Sunday, August 16, 2009

കള്ളുകുപ്പീം ഗ്ലാസും കിട്ട്യാൽ..

കള്ളു കുപ്പീം ഗ്ലാസും കിട്ട്യാൽ..
കുട്ട്യോളും വീടൊന്നും വേണ്ടാന്നോ..
നിയമപരമായ ഒരു മുന്നറിയിപ്പ് ചുവടെ; താഴെയുള്ള ലിങ്കിൽ പോയി ആഡിയോ പ്ലേ ചെയ്ത് കേൾക്കൂ..

kallu kuppeem glasum.mp3

35 comments:

ഹരീഷ് തൊടുപുഴ August 16, 2009 at 8:07 PM  

കള്ളു കുപ്പീം ഗ്ലാസും കിട്ട്യാൽ..
കുട്ട്യോളും വീടൊന്നും വേണ്ടാന്നോ..


താഴെയുള്ള ആഡിയോ ക്ഷമയോടെ മുഴുവനും കേൾക്കണേ..

കുമാരന്‍ | kumaran August 16, 2009 at 8:09 PM  

സൂപ്പർ സാധനാണെന്നാ തോന്നുന്നേ.. ടച്ചിങ്ങ്സ് വേണ്ടേ?

ചാണക്യന്‍ August 16, 2009 at 8:13 PM  

ഹോ ഇങ്ങനേം കുടിയന്മാർ ഉണ്ടോ? എന്താ ആർത്തി...:):):):)

EKALAVYAN | ഏകലവ്യന്‍ August 16, 2009 at 8:23 PM  

നിയമപരമായ മറ്റൊരു മുന്നറിയിപ്പ്:
മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കള്ളുകുടി ആണോന്നറിയില്ല...!

അനിൽ@ബ്ലൊഗ് August 16, 2009 at 8:28 PM  

സ്വസ്ഥമായി ഒരന്തിയടിക്കാനും പറ്റില്ലെ.
ഈ പോട്ടം പിടുത്തക്കാരുടെ ഒരു കാര്യം.

രഞ്ജിത്‌ വിശ്വം I ranjith viswam August 16, 2009 at 8:36 PM  

ഇനി ആ ക്യാമറ ആ ചേട്ടന്‍റെ കയ്യിലൊന്നു കൊടുത്തേ... ഇപ്പുറത്തുള്ള കുപ്പീം ഗ്ലാസും കൂടി ഫോട്ടോയില്‍ വരട്ടെ...:)

ചാണക്യന്‍ August 16, 2009 at 8:43 PM  

ഹിഹിഹിഹിഹിഹിഹിഹി.......

രഞ്ജിത്‌ വിശ്വം...അദ് അദാണ് കമന്റ്....:):):)

Rani Ajay August 16, 2009 at 8:52 PM  

ഒന്ന് മനസമാധനത്തോട് വെള്ളം അടിക്കാനും സമ്മതിക്കില്ല... ഹരീഷ് ഭായി ആരുടെയെങ്കിലും കൈക്ക് പണി കൊടുക്കുന്ന ലക്ഷണം കാണുന്നുണ്ട് കേട്ടോ ..
രഞ്ജിത്‌ സൂപ്പര്‍ കമന്റ്‌ ..

അപ്പു August 16, 2009 at 9:28 PM  

ഹരീഷേ, പെര്‍ഫെക്റ്റ്..

john August 16, 2009 at 9:38 PM  

ഇതു ചെറായീല്‍ വച്ചെടുത്തതാണോ.....?

സതീശ് മാക്കോത്ത്| sathees makkoth August 16, 2009 at 10:18 PM  

ഹരീഷേ ചുമ്മാ മനുഷേനെ കൊതിപ്പിക്കല്ലേ.

പാവപ്പെട്ടവന്‍ August 16, 2009 at 10:25 PM  

സംഭവം ഇത് ലിറ്റര്‍ കൂടുതലാണ്... ഹരീഷേ കൊതിപ്പിക്കല്ലേ

ഷിജു | the-friend August 16, 2009 at 11:20 PM  

കൊള്ളാമല്ലോ.:)

കൊട്ടോട്ടിക്കാരന്‍... August 17, 2009 at 12:47 AM  

ആരാ തല മാറ്റാന്‍ സഹായിച്ചത് ?

വാഴക്കോടന്‍ ‍// vazhakodan August 17, 2009 at 1:07 AM  

ഹരീഷ് ഭായ് ആ ടച്ചിങ്സ് അങു കൊടുത്തേ...
പാവം ടച്ചിങ്സ് പോലും ചോദിക്കുന്നില്ല, ഫോട്ടൊയ്ക്ക് പോസ് ചെയ്യുമ്പോള്‍ എന്തോന്ന് ടച്ചിങ്സ് അല്ലെ?

കൊള്ളാം, നല്ല നാടന്‍ ചിത്രം!:)

ബോണ്‍സ് August 17, 2009 at 2:41 AM  

കുപ്പീം ഗ്ലാസ്സും..ഞാന്‍ കൊതി വിട്ടതായി പ്രഖ്യാപിച്ചു കൊള്ളുന്നു!!

ചങ്കരന്‍ August 17, 2009 at 7:20 AM  

പാട്ടു കലക്കി. പടം...., സെന്റി അടിപ്പിക്കാന്നായിട്ട്.

ഹരീഷ് തൊടുപുഴ August 17, 2009 at 7:55 AM  

കുമാരൻ: നന്ദി..

ചാണക്യജി: ഹി ഹി ഹി ഹി..
നന്ദിയോടെ..

ഏകലവ്യൻ: നന്ദി..

അനിൽജി: നന്ദി..

രൺജിത് വിശ്വം: ഹ ഹാ.. ഈ പുളിയൻ കള്ള് ഞാൻ കുടിക്കൂലാ!!!
നന്ദിയോടെ..

ചാണൂ: ഡോണ്ടൂ ഡോണ്ടൂ.. നന്ദിയോടേ..

റാണീ: അതൊക്കെ നമ്മടെ സ്വന്തം ആളോളാ...:)
നന്ദിയോടേ..

അപ്പുവേട്ടാ: thnks 4 ദ tripod; നന്ദ്രി..

ജോൺ: അല്ല, തൊടുപുഴയിൽ വച്ച്..
നന്ദിയോടേ..

സതീശേട്ടാ: ഹി ഹി; നന്ദിയോടെ..

പാവപ്പെട്ടവൻ: ഹി ഹി; നന്ദിയോടെ..

ഷിജു: നന്ദി..

കൊട്ടോട്ടിക്കാരൻ: ഫോട്ടോഷോപ്പ്; :)
നന്ദിയോടേ..

വാഴക്കോടൻ: അടുത്ത കുപ്പിക്ക് ടച്ചിങ്ങ്സ്...:)
നന്ദിയോടെ..

ബോൺസ്: നന്ദ്രി..

ചങ്കരൻ: നന്ദ്രി..

കണ്ണനുണ്ണി August 17, 2009 at 9:15 AM  

ഹി ഹി ഹി ..ചിരിപ്പിച്ചു....

കുട്ടു | Kuttu August 17, 2009 at 9:52 AM  

ശേഷം ചിന്ത്യം...

കുഞ്ഞായി August 17, 2009 at 10:29 AM  

ഹഹഹ...
മാറിനിന്നാപാവത്തിനെ മാത്രം കാണിച്ചത് ശെരിയായില്ല..:)

junaith August 17, 2009 at 11:46 AM  

Sponsor:Hareesh Thodupuzha..

riyavins August 17, 2009 at 2:27 PM  
This comment has been removed by the author.
riyavins August 17, 2009 at 2:30 PM  

ഹാവൂ ദേവീ.. നൊം എന്താ ഈ കണുന്നേ.. അന്തി ആണൊ....

വേദ വ്യാസന്‍ August 17, 2009 at 7:16 PM  

എന്താ ഹരീഷേട്ടാ, ഫൊട്ടോയ്ക്ക് ഒരു വ്യക്തതക്കുറവ്, ആട്ടം തുടങ്ങിയോ അതോ വിറയലോ ?

പുള്ളി പുലി August 17, 2009 at 9:14 PM  

കള്ള് ഷാപ്പ്‌ കലക്കി. എന്നാലും ട്ടച്ചിങ്ങ്സിന്റെ കുറവുണ്ട്.

Micky Mathew August 17, 2009 at 11:10 PM  

പാവം ഒരു ആര്‍ത്തിയും ഇല്ലാ..........

സുനിൽ കൃഷ്ണൻ(Sunil Krishnan) August 18, 2009 at 1:30 AM  

ഹരീഷേ,

ഇവിടെ എത്താൻ അല്പം വൈകിപ്പോയി..അപ്പോളെക്കും ടച്ചിംഗ്സ് മുഴുവൻ തീർന്നു..കള്ളു ബാക്കിയുണ്ടോ?

നിരക്ഷരന്‍ August 18, 2009 at 9:23 AM  

ഇതാണോ ഹരീഷേ നമ്മള്‍ തൊമ്മന്‍ കുത്തിലേക്ക് പോകുന്ന വഴിയില്‍ കണ്ട 'തറവാട് ' ? ഇവിടെങ്ങിനാ ? അപ്പപ്പോള്‍ കൊടുക്കുവാണോ അതോ പറ്റുപടിയാണോ ? വിസിറ്റ് ഡെയ്‌ലി ആണോ ? അതോ ഡെയ്‌ലി 2 നേരം ആണോ ?

ഞാന്‍ വിട്ടൂ... :) :)

Jimmy August 18, 2009 at 6:54 PM  

ഇതേതാ സ്ഥലം... തൊടുപുഴ റൂട്ട് ആണോ..?
:) :)

മണിഷാരത്ത്‌ August 18, 2009 at 8:53 PM  

സ്വകാര്യമായിട്ട്‌ അല്‍പ്പം സേവിക്കാമെന്നുവച്ചാലും സമ്മതിക്കില്ല.അല്ലേ?

കണ്ണന്‍... August 18, 2009 at 9:00 PM  

കൊള്ളാം. പാവത്തിന്റെ സ്വഭാവം പരസ്യമാക്കി.

lakshmy August 19, 2009 at 4:11 AM  

ഇനി ആ ക്യാമറ ആ ചേട്ടന്‍റെ കയ്യിലൊന്നു കൊടുത്തേ... ഇപ്പുറത്തുള്ള കുപ്പീം ഗ്ലാസും കൂടി ഫോട്ടോയില്‍ വരട്ടെ...:)

:)))))))))

മീര അനിരുദ്ധൻ August 19, 2009 at 6:49 PM  

ഹരീഷ് മാഷേ,കുറച്ചു കള്ളു കിട്ടിയിരുന്നെങ്കിൽ കള്ളപ്പം ചുടാമായിരുന്നു !

NISHAM ABDULMANAF January 28, 2010 at 1:30 PM  

adipoli masheeeeee

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP