഴ August 5, 2009 at 7:23 AM  

കുമാരൻ
കൺനനുണ്ണി
വയനാടൻ
ദീപക് രാജ്
രമണിഗ
സ്മിതാ ആദർശ്
അനിൽജി
പൈങ്ങോടൻ
ലക്ഷ്മി
കുട്ടു
കുഞ്ഞായി
ഗോപക്
കുക്കു
കൊട്ടോട്ടിക്കാരൻ
ചാണക്യജി
നരിക്കുന്നൻ
ചങ്കരൻ

എല്ലാവർക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു..

പാമരന്‍ August 5, 2009 at 9:19 AM  

super shot, maashe.

മുസാഫിര്‍ August 5, 2009 at 10:57 AM  

ഹ ഹ പടം പിടിക്കുന്ന പടം . ഒരു ക്യാമറയും കൂടി കൊടുത്ത് ഹരീഷിന്റെ പുറകിൽ ഒരാളെക്കൂടി നിർത്താമായിരുന്നു. :)

ബിനോയ്//HariNav August 5, 2009 at 12:13 PM  

ഹരീഷേ, ഈ "ഒറ്റക്കണ്ണന്‍" പകല്‍‌കിനാവനാണോ?

പടം കിടു :)

ശ്രദ്ധേയന്‍ | shradheyan August 5, 2009 at 12:44 PM  

nince nince.....

Typist | എഴുത്തുകാരി August 5, 2009 at 1:55 PM  

പുതിയ ഓരോ പരീക്ഷണങ്ങളേയ്.

Manikandan August 5, 2009 at 11:34 PM  

ഒരു രാജമല്ലി വിടരുന്നപോലെ ..... :)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP