നാടുകാണി വ്യൂപോയിന്റിൽ നിന്നുള്ള ദൃശ്യം.. ഏകദേശം രണ്ടായിരത്തിലേറെ അടി താഴ്ചയിൽ കാണപ്പെടുന്ന ഈ കാഴ്ച എന്താണെന്നറിയേണ്ടെ?? ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭവൈദ്യുതനിലയമാണിത്.. മൂലമറ്റത്ത് സ്ഥിതിചെയ്യുന്നു..
ഈ ഭൂമിക്കടിയിലെ ജലപ്രവാഹത്തില്‍ നിന്നാണ് കേരളത്തിന്‍റെ രാവുകള്‍ പ്രകാശപൂരിതമാകുന്നത്..നന്നായി കേരളത്തിലെ ഏറ്റവും പവ്വര്ഫുള്‍ ആയ സ്ഥലം കാണിച്ചുതന്നതിന്. ഓ ടോ.. ബ്ലോഗിലെ കമന്‍റ് ഓപ്ഷന്‍ ശരിയാക്കിയിട്ടുണ്ട്.
കാണാൻ ആഗ്രഹമുള്ള വൈദ്യുതനിലയങ്ങളിൽ ഒന്ന്. മൂലമറ്റത്തെ പവർ ഹൗസും സബ് സ്‌റ്റേഷനും എന്നെങ്കിലും കണാൻ സാധിക്കും എന്നുകരുതുന്നു. സബ് സ്‌റ്റേഷൻ ചിത്രത്തിലെങ്കിലും കണ്ടതിൽ സന്തോഷം. ഇപ്പോഴും 1929 ലെ ഔദ്യോഗീകരഹസ്യനിയമത്തിന്റെ കീഴിൽ വരുന്ന പ്രദേശങ്ങളാണിതെല്ലാം. നമ്മുടെ നിയമങ്ങളുടെ ഒരു കാര്യം. ഹരീഷേട്ടാ ഈ ചിത്രത്തിനു നന്ദി.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
21 comments:
കഴിഞ്ഞ വര്ഷം ഇവിടെ പോയിരുന്നു (മൂലമറ്റത്ത്)
പോസ്റ്റ് മനോഹരം !
കൊള്ളാം..ചിത്രം നന്നായിട്ടുണ്ട്...
good picture
ഇത് ഏതു ലോകത്ത് നിന്നെടുത്തു ഹരീഷേ മനോഹരം
സൂക്ഷ്മമായ ചിത്രം...കാക്കക്കണ്ണെന്ന് പറയില്ലേ..ഓ..അല്ലങ്കില്‍ വേണ്ടാ കഴുകന്‍ കണ്ണെന്നാകാം..എന്തായാലും എ പ്ലസ്സ്
ഈ ഭൂമിക്കടിയിലെ ജലപ്രവാഹത്തില്‍ നിന്നാണ് കേരളത്തിന്‍റെ രാവുകള്‍ പ്രകാശപൂരിതമാകുന്നത്..നന്നായി കേരളത്തിലെ ഏറ്റവും പവ്വര്ഫുള്‍ ആയ സ്ഥലം കാണിച്ചുതന്നതിന്.
ഓ ടോ.. ബ്ലോഗിലെ കമന്‍റ് ഓപ്ഷന്‍ ശരിയാക്കിയിട്ടുണ്ട്.
അഹാ.
ഒരുപാട് തവണ കണ്ടിട്ടുള്ള കാഴ്ച !!
ഒന്നൂടെ പോവാന്‍ തോന്നുന്നു.
great..!
കൊള്ളാം.
കാണാൻ ആഗ്രഹമുള്ള വൈദ്യുതനിലയങ്ങളിൽ ഒന്ന്. മൂലമറ്റത്തെ പവർ ഹൗസും സബ് സ്‌റ്റേഷനും എന്നെങ്കിലും കണാൻ സാധിക്കും എന്നുകരുതുന്നു. സബ് സ്‌റ്റേഷൻ ചിത്രത്തിലെങ്കിലും കണ്ടതിൽ സന്തോഷം. ഇപ്പോഴും 1929 ലെ ഔദ്യോഗീകരഹസ്യനിയമത്തിന്റെ കീഴിൽ വരുന്ന പ്രദേശങ്ങളാണിതെല്ലാം. നമ്മുടെ നിയമങ്ങളുടെ ഒരു കാര്യം. ഹരീഷേട്ടാ ഈ ചിത്രത്തിനു നന്ദി.
അവിടെവരെ പോകാതെതന്നെ പോയഫലമായി !
നല്ല ചിത്രം.
നാടുകാണീ, ഭൂഗര്‍ഭ അറ, കോട മഞ്ഞ് തുടങ്ങി ചിത്രങ്ങളുമായി കൊതിപ്പിക്കാന്‍ തുടങ്ങീട്ട് കുരച്ചായി ഹേ...
ഒരീസംഞാനും വരും..ഒരു ഒന്നൊന്ന്ര വരവാകും കെട്ടോ :)
കൊള്ളാം നല്ല പടം,
പിന്നെ അടുത്ത മീറ്റ് മൂന്നാരില്‍ തന്നെ ഏത്??? :)
കൊള്ളാട്ടോ,വീഴാതെ നോക്കണം..
മൂലമറ്റത്ത് പോയിട്ടുണ്ടെകിലും ഈയൊരു കാഴ്ച കാണാൻ അവസരം ഉണ്ടായിട്ടില്ല ഹരീഷ് ജീ.അതിന്റെ വിഷമം ഇന്നത്തോടെ തീർന്നു.മൂലമറ്റം പവർ ഹൗസ് ഞാനും കണ്ടല്ലോ .
ആഹാ..നല്ല കാഴ്ച..
പലവട്ടം പോയി നിന്ന് ഇതേ കാഴ്ച കണ്ടിട്ടുണ്ട് അവിടെ...നന്നായി ഹരീഷേട്ടാ .
ചിത്രമായിട്ടെങ്കിലും കാണാന്‍ പറ്റിയല്ലോ!
കഴിഞ്ഞ ദിവസം ഞാനും പോയികണ്ടതാ.....
അപ്പൊ ഭയങ്കര കോടയിറങ്ങി....
ഇത്ര ഭംഗി അപ്പൊ തോന്നിയില്ല...
കോടയുടെ പടമെടുത്തിരുന്നു... ദാ ഇവിടെ..
http://mandankunju.blogspot.com/2009/08/blog-post_16.html
മാഷേ,
ഒരുതവണ അതുവഴി ബസിന് പോയതായി ഓര്‍ക്കൂന്നു. എന്തായാലും ഫോട്ടോ കിടു..
പ്രകൃതിഭംഗിയുടെ നടുവിൽ മനുഷ്യന്റെ ശക്തമായൊരു കയ്യൊപ്പ് !
ചിത്രത്തിലൂടെയെങ്കിലും ഇത് കാണാന്‍ സാധിച്ചല്ലോ
നന്ദി ഹരീഷ്
Post a Comment