കലക്കി...!!! മുള്ളൂക്കാരന് ഒരു ചാവേറിന്റെ എല്ലാ യോഗ്യതയുമുണ്ട്. തലേ ദിവസം തന്നെ എത്തി, മീറ്റ് വിജയകരമാക്കാന്‍ യത്നിച്ച മുള്ളൂക്കാരനെ യുക്തമായി കൈകാര്യം ചെയ്തിരിക്കുന്നു ഹരീഷ്. ബ്ലോഗ് മീറ്റ് മഹനീയമായ ഒരു അനുഭൂതിയാക്കിമാറ്റിയ എല്ലാ സംഘാടകര്‍ക്കും ബ്ലോഗര്‍മാര്‍ക്കും ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍ !!!
മുള്ളൂക്കാരനാ ഇത്? സ്വന്തം വീട്ടുകാര്‍ പോലും തിരിച്ചറിയാണ്ടിരിക്കാന്‍ വേഷം മാറി പാലക്കാട്ടീന്നും ചെറായീല്‍ക്ക് ബുള്ളറ്റോടിച്ച് വന്ന കോലം കൊള്ളാംട്ടോ.. :)
ബുള്ളറ്റിനു പകരം ഒരു കുതിര ആയിരുന്നെങ്കില്‍ ജയന്‍ സ്റ്റൈയില്‍ ആകുമായിരുന്നൂ.. വെയിലത്ത് കുതിരയെ എണ്ണ തേച്ച് മസിലൊക്കെ ഒന്ന് തടവുന്ന ഫോട്ടോയും നമുക്ക് കാണാമായിരുന്നൂ...
ഹരീഷേ ഈ ഫോട്ടോയ്ക്ക് താങ്കള്‍ക്ക് മോസ്റ്റ് ബ്രേവറി (ഹൊറിബറി) ഫോട്ടോ അവാര്‍ഡ് ഉറപ്പായും കിട്ടും, ഷുവര്‍!!!!!
ചാവേര്‍ വരുന്നതറിഞ്ഞ് എല്ലാവരും ചേര്‍ന്ന് അമരാവതി റിസോര്‍ട്ടിന്റെ ഭീമാകാരമായ കവാടം അടച്ചുവെങ്കിലും ഒടിവിദ്യ വശമുള്ള ചാവേര്‍, നിഷ്പ്രയാസം ഗെയ്റ്റിന്റെ അഴികള്‍ക്കിടയിലൂടെ സമ്മേളനവേദിയില്‍ കടന്നു. ;)
ഇതാരാ ഹരീഷേട്ടാ.. ശരിക്കും ഒരു തീവ്രവാദി തന്നെ...കുറ്റിതാടീം...ചപ്രതലമുടീം...ഹോ... ഏതായാലും ഇയാളെ പിടികിട്ടിയല്ലോ... ആശ്വാസം.... ഞാനീ നാട്ടുകാരനല്ലേ... ഞാന്‍ മാവിലായിക്കാരനാണേ....
അപ്പൊ മുള്ളൂര്ക്കാരനിട്ട് പണിഞ്ഞല്ലേ..... ശരിക്കും ബ്ലോഗിലെ പോലെ മറ്റുള്ളവരെ സഹായിക്കാന്‍ തന്നെയാണ് മുള്ളുര്‍ക്കാരന്‍ വന്നത് ... രാവിലത്തെ ചായ തന്നത് ഈ ചാവേര്‍ ആയിരുന്നു.... :)
എടാ ‘മുക്കിയ‘ സംഘാടകാ ,എന്റെ അക്കൌണ്ട് നമ്പര്‍ നിന്റെ മെയിലിലേയ്ക്ക് അയയ്ക്കുന്നുണ്ട്. 31 നു മുന്‍പ് എന്റെ വിഹിതമായ പത്ത് ലക്ഷം രൂപ അക്കൌണ്ടില്‍ എത്തണം. ഇല്ലെങ്കില്‍ ഞാന്‍ ഗ്രൂപ്പുമാറും. മുള്ളൂക്കാരന്‍ എന്റെ സ്വന്തം ആളാണെന്ന് നിനക്കറിയാമല്ലോ?
ദയവായി, ഇതൊരു ഭീഷണിയായി കരുതി വേണ്ടത് ചെയ്യണം. പ്ലീസ് :)
(കമന്റ് അവസാനം ഒരു ഭ്രമരം ശൈലിയായി പോയോ? സംഘാടകന്‍ പേടിച്ചില്ലായിരിക്കുമോ? )
ഈ സുന്ദര രൂപം ഫുള്‍സ്‌കാപ്പായി ആദ്യം പ്രസീദ്ധീകരിച്ചതിന് ഹരീഷ് തൊടുപുഴയ്‌ക്ക് അഭിനന്ദനങ്ങള്‍. റ്റിജോ കൂത്താട്ടുകുളം www.koothattukulamnews.blogspot.com
ഒരു അഭ്യര്‍ഥന. കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍. ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്‍ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്. ഹെന്താപ്പൊ ചെയ്യ്യ. ഹന്ത ഭാഗ്യം ജനാനാം !:(
അതുകൊണ്ട്....
ക്യാരിക്കേച്ചര്‍ വരച്ചുതന്നവര്‍ അതിന്റെ ഒരു ക്ലിയര്‍ സ്കാന്‍ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്‍ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?
ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാമല്ലൊ. അതുകൊണ്ടാണീ അഭ്യ..... :)
ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
51 comments:
ഹരീഷേ,
ഇതെന്താ കോട്ടിനുള്ളിൽ മൊത്തം ബോംബാണോ ?
ഹി...ഹി...ഹി.... ആരാ ഇത്?
അങ്ങനെ പവനായി ശവമായി....... എന്തൊക്കെ പുകിലായിരുന്നു. :D
ഹി ഹി....ആ പാവം മുള്ളൂർക്കാരനെ തീവ്രവാദി ആക്കിയല്ലോ..പാലക്കാട്ട് നിന്നും കാറോടിച്ച് ചെറായി എത്തിയതിന്റെ ശിക്ഷ !!!
ഇനി ഓരോന്നായി ഇങ്ങനെ പോരട്ടെ
ഈ ചാവേറിനെ പേടി ച്ചായിരുന്നു ഇന്നലത്തെ സുരക്ഷ പ്രശ്ശനം അല്ലെ ?
ഇത് കലക്കി
ഹ..ഹ..ഹ.
ഞങ്ങളുടെ ചെറായി യാത്ര ഗോപന്‍ എഴുതി.പുതിയ ബ്ലോഗായതിനാല്‍ ചിന്തയില്‍ ലിസ്റ്റ് ചെയ്യ്തില്ല.സമയം കിട്ടുമ്പോള്‍ നോക്കണേ
http://vgkumar.blogspot.com/
കൊള്ളാം കഴിഞ്ഞ തവണ അനിലിനു പണി.. ഇപ്പോള്‍ മുള്ളൂക്കാരനും അല്ലെ..
പാവം മുള്ളൂക്കാരൻ!
തലേന്നു തന്നെ ചെറായിയിൽ എത്തി,
സന്നദ്ധ സേവനം ചെയ്ത്,
പാലക്കാട്ടേയ്ക്ക് ബൈക്കിൽ പുറപ്പെടാൻ തുടങ്ങുമ്പോൾ........
ഹരീഷേ,
പടം ഒപ്പം അടിക്കുറിപ്പും കൊള്ളാം.
കോട്ടിന്റെ ഇടത്തേ സൈഡില്‍ മലപ്പുറം കത്തി, മടക്കി ചുരുട്ടിയ വാള്‍, വലതു വശത്ത് ഒറ്റ ഷോട്ടില്‍ 50 ഉണ്ടയുതിര്‍ക്കുന്ന XLD ഗണ്‍ :)
കലക്കി ഹരീഷേ. മീറ്റിന്റെ വിശദ വിവരങ്ങളും ചിത്രങ്ങളുമടങ്ങിയ പോസ്റ്റിനു കാത്തിരിക്കുന്നു
ഹരീഷ് ഭായ്... ചേറായീന്ന് ചാവേറിനെ മാത്രമേ കിട്ടിയൊള്ളോ? പെട്ടന്ന് വരട്ടേ ബാക്കി ചിത്രങ്ങൾ..
പാവം പാവം മുള്ളൂക്കാരന്‍. തീവ്രവാദി ആക്കിയല്ലേ?
ഈ പാവം കുട്ടിയെ ചാവേറെന്നു വിളിക്കാന്‍ തോന്നില്ലൊ...ശിവ ശിവ...
ഹ.ഹ.. അത് കലക്കി.. പാലക്കാടു നിന്നും തീവ്രവാദി ബൈക്ക് ഓടിച്ചാണ് എത്തിയത്.
ഒരു കണ്ണൂരുകാരന്റെ സ്പിരിറ്റ് മുള്ളൂക്കാരൻ കാണിച്ചു. എന്താ ഉത്സാഹം !
ഇതിനാണോ
വന്നു , കണ്ടു, കീഴടങ്ങി
എന്ന് പറയുന്നത്?
ഹ ഹ ഹ....ബോംബ് പൊട്ടുമ്പോള്‍ കേള്കാതിരിക്കാന്‍ ആണോ ഈ ഹെല്‍മെറ്റ്!!
ഹ..ഹ.. അതു കലക്കി.
പിന്നേയ്, ഹരീഷേ, തമാശ കളിച്ചിരിയ്ക്കാതെ മീറ്റിന്റെ ഫോട്ടോകളെല്ലാം പെട്ടെന്ന് പോസ്റ്റെന്നേ...
BHAAGYAM !
NJAN RAKHSHAPPETTU !!
ALLENKIL ENNEYORU MASALAMANTHRAVAADI AAKKIYENE !!!
ബിലാത്തിപ്പട്ടണം ചേട്ടാ:
ഹ ഹ ഹാ...
കലക്കി...!!!
മുള്ളൂക്കാരന് ഒരു ചാവേറിന്റെ
എല്ലാ യോഗ്യതയുമുണ്ട്.
തലേ ദിവസം തന്നെ എത്തി,
മീറ്റ് വിജയകരമാക്കാന്‍ യത്നിച്ച മുള്ളൂക്കാരനെ
യുക്തമായി കൈകാര്യം ചെയ്തിരിക്കുന്നു ഹരീഷ്.
ബ്ലോഗ് മീറ്റ് മഹനീയമായ ഒരു അനുഭൂതിയാക്കിമാറ്റിയ
എല്ലാ സംഘാടകര്‍ക്കും ബ്ലോഗര്‍മാര്‍ക്കും
ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍ !!!
പാവം കുഞ്ഞാട്
മുള്ളൂക്കാരാ....അടുത്ത മീറ്റില്‍ പൊട്ടിച്ചുകൊടുക്കാം....
ബെല്‍റ്റ് ബോംബ് ഉണ്ടായിരുന്നോ?
മുള്ളൂക്കാരനാ ഇത്? സ്വന്തം വീട്ടുകാര്‍ പോലും തിരിച്ചറിയാണ്ടിരിക്കാന്‍ വേഷം മാറി പാലക്കാട്ടീന്നും ചെറായീല്‍ക്ക് ബുള്ളറ്റോടിച്ച് വന്ന കോലം കൊള്ളാംട്ടോ.. :)
ബുള്ളറ്റിനു പകരം ഒരു കുതിര ആയിരുന്നെങ്കില്‍ ജയന്‍ സ്റ്റൈയില്‍ ആകുമായിരുന്നൂ.. വെയിലത്ത് കുതിരയെ എണ്ണ തേച്ച് മസിലൊക്കെ ഒന്ന് തടവുന്ന ഫോട്ടോയും നമുക്ക് കാണാമായിരുന്നൂ...
ഹരീഷേ ഈ ഫോട്ടോയ്ക്ക് താങ്കള്‍ക്ക് മോസ്റ്റ് ബ്രേവറി (ഹൊറിബറി) ഫോട്ടോ അവാര്‍ഡ് ഉറപ്പായും കിട്ടും, ഷുവര്‍!!!!!
“ആശകള്‍ നിരാശകള്‍”
ഹി..ഹി...ഹി....
ഠോ....ഠോ...
:). :)
ഹ ഹ !!
അപ്പോള്‍ ഇതിനായിരുന്നോ ആ പാവത്തിനെ പിടിച്ച് വെയിലത്ത് നിര്‍ത്തി പോട്ടം പിടിച്ചത്?
:)
paavam maash
മുള്ളൂക്കാരന്‍ പാലക്കാട്ടെത്തിയോ ദൈവമേ...
ബു ഹ ഹ ഹ ഹ................
വേണം മോനെ ദിനേശാ വേണം....
(തലേന്നത്തെ ഭീകരപ്രവര്‍ത്തനം നമ്മള് കണ്ടതല്ലേ..........)
ചാവേര്‍ വരുന്നതറിഞ്ഞ് എല്ലാവരും ചേര്‍ന്ന് അമരാവതി റിസോര്‍ട്ടിന്റെ ഭീമാകാരമായ കവാടം അടച്ചുവെങ്കിലും ഒടിവിദ്യ വശമുള്ള ചാവേര്‍, നിഷ്പ്രയാസം ഗെയ്റ്റിന്റെ അഴികള്‍ക്കിടയിലൂടെ സമ്മേളനവേദിയില്‍ കടന്നു. ;)
ഹഹഹ....
ബാക്കികൂടെപോരട്ടെ
ടിയാന്‍ ഒരു മിന്നും യുവതുര്‍ക്കി തന്നെ.വേണമെങ്കില്‍ ചാവേറുമാകും.
അയ്യോ..ബാക്കി ഫോട്ടോസ് എവിടെ?
ഇത് മാത്രേ ഉള്ളോ?
ഇതാരാ ഹരീഷേട്ടാ.. ശരിക്കും ഒരു തീവ്രവാദി തന്നെ...കുറ്റിതാടീം...ചപ്രതലമുടീം...ഹോ... ഏതായാലും ഇയാളെ പിടികിട്ടിയല്ലോ... ആശ്വാസം....
ഞാനീ നാട്ടുകാരനല്ലേ... ഞാന്‍ മാവിലായിക്കാരനാണേ....
ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.
പ്യാടിപ്പിക്കല്ലേ.. :)
ഹരീഷ് ജീ..,രസികന്‍ അടിക്കുറിപ്പ്..മീറ്റ് ഗംഭീരമാക്കിയതില്‍ അഭിനന്ദന്‍സ് ട്ടാ..:)..ബാക്കി പോട്ടംസ് എവിടെ..?
ഹരീഷെ,
കഷ്ടം മുള്ളൂക്കാരന്‍ ചാവേറോ?:)
അടിപൊളി !
പാവം പാവം മുള്ളൂക്കാരന്‍!
മുള്ളില്ലാത്ത മനുഷ്യന്‍!
അപ്പൊ മുള്ളൂര്ക്കാരനിട്ട് പണിഞ്ഞല്ലേ..... ശരിക്കും ബ്ലോഗിലെ പോലെ മറ്റുള്ളവരെ സഹായിക്കാന്‍ തന്നെയാണ് മുള്ളുര്‍ക്കാരന്‍ വന്നത് ... രാവിലത്തെ ചായ തന്നത് ഈ ചാവേര്‍ ആയിരുന്നു.... :)
എടാ ‘മുക്കിയ‘ സംഘാടകാ ,എന്റെ അക്കൌണ്ട് നമ്പര്‍ നിന്റെ മെയിലിലേയ്ക്ക് അയയ്ക്കുന്നുണ്ട്. 31 നു മുന്‍പ് എന്റെ വിഹിതമായ പത്ത് ലക്ഷം രൂപ അക്കൌണ്ടില്‍ എത്തണം. ഇല്ലെങ്കില്‍ ഞാന്‍ ഗ്രൂപ്പുമാറും. മുള്ളൂക്കാരന്‍ എന്റെ സ്വന്തം ആളാണെന്ന് നിനക്കറിയാമല്ലോ?
ദയവായി, ഇതൊരു ഭീഷണിയായി കരുതി വേണ്ടത് ചെയ്യണം. പ്ലീസ് :)
(കമന്റ് അവസാനം ഒരു ഭ്രമരം ശൈലിയായി പോയോ? സംഘാടകന്‍ പേടിച്ചില്ലായിരിക്കുമോ? )
:)
അയ്യോ!!പോലീസ് പിടിക്കുവല്ലോ രൂപം കാണുമ്പോള്‍....
ഇത്രയും വലിയൊരു അക്ഷൌഹിണി സംഘടിപ്പിക്കാന്‍ കുറേ പാട് പെട്ടിട്ടുണ്ടാവും...
മുള്ളൂക്കാരാ :(
ഹഹഹ .... ഈതെനിക്കിഷ്ടായി
ഹഹ..
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചാവേര്‍ ..
മറ്റു ചാവേറുകള്‍ മുള്ളൂക്കരനെ കണ്ടുപഠിക്കട്ടെ...
:)
ഈ സുന്ദര രൂപം ഫുള്‍സ്‌കാപ്പായി ആദ്യം പ്രസീദ്ധീകരിച്ചതിന് ഹരീഷ് തൊടുപുഴയ്‌ക്ക് അഭിനന്ദനങ്ങള്‍.
റ്റിജോ കൂത്താട്ടുകുളം
www.koothattukulamnews.blogspot.com
പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്‍ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(
അതുകൊണ്ട്....
ക്യാരിക്കേച്ചര്‍ വരച്ചുതന്നവര്‍ അതിന്റെ ഒരു ക്ലിയര്‍ സ്കാന്‍ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്‍ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?
ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)
ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)
അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693
ഹരീഷെ: :) :)
നൊസ്റ്റാൾജിയ ഉണർത്തുന്ന ബൂലോഗസംഗമ വാർഷിക ചിന്തകൾ !
Post a Comment