ഹരീഷേ, ചിത്രം എനിക്ക് ഇഷ്ടമായില്ല. ഈ കാഴ്ച ഇവിടെ വളരെ സാധാരണമായതിനാലാവാം. എല്ലാ ചിത്രങ്ങളും മൂന്നിന്റെ നിയമം വച്ച ക്രോപ്പ് ചെയ്യണം എന്നില്ല - ഇതിൽ അങ്ങനെയൊരു ശ്രമവും കണ്ടു.
പ്ലേസ്മെന്റിനെ കുറിച്ച് ഞാന്‍ പറയാന്‍ വന്നത് അപ്പുവേട്ടന്‍ പറഞ്ഞു. വിമാനത്തിന്റെ മുകളിലും താഴേയും even സ്പേസ് കൊടുത്താലും ഈ ഫ്രെയിം മനോഹരമാകും. റൂള്‍-ഓഫ്-തേഡ് തന്നെ വേണം എന്നില്ല. ഈ ഫ്രെയിം റൂള്‍-ഓഫ്-തേഡ് ബ്രേക്ക് ചെയ്യാവുന്ന ഒന്നാണ്.
ഹരീഷേട്ടാ.. എന്നെ പരിചയമില്ലെങ്കിലും എനിക്കറിയാം.. ബ്ലോഗ് വഴി.. ഞാന്‍ ഒരു പാലാക്കാരനാ.. ഇപ്പോള്‍ ബഹ്റൈനില്‍..ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങി..അതിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും.. ഇടെയ്ക്കിടെ ഒന്നു വന്നു ശരിയും തെറ്റും പറഞ്ഞു തരണേ..
താകൾ തുടങ്ങിയ ഫോട്ടോബ്ലോഗ് ഇന്നലയേ ഞാൻ കണ്ടിരുന്നു.. അതിലിട്ടിരുന്ന പടം കണ്ടിഷ്ടപ്പെട്ട് കമെന്റിടാൻ നോക്കിയപ്പോൾ, കമെന്റ് ഓപ്ഷൻ ഓപ്പെൻ ചെയ്യാൻ പറ്റുന്നില്ലായിരുന്നു.. സെറ്റിങ്ങ്സിലെവിടെയോ എന്തോ പ്രശ്നമുണ്ട്.. വേഗം ശരിയാക്കൂ..
@ കൃഷ്ണഭദ്ര; മനസ്സിലായോന്നോ..!! എന്തൊരു ചോദ്യമായിത്..!! കുറച്ചുനേരം മുൻപ് ഉണ്ണി കടയിൽ വന്നിട്ടുണ്ടായിരുന്നു.. അപ്പോഴും കൂടി ശ്രീനാഥിന്റെ കാര്യം ഞാൻ തിരക്കിയതേയുള്ളു.. അടുത്തൊരു ദിവസം വരുന്നുണ്ട്, മേതിരിക്ക്.. കർക്കിടത്തിലൊരുദിവസം പോലും ഒന്നു വരുവാൻ സാധിച്ചില്ല..
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
30 comments:
(((((( ഠേ ))))))
ഇതു ശരിക്കും ഉള്ളതു തന്നെ?
കൊള്ളാം.
ശൂ....കൊള്ളാം
ദേ പോയി...ശൂ..
ദാ ഇവിടെ, അവിടെത്തി...
അയ്യോ പോയി...!
നല്ല പടം. സൂപ്പര്‍ ആയി
എവിടേക്കാ..!!
കൊള്ളാം റോക്കറ്റ് പോയി അതും തുംമ്പേന്ന്..
കുട്ടിക്കാലത്തു കുറേ നോക്കി നിന്നിട്ടുണ്ട് ഈ കാഴ്ച. നന്നായിട്ടുണ്ട് ഹരീഷേട്ടാ.
ഹരീഷെ ശൂ..ചിത്രം നന്നായി....
താഴത്തു നോക്കി നടക്കു മനുഷ്യാ...
ചിത്രം കൊള്ളാം കെട്ടൊ.
ഓ.ടോ:
ചെറായിയില്‍ വെച്ച് എടുത്ത കുടുംബ ഫോട്ടൊ എത്രയും വേഗം അയച്ച് തരുമല്ലൊ :)
am counting down the days :))
shuuuuuuuuuuu
ഹരീഷേ, ചിത്രം എനിക്ക് ഇഷ്ടമായില്ല. ഈ കാഴ്ച ഇവിടെ വളരെ സാധാരണമായതിനാലാവാം. എല്ലാ ചിത്രങ്ങളും മൂന്നിന്റെ നിയമം വച്ച ക്രോപ്പ് ചെയ്യണം എന്നില്ല - ഇതിൽ അങ്ങനെയൊരു ശ്രമവും കണ്ടു.
ആഹാ...
പടം ഇഷ്ടമായി.
പ്ലേസ്മെന്റിനെ കുറിച്ച് ഞാന്‍ പറയാന്‍ വന്നത് അപ്പുവേട്ടന്‍ പറഞ്ഞു. വിമാനത്തിന്റെ മുകളിലും താഴേയും even സ്പേസ് കൊടുത്താലും ഈ ഫ്രെയിം മനോഹരമാകും.
റൂള്‍-ഓഫ്-തേഡ് തന്നെ വേണം എന്നില്ല.
ഈ ഫ്രെയിം റൂള്‍-ഓഫ്-തേഡ് ബ്രേക്ക് ചെയ്യാവുന്ന ഒന്നാണ്.
Nice,I like it!
ഹരീഷേ,
നീലാകാശത്തു നേർ വര സൃഷ്ടിച്ചു പാഞ്ഞു പോകുന്ന ഈ സാധനത്തെ ഇപ്പോഴും നോക്കി നിൽക്കാറുണ്ട്. ചിത്രം ഇഷ്ടായീ...ട്ടാ.
ഇപ്പഴും ഇഷ്ടമാണ് ഇതു കാണാന്‍.
നന്നായിട്ടുണ്ട് ഈ “ശൂ...“
:)
koLLaam.
“ആകാശ നീലത്തടാകത്തിൽ..
ആയിരം താമരപ്പൂ വിടർന്നൂ..
ആരോടും ഒന്നും മിണ്ടാതെ...
ആരോമലാൾ വന്നു നീരാടാൻ..”
ഈ ശൂ മനോഹരമായിരിക്കുന്നു കേട്ടോ.ഹരീഷ് ആളൊരു പുലി തന്നെ
ശൂ ശൂ ശൂ :)
ഹരീഷേട്ടാ.. എന്നെ പരിചയമില്ലെങ്കിലും എനിക്കറിയാം.. ബ്ലോഗ് വഴി.. ഞാന്‍ ഒരു പാലാക്കാരനാ.. ഇപ്പോള്‍ ബഹ്റൈനില്‍..ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങി..അതിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും.. ഇടെയ്ക്കിടെ ഒന്നു വന്നു ശരിയും തെറ്റും പറഞ്ഞു തരണേ..
ഹരീഷേ...എന്നെ മനസ്സിലയൊ മനസ്സിലായാലും ഇല്ലെങ്കിലും ശൂ കൊള്ളാട്ടോ.
ശ്രീനാഥ് മേതിരി
@ രൺജിത് വിശ്വം;
താകൾ തുടങ്ങിയ ഫോട്ടോബ്ലോഗ് ഇന്നലയേ ഞാൻ കണ്ടിരുന്നു..
അതിലിട്ടിരുന്ന പടം കണ്ടിഷ്ടപ്പെട്ട് കമെന്റിടാൻ നോക്കിയപ്പോൾ, കമെന്റ് ഓപ്ഷൻ ഓപ്പെൻ ചെയ്യാൻ പറ്റുന്നില്ലായിരുന്നു..
സെറ്റിങ്ങ്സിലെവിടെയോ എന്തോ പ്രശ്നമുണ്ട്..
വേഗം ശരിയാക്കൂ..
@ കൃഷ്ണഭദ്ര;
മനസ്സിലായോന്നോ..!!
എന്തൊരു ചോദ്യമായിത്..!!
കുറച്ചുനേരം മുൻപ് ഉണ്ണി കടയിൽ വന്നിട്ടുണ്ടായിരുന്നു..
അപ്പോഴും കൂടി ശ്രീനാഥിന്റെ കാര്യം ഞാൻ തിരക്കിയതേയുള്ളു..
അടുത്തൊരു ദിവസം വരുന്നുണ്ട്, മേതിരിക്ക്..
കർക്കിടത്തിലൊരുദിവസം പോലും ഒന്നു വരുവാൻ സാധിച്ചില്ല..
നന്നായിട്ടുണ്ട്..ശൂ..!!
മൂന്നിന്റെ നിയമമോ ? അതെന്ത് പണ്ടാരമാ അപ്പൂ.... നിരക്ഷരന്മാര്‍ക്ക് കേട്ടാല്‍ മനസ്സിലാകുമോ ? :)
ഹരീഷേ............. ശൂ .............
Post a Comment