Friday, July 3, 2009

നിഴല്‍ചിത്രങ്ങള്‍




നിഴല്‍ചിത്രങ്ങള്‍

36 comments:

ജ്വാല July 3, 2009 at 8:58 AM  

രണ്ടുപേരും പിണങ്ങിയോ?
അതോ അസ്തിത്വ ദുഖം ബാധിച്ചുവോ?
നല്ല നിഴല്‍ ചിത്രം.

ramanika July 3, 2009 at 9:27 AM  

nannayirikkunnu!

നാസ് July 3, 2009 at 9:45 AM  

ഞാന്‍ കരുതി കാപ്പിലാന്‍റെ ആ പൊസ്തകം ആവുമെന്ന്.... നല്ല പടം...

കുട്ടു | Kuttu July 3, 2009 at 10:30 AM  

നല്ല പടം...അഭിനന്ദനങ്ങള്‍..

ഓടോ:
ഇത് ക്രോപ്പാണൊ?
എങ്കില്‍ താഴത്തെ കിളിയെ ഒരല്‍പ്പം കൂടി മുകളിലേക്കാക്കി ഒന്നുനോകൂ.. കോമ്പോസിഷനും സൂപ്പര്‍ബ് ആകും...

ഹരീഷ് തൊടുപുഴ July 3, 2009 at 10:35 AM  

കുട്ടൂ;

ഇതു ക്രോപ്പിയതാണ്.
പക്ഷേ താഴെ അത്രയേ ഉള്ളൂ...
അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും പോസ്റ്റുമ്പോഴേ ചെയ്തേനേ..

നന്ദിയോടേ..

ശ്രീ July 3, 2009 at 10:47 AM  

ചിത്രം കൊള്ളാം

aneeshans July 3, 2009 at 12:05 PM  

Good Shot

അനില്‍@ബ്ലോഗ് // anil July 3, 2009 at 12:42 PM  

ഹാ..
കൊള്ളാം.
കൂനിക്കൂടിയിരിക്കുന്ന രണ്ട വല്ല്യമ്മമാരെപ്പോലെ .
:)

സൂത്രന്‍..!! July 3, 2009 at 12:44 PM  

ഹരീഷേട്ടാ.. നല്ല ഫോട്ടോ...

ബോണ്‍സ് July 3, 2009 at 1:03 PM  

നല്ല പടം!!

ശ്രീലാല്‍ July 3, 2009 at 1:46 PM  

നല്ല ചിത്രം.
ഇത്ര ക്ലോസ് ആകാത്ത ഒരു ഫ്രെയിം ഉണ്ടോ ?

വീകെ July 3, 2009 at 2:18 PM  

മഴയെ കാത്തിരിക്കയാണൊ....?

കാപ്പിലാന്‍ July 3, 2009 at 5:22 PM  

നല്ല പടം . എങ്കിലും ആശിപ്പിച്ചു കള്ളന്‍ . ഞാന്‍ കരുതി ആ കഥയാകും എന്ന് :)

സന്തോഷ്‌ പല്ലശ്ശന July 3, 2009 at 5:58 PM  

ഗൊള്ളാം ട്ടോ....

Appu Adyakshari July 3, 2009 at 7:54 PM  

നല്ല ചിത്രം ഹരീഷേ. തലക്കെട്ട് ചിത്രവുമായി യോജിക്കുന്നില്ല.

siva // ശിവ July 3, 2009 at 7:55 PM  

ഹരീഷ്, വളരെ നല്ല ചിത്രം....

പൈങ്ങോടന്‍ July 3, 2009 at 8:41 PM  

നല്ല silhouette

ജിജ സുബ്രഹ്മണ്യൻ July 3, 2009 at 10:29 PM  

ഈ നിഴൽച്ചിത്രം ഒത്തിരി ഇഷ്ടമായി.നന്നായിട്ടുണ്ട്

ഗോപക്‌ യു ആര്‍ July 3, 2009 at 10:30 PM  

ഗംഭീരം...എങനെ സാ..!!

കുക്കു.. July 4, 2009 at 12:49 AM  

nice picture..

ചാണക്യന്‍ July 4, 2009 at 1:12 AM  

നല്ല ചിത്രം ഹരീഷെ...

ഓടോ: നിഴലൊന്നും കാണുന്നില്ലാ....:):):):)

പാവപ്പെട്ടവൻ July 4, 2009 at 5:17 AM  

എത്ര മനോഹരം ഈ കുളിര്‍ക്കാറ്റു

കണ്ണനുണ്ണി July 4, 2009 at 8:53 AM  

എന്റെ കുട്ടനാട്ടിലെ ഒരു സ്ഥിരം കാഴ്ച...
നന്നായി ഹരീഷേട്ടാ

പി.സി. പ്രദീപ്‌ July 4, 2009 at 9:25 AM  

ചിത്രം നന്നായിട്ടുണ്ട് ഹരീഷേ.

പകല്‍കിനാവന്‍ | daYdreaMer July 4, 2009 at 11:43 AM  

nannaayi hareesh..
pakshe nizhal chithrngal?? :)

വാഴക്കോടന്‍ ‍// vazhakodan July 4, 2009 at 12:50 PM  

സ്റ്റേജിന്റെ മുന്നിലെ മരത്തില്‍ മൈക്ക് സെറ്റ് കെട്ടി വെച്ച പോലെ.ആ കോളാമ്പി തന്നെ :)
നിഴല്‍ ചിത്രങ്ങള്‍ എന്ന് കേട്ടപ്പോള്‍ ബോധക്കെടുന്ന ഹരീഷാത്രേ ഹരീഷ്...ഇപ്പൊ ബോധക്കേട്‌ മാറി അല്ലെ കൊച്ചു ഗള്ളാ :)

നാട്ടുകാരന്‍ July 4, 2009 at 1:33 PM  

ഞാന്‍ മോളിലായത് കൊണ്ട് ക്ഷമിച്ചു ! അല്ലെങ്കില്‍ ങ്ഹാ ........

ധനേഷ് July 4, 2009 at 5:24 PM  

ഇതെന്താ ‘കൊക്കിനു പഠിത്തം’ ആണോ?
:)

nandakumar July 4, 2009 at 8:27 PM  

great pic

ടൈറ്റില്‍ അത്ര ഇഷ്ടമായില്ല

Jayasree Lakshmy Kumar July 4, 2009 at 11:15 PM  

മനസ്സിൽ നിന്നും മനസ്സിലേക്കുള്ള ദൂരമളന്നളന്നളന്ന് തളർന്ന്...

നല്ല ചിത്രം

നിരക്ഷരൻ July 4, 2009 at 11:56 PM  

ഇത് കാപ്പിലാനിട്ട് ഒന്ന് താങ്ങിയതല്ലേ ഹരീഷേ ?
കാപ്പിലാന്റെ ‘നിഴല്‍ ചിത്രങ്ങള്‍ ‘ രണ്ടെണ്ണം പോലും വിറ്റുപോയില്ലാന്ന് പ്രതീകാത്മകമായി പറഞ്ഞതല്ലേ ?

കാപ്പിലാനേ....എന്നെ തല്ലണ്ട. ഞാനീ വഴി വന്നിട്ട് പോലുമില്ല :) :)

വയനാടന്‍ July 5, 2009 at 12:43 AM  

ഉഗ്രൻ ചിത്രം; തലേക്കെട്ടു ഒന്നുകൂടി നന്നാക്കാമായിരുന്നു. ഒരു സംശയം. തേക്കടി തന്നെയല്ലേ ഇതു.

Unknown July 5, 2009 at 2:17 AM  

നല്ല നിഴല്‍ ചിത്രം. തേക്കടിയാണോ അതോ കുമാരകമാണോ...

ധൃഷ്ടദ്യുമ്നന്‍ July 5, 2009 at 4:32 PM  

വൗ..മനോഹരമായിരിക്കുന്നു..കിടു :)

Rani July 8, 2009 at 8:05 PM  

ചിത്രം നന്നായിട്ടുണ്ട് ... ടൈറ്റില്‍ പോരാ എന്ന് അഭിപ്രായം..

Bindhu Unny July 8, 2009 at 8:40 PM  

സൂര്യനസ്തമിക്കുന്നതിനുമുന്‍പ് കൂട്ടാവാന്‍ പറയൂ. നല്ല ചിത്രം :-)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP