Sunday, August 9, 2009

പൂന്തേൻ നുകരും പൂമ്പാറ്റ..




പൂവുകൾ തോറും കയറിയിറങ്ങി പൂന്തേൻ നുകരുന്ന സുന്ദരികളായ പൂമ്പാറ്റകൾ..

40 comments:

Anil cheleri kumaran August 10, 2009 at 7:25 AM  

നന്നായിട്ടുണ്ട്.

Micky Mathew August 10, 2009 at 7:41 AM  

ഇ പൂമ്പാറ്റക്ക് നല്ല ഒരു പൂ കിട്ടിയില്ലേ

Micky Mathew August 10, 2009 at 7:50 AM  

ഇ പൂമ്പാറ്റ സുന്ദരി എന്ന് ആരാ പറഞ്ഞെ...!! സുന്ദരന്‍ ആണെലോ........?

നാട്ടുകാരന്‍ August 10, 2009 at 7:55 AM  
This comment has been removed by the author.
നാട്ടുകാരന്‍ August 10, 2009 at 7:55 AM  

സുന്ദരം , മനോഹരം ഈ പൂമ്പാറ്റകള്‍
( ഇതിലോരെന്നമേ ഞാന്‍ കാണുന്നുള്ളൂ !)

അനില്‍@ബ്ലോഗ് // anil August 10, 2009 at 7:56 AM  

ആ‍ഹാ !!

ശ്രീ August 10, 2009 at 8:58 AM  

ചിത്രം എടുത്തത് നന്നായെങ്കിലും പൂവും പൂമ്പാറ്റയും അത്ര പോര.

Vellayani Vijayan/വെള്ളായണിവിജയന്‍ August 10, 2009 at 9:31 AM  

ചിത്രം അസലായിട്ടുണ്ട്.

Unknown August 10, 2009 at 10:20 AM  

ചിത്രം കൊള്ളാം.

അരുണ്‍ കരിമുട്ടം August 10, 2009 at 11:14 AM  

ഓണം വന്നു അല്ലേ?

കുക്കു.. August 10, 2009 at 11:15 AM  

:)

sUnIL August 10, 2009 at 11:21 AM  

I like the pic. nice Bokeh!
Few openions; the bud on the left adds nothing to the image so would look better without it. also I would have tried a tighter crop and increase exposure a little.

ബിനോയ്//HariNav August 10, 2009 at 11:53 AM  

ഹരീഷേ, ഉഗ്രന്‍!
പീരങ്കി ലെന്‍സ് വെച്ചുള്ള വെടിയാല്ലേ :)

aneeshans August 10, 2009 at 12:30 PM  

Good shot dear.

വേണു August 10, 2009 at 1:02 PM  

ഹരീഷേട്ടാ...Composition കുറച്ചു കൂടി നന്നാക്കാമായിരുന്നല്ലോ...നന്നായിട്ടൊന്നു compose ചെയ്യാനുള്ള സാവകാശം പുള്ളി തന്നില്ലേ?

... August 10, 2009 at 4:22 PM  

പോരാ സംഗതി പോരാ ...
:-) :-)

... August 10, 2009 at 4:22 PM  

വെറുതെ പറഞ്ഞതാണെ...
സൂപര്‍ബ്

smitha adharsh August 10, 2009 at 4:34 PM  

എനിക്കൊരുപാടിഷ്ടപ്പെട്ടു,ഈ ചിത്രം..നന്ദി,ഇങ്ങനെ ഒരു കാഴ്ചയ്ക്ക്..

Rani August 10, 2009 at 9:15 PM  

അസലായിട്ടുണ്ട്.

ബോണ്‍സ് August 10, 2009 at 10:22 PM  

wow!!

Unknown August 10, 2009 at 11:07 PM  

കൊള്ളാം മനോഹരം ഹരീഷേട്ടാ

പൈങ്ങോടന്‍ August 10, 2009 at 11:13 PM  

ആഹാ. ഇന്ന്ലേ കണ്ടപ്പോ ഇങ്ങിനെ ആയിരുന്നില്ലല്ലോ ഇത് :)

ആ ക്രോപ്പ് ചെയ്തത് വളരെ നന്നായി. ഇപ്പോ ചിത്രം ഉഷാറായിട്ടുണ്ട്

Manikandan August 10, 2009 at 11:47 PM  

ഹരീഷേട്ടാ പൂമ്പാറ്റയുടെ ചിത്രം നന്നായിട്ടുണ്ട്.

ചാണക്യന്‍ August 11, 2009 at 12:09 AM  

ഇന്ത പടം റംഭ ബ്യൂട്ടിഫുളാ ഇരുക്കെ....:):)

Lathika subhash August 11, 2009 at 12:59 AM  

പൂന്തേൻ നുകരുന്നതിനിടെ ആ ഹരിഷ് വന്ന് പടമെടുത്തതൊന്നും അവൾ അറിഞ്ഞില്ല.
അതല്ലെ നല്ലൊരു പടം കിട്ടിയത്!

Rakesh R (വേദവ്യാസൻ) August 11, 2009 at 11:01 AM  

പൂമ്പാറ്റ ഒന്നല്ലേ ഉള്ളു :)

sUnIL August 11, 2009 at 2:44 PM  

athaanu, ippo enikk thruptiyayi! :)

ത്രിശ്ശൂക്കാരന്‍ August 11, 2009 at 3:33 PM  

കലക്കീ..

അപ്പു ആദ്യാക്ഷരി August 11, 2009 at 3:57 PM  

ഹരീഷേ, വളരെ നന്നായിട്ടുണ്ട് ഈ ചിത്രം. ടെക്നിക്കലി പെര്‍ഫെക്റ്റ്. കൊടുകൈ.

കുട്ടു | Kuttu August 11, 2009 at 4:38 PM  

കിടു...!!!

പി.സി. പ്രദീപ്‌ August 11, 2009 at 5:17 PM  

ഹരീഷേ നന്നായിട്ടുണ്ട്.

പാവത്താൻ August 11, 2009 at 9:35 PM  

പടം കൊള്ളാം പക്ഷേ
1.കള്ളില്ല.ഒരു പാറ്റയേയുള്ളു
2.പൂമ്പാറ്റ പോരാ;പൂവും പോരാ..

പാവത്താൻ August 11, 2009 at 9:37 PM  

പലരും ഇതൊക്കെ പറഞ്ഞതാണല്ലേ? സാരമില്ല. എല്ലാം കൂടി ഒന്നു ക്രോഡീകരിച്ചതാണെന്നു കരുതിയാല്‍ മതി....

Jayasree Lakshmy Kumar August 12, 2009 at 12:19 AM  

അതിമനോഹരം!! പൂവിന്റേയും പൂമ്പാറ്റയുടേയും മിഴിവാർന്ന ചിത്രത്തിനു പുറകിൽ മയങ്ങിക്കിടക്കുന്ന പച്ചയും കറുപ്പും വർണ്ണങ്ങൾ
എനിക്കൊരുപാടിഷ്ടപ്പെട്ടു

Jayasree Lakshmy Kumar August 12, 2009 at 12:19 AM  
This comment has been removed by the author.
Typist | എഴുത്തുകാരി August 12, 2009 at 2:40 PM  

പൂമ്പാറ്റക്കെന്തു സുഖം, എത്ര പൂവിലെ തേന്‍ നുകരാം!

ഹരീഷ് തൊടുപുഴ August 12, 2009 at 6:56 PM  

അഭിപ്രായങ്ങൾ പ്രകടിപ്പിച്ച

കുമാരൻ
മിക്കി
നാട്ടുകാരൻ
അനിൽജി
ശ്രീ
വിജയൻ ചേട്ടൻ
പുള്ളിപ്പുലി
അരുൺ കായംകുളം
കുക്കു
സുനിൽ
ബിനോയ്
നൊമാദ്
വേണു
ഉണ്ണി
സ്മിത
റാണി
ബോൺസ്
അനൂപ്
പൈങ്ങോടൻ
മണികണ്ഠൻ
ചാണക്യജി
ലതിച്ചേച്ചി
വേദവ്യാസൻ
ത്രിശ്ശൂർക്കാരൻ
അപ്പുവേട്ടൻ
കുട്ടു
പ്രദീപേട്ടൻ
പാവത്താൻ മാഷ്
ലക്ഷ്മി
എഴുത്തുകാരിചേച്ചി

എല്ലാവർക്കും നന്ദി...

ഷിജു August 13, 2009 at 2:22 PM  

ഇപ്പോഴാ ഇങ്ങോട്ടു വരാന്‍ സമയം കിട്ടിയത്. അതെങ്ങനാ കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്ന് ഇവിടെ ഒരാള്‍ മാറീട്ട് വേണ്ടേ ;)

പടം സൂപ്പര്‍

Areekkodan | അരീക്കോടന്‍ August 13, 2009 at 3:26 PM  

മനോഹരമായ ചിത്രം......

കുഞ്ഞൻ January 5, 2010 at 6:38 PM  

wow...gr8 one hareeshji..

a kool feeling

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP