ഞാൻ പഠിച്ച സ്കൂളിന്റെ രൂപം തന്നെ മാറുകയാണ് ശതാബ്ദി ആഘോഷിച്ച ആ വിദ്യാലയത്തിലെ പല ക്ലാസ്സ് മുറികളും കെ ഇ ആർ നിഷ്കർഷിക്കുന്ന വലുപ്പം ഉള്ളതല്ല്ല. അതിനാൽ തന്നെ അതെല്ലാം പൊളിച്ചു പണിയുന്നു. അതുകൊണ്ട് വീടിനടുത്തു തന്നെയുള്ള ആ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് എത്തുമ്പോൾ പണ്ട് തോന്നിയിരുന്ന ആ ഗൃഹാതുരത്വം ഇപ്പോൾ ഇല്ല. പഴയ ഓർമ്മകൾ ഉണർത്തുന്ന അന്തഃരീക്ഷവും ഇല്ല. മാറ്റം കാലത്തിന്റെ അനിവാര്യത ആണെന്ന് സമാധിനിക്കാം.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
37 comments:
ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന..
ഇത് സ്കൂളാണോ?
സ്കൂളൊക്കെ ഓര്‍മയില്‍ നിന്നും ഇറേസായിപ്പോയെന്നു തോന്നുന്നു.
മനോഹരമായിട്ടുണ്ട് ബോസ്സ്.
അല്ലാ..വിദ്യാലയമുറ്റത്തും റബ്ബര്‍ നട്ടോ..??
nice..ente schoolum ehtandu ithu pole oru colour aanu
ഓര്‍മ്മ ചിത്രം നന്നായി ഹരീഷ്....
എല്ലാ സ്കൂളുകളും ഏകദേശം ഒരുപോലെയായിരിക്കും ഇല്ലേ? മണിയടിക്കാനുള്ള ചുറ്റികയാണോ ഒരു തൂണില്‍ ചാരി വച്ചിരിക്കുന്നതു്?
പഴയ ഓര്‍മ്മകളെ ഉണര്‍ത്തിയതിനു നന്ദി.... ചിത്രം നല്ലതുതന്നെ...
സ്വാതന്ത്ര്യദിനാശംസകള്‍...
:)
സ്വാതന്ത്ര്യദിനാശംസകള്‍
“ഓർമ്മകളേ കൈവള ചാർത്തി വരൂ വിമൂഖമീ വീഥിയിൽ”
ഹരീഷേ, ഈ പള്ളിക്കൂടത്തിന്റെ ഏതോ കോണിൽ ആർദ്രമായ മിഴികളോടെ ഒരു പച്ചപ്പാവാടക്കാരി കാലൊച്ചയ്ക്ക് കാതോർത്തിരിപ്പുണ്ടോ?
മനസ്സിൽ ഒരു ചെറിയ തിരയിളക്കിയ ചിത്രം! നന്നായി..നന്ദി
സാറ്റ് കളിച്ച തൂണുകള്‍.....
അതിനിടയിലൂടെ ആകാശം ഭൂമി കളിച്ചത്...
എല്ലാം ഒര്‍മ്മ വന്നു മച്ചൂ....
ശരിക്കും ഒരു വട്ടം കൂടി.....കൊതിച്ചു പോയി..
കൊതിപ്പിച്ചു ട്ടൊ!:)
ഓര്‍മ്മകളേ....തരിവള കിലുക്കി നീ......
അല്ല മാഷേ ഇനി ഷ്കോളില് പോകാന്‍ പോവാണോ... :)
♫ഓര്‍മകള്‍,ഓര്‍മകള്‍ ഓടക്കുഴലൂതി
സമയമാം യമുനയൊ,പിറകിലെക്കൊഴുകിയൊ
മധുര മണിനാദം, മാടിവിളിക്കുന്നു
ദൂരെ ദൂരെ, ബാല്യമെന്ന തീരം..♫
തിരു മുറ്റതെതുവാന്‍ മോഹം....
ആ വരാന്തയിൽ ചമ്രം പടഞ്ഞിരുന്ന് സാൾട്ട് മാംഗോ ട്രീ അടിക്കുവാൻ മോഹം..!
വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം (ഉപ്പുമാവ് നിർത്തലാക്കി മുട്ടേം പാലും കൊട്ത്ത് തൊടങ്ങീല്ലേ കശ്മലന്മാർ :)
ഒരു വട്ടം കൂടി,പിന്നെയും ഒരു വട്ടം കൂടി..............
"ഓര്‍മകള്‍ക്കെന്തു സുഗന്ധം ....എന്നാത്മാവിന്‍ ന്ഷ്ട സുഗന്ധം "
ഓർമ്മകളിലേയ്ക്ക് കൊണ്ടുപോകുന്നു.നല്ലത്.
നല്ല ഓര്‍മ്മകളുറങ്ങും വരാന്ത.
എന്താ എഴുതേണ്ടതെന്നറിയുന്നില്ല... ഇതെന്റെ ഓര്‍മ്മകളെ പുറകോട്ട് വലിക്കുന്നു..
എവിടെ കുട്ടികളുടെ ശബ്ദം ?
ഒരു വട്ടം കൂടി ആ നല്ല കാലം കിട്ടി എങ്കില്‍ ...
ഒരുപാട് ഓര്‍മ്മകള്‍ ഒറ്റ ചിത്രം കൊണ്ട്..
ഈ മനുഷ്യന്‍ ഒരാളേയും സ്വസ്ഥമായി മനസമാധാനത്തോടെ ഇരിക്കാന്‍ സമ്മതിക്കില്ല !
ചുമ്മാ കൊതിപ്പിക്കുവാ.....
ഞങ്ങളെന്തു ചെയ്തു ഇത്രയ്ക്കു ഞങ്ങളോട് ചെയ്യാന്‍ ?
ദുഷ്ടാ .............
ഉഗ്രന്‍ ചിത്രം !
ഞാൻ പഠിച്ച സ്കൂളിന്റെ രൂപം തന്നെ മാറുകയാണ് ശതാബ്ദി ആഘോഷിച്ച ആ വിദ്യാലയത്തിലെ പല ക്ലാസ്സ് മുറികളും കെ ഇ ആർ നിഷ്കർഷിക്കുന്ന വലുപ്പം ഉള്ളതല്ല്ല. അതിനാൽ തന്നെ അതെല്ലാം പൊളിച്ചു പണിയുന്നു. അതുകൊണ്ട് വീടിനടുത്തു തന്നെയുള്ള ആ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് എത്തുമ്പോൾ പണ്ട് തോന്നിയിരുന്ന ആ ഗൃഹാതുരത്വം ഇപ്പോൾ ഇല്ല. പഴയ ഓർമ്മകൾ ഉണർത്തുന്ന അന്തഃരീക്ഷവും ഇല്ല. മാറ്റം കാലത്തിന്റെ അനിവാര്യത ആണെന്ന് സമാധിനിക്കാം.
നൊസ്റ്റാള്‍ജി. Happy Independence Day
വളരെ നന്നായിട്ടുണ്ട്. മീറ്ററിംഗ് നന്നായി മനസ്സിലായിട്ടുണ്ടെന്ന് തെളിയുന്നു.
പാവം കുട്ടി ....? ഒറ്റക്ക് ഇങ്ങനെ ....
ഹരീഷേ എന്നെയങ്ങട് കൊല്ല് :)))))))
Good one
ശ്രീലാല്‍ പറഞ്ഞ പോലെ, കലപില ശബ്ദത്തിന്റെ ഒരു കുറവ് മാത്രമുണ്ട്...
ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്നിടത്തേക്കു സന്ദർശിച്ച എല്ലാ കൂട്ടുകാർക്കും നന്ദി..
സുനിലേട്ടാ: ഹരീഷേ, ഈ പള്ളിക്കൂടത്തിന്റെ ഏതോ കോണിൽ ആർദ്രമായ മിഴികളോടെ ഒരു പച്ചപ്പാവാടക്കാരി കാലൊച്ചയ്ക്ക് കാതോർത്തിരിപ്പുണ്ടോ?
അതൊന്നും ഇനി എന്നെ ഓർമിപ്പിക്കല്ലേ, സുനിലേട്ടാ...:)
കിച്ചുവേച്ചി: അല്ല മാഷേ ഇനി ഷ്കോളില് പോകാന്‍ പോവാണോ... :)
പോകണം ന്ന് ഭയങ്കര പൂതിണ്ട്... പക്ഷേ
എഴുത്തുകാരിചേച്ചി:മണിയടിക്കാനുള്ള ചുറ്റികയാണോ ഒരു തൂണില്‍ ചാരി വച്ചിരിക്കുന്നതു്?
അതേ, ചേച്ചി..
കിരൺസ്:ഉപ്പുമാവ് നിർത്തലാക്കി മുട്ടേം പാലും കൊട്ത്ത് തൊടങ്ങീല്ലേ കശ്മലന്മാർ.
ഉപ്പുമാവില്ലെങ്കിലും, കഞ്ഞീം പയറും ഉണ്ടായിരുന്നു.. ഞാനതിന്റെയും ഫോട്ടോസ് എടുത്തിട്ടുണ്ട്.പിന്നെയിടാം..:)
വാഴക്കോടൻ:സാറ്റ് കളിച്ച തൂണുകള്‍.....
അതിനിടയിലൂടെ ആകാശം ഭൂമി കളിച്ചത്...
എല്ലാം ഒര്‍മ്മ വന്നു മച്ചൂ....
ശരിക്കും ഒരു വട്ടം കൂടി.....കൊതിച്ചു പോയി..
കൊതിപ്പിച്ചു ട്ടൊ!:)
ശ്ശോ!! ഞാൻ വല്ലാണ്ടായി..
ബാല്യത്തിന്റെ ഓര്‍മ്മകള്‍...
ഒരുവട്ടമെങ്കിലും ആ വഴി പോകാന്‍ പറ്റിയിരുന്നെങ്കില്‍ എനിക്കിങ്ങനെ നിരക്ഷരനാകാതെ കഴിയാമായിരുന്നു :)
Post a Comment