Friday, July 17, 2009

ചെറായിയിൽ നിന്നൊരു ദൃശ്യം..ചെറായിയിലെ ചെമ്മീൻ കെട്ടിൽ നിന്നൊരു ദൃശ്യം..

16 comments:

കുഞ്ഞായി July 18, 2009 at 12:39 AM  

നല്ല കമ്പോസിഷന്‍.
നല്ല ചിത്രം...

നിരക്ഷരന്‍ July 18, 2009 at 1:00 AM  

പടമൊക്കെ കൊള്ളാം. പക്ഷെ ഈ ചെറായീന്ന് പറയുന്ന സ്ഥലം എവിടാ ബ്ലോഗുടമേ ? വഴി പറഞ്ഞ് തരാമോ ? :)

വീ കെ July 18, 2009 at 2:06 AM  

ഹായ് ....മ്മ്ടെ നാട്....!!
എന്തൊരു കുളിർമ്മ.....!!!
ശരീരം കുളിരു കോരുന്നൂ....!!!!

ramaniga July 18, 2009 at 7:01 AM  

meetinu vendi thamasam cherayilekku maattiyo?
chitram manoharam!

ഹരീഷ് തൊടുപുഴ July 18, 2009 at 8:41 AM  

കുഞ്ഞായി: നന്ദി..

നിരൂ ചേട്ടാ: അപ്പോ ഇത് ചെറായി അല്ലേ!!
ലതിച്ചേച്ചീടെ വീട്ടീന്ന് പോരുമ്പോൾ ബീച്ചിനു മുൻപുള്ള സ്ഥലമാ..
നന്ദിയോടെ

വി കെ: നന്ദി..

രമണിക: ഇല്ലാ, എന്റെ തൊടുപുഴ ഹാ!! സുന്ദരം..
നന്ദിയോടെ..

രഘുനാഥന്‍ July 18, 2009 at 10:48 AM  

നല്ല കാഴ്ച ....

Typist | എഴുത്തുകാരി July 18, 2009 at 1:00 PM  

എന്തു ഭംഗിയാ കാണാന്‍!

the man to walk with July 18, 2009 at 2:22 PM  

ishtaayi

lakshmy July 18, 2009 at 2:42 PM  

:)))))))))
ചെറായി ചിത്രങ്ങൾ കൊണ്ട് നിറയട്ടെ ബ്ലോഗുകൾ

[ചുമ്മാ നീരു ഹരീഷിനെ ഗൺഫ്യൂഷ്യസ് ആക്കുവാ :))]

നിരക്ഷരന്‍ July 18, 2009 at 2:49 PM  

ലക്ഷ്മീ...

ഇത് ആക്ഷേപഹാസ്യം സീസണാ ഇപ്പോള്‍ ബൂലോകത്ത്. ഞാന്‍ പറഞ്ഞതും, ഹരീഷ് അതിന് തന്ന മറുപടിയും ഒക്കെ ഹാസ്യമാ ... :) അല്ലാ ഇനി ലക്ഷ്മി പറഞ്ഞതും ഹാസ്യമാണോ ? :) പുടികിട്ടണില്ലല്ലോ ? :) അതാണ് ഈ സംഭവത്തിന്റെ ഒരു കുഴപ്പം . മനസ്സിലായില്ലെങ്കില്‍ വല്ലാത്തെ പുലിവാലാ... :)

lakshmy July 18, 2009 at 2:51 PM  

:))))))))))))))))

എനിക്കു വയ്യ. ഞാനൊന്നും പറഞ്ഞില്ലേ..........

sandoz July 18, 2009 at 4:08 PM  

ചെറായീലെ ചെമ്മീന്‍ കെട്ട് മാത്രേ കണ്ടോള്ളൂ..
ആത് നൊണ..
ആ ഷാപ്പിന്റെ പടമിങ്ങിട് മാഷേ...
ചെറായീലെ ബ്ലോഗിടി എന്നാ..
അതായിട്ട് ബന്ധപ്പെട്ട പോസ്റ്റിന്റെ ലിങ്കുകള്‍ ഒന്ന് മെയില്‍ ചെയ്ത് തരാമോ..
ഞാന്‍ തപ്പീട്ട് കിട്ടീല്ലാ..അതാ..
ഞാനും ചെറായി എന്ന സ്ഥലത്തിന്റെ ഏകദേശ ചുറ്റുവട്ടത്തില്‍ പെട്ടവനാ..
sandozmanjummal@gmail.com

'സത്യാന്വേഷകന്‍' July 18, 2009 at 4:49 PM  

kollam...........oru naall njanum...................

ദീപക് രാജ്|Deepak Raj July 18, 2009 at 6:38 PM  

എപ്പോഴെങ്കിലും ഒന്ന് കാണണം..

ശിഹാബ് മൊഗ്രാല്‍ July 18, 2009 at 7:09 PM  

കൊള്ളാല്ലോ...

അനില്‍@ബ്ലോഗ് July 18, 2009 at 11:25 PM  

ആ വള്ളം വാടകക്ക് കിട്ടുമോ?
മീറ്റിന്റന്ന് തുഴഞ്ഞു നടക്കാല്ലോ.

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP