Wednesday, July 8, 2009

അടിച്ചു പൊട്ടിക്കും നിന്നെ ഞാന്‍; ങ്ഹാ !!!




ചെറായിയില്‍ നിന്നൊരു ദൃശ്യം..
നാളത്തെ പ്രതീക്ഷകള്‍ തമ്മില്‍ മാറ്റുരക്കുന്നു..
പരിമിതമായ ഈ സാഹചര്യങ്ങളില്‍ നിന്നാവാം നാളത്തെ പ്രതിഭ ജനിക്കുന്നത്..

52 comments:

Anil cheleri kumaran July 8, 2009 at 8:51 PM  

അടി പൊളി.

Inji Pennu July 8, 2009 at 8:58 PM  

നല്ല ഫോട്ടോ, നല്ല വരികളും

പാമരന്‍ July 8, 2009 at 9:17 PM  

great, maashe.

പി.സി. പ്രദീപ്‌ July 8, 2009 at 9:38 PM  

തീര്‍ച്ചയായും.
നന്നായിട്ടുണ്ട്.

കാസിം തങ്ങള്‍ July 8, 2009 at 9:52 PM  

ഹൊ, എന്തൊരു സ്റ്റമ്പ്.
പ്രതിഭകള്‍ ഉണ്ടാവുന്നത് ഇങ്ങിനെയൊക്കെ ആകാം അല്ലേ.........

:: niKk | നിക്ക് :: July 8, 2009 at 9:53 PM  

കിടു !

കണ്ണനുണ്ണി July 8, 2009 at 9:55 PM  

നല്ല ചിത്രം...തലയില്‍ വരച്ചത് നല്ലതാണെങ്കില്‍ ഈ ഇവരുടെ ഫോട്ടോ എടുക്കാന്‍ ചിലപ്പോ ലോര്‍ഡ്സ് ഇല്‍ പോവേണ്ടി വരും ഹരീഷേട്ടന്

ജോ l JOE July 8, 2009 at 10:39 PM  

Good Photo, Hareesh.....

Typist | എഴുത്തുകാരി July 8, 2009 at 10:55 PM  

പറയാന്‍ പറ്റില്ല, ഇവരായിരിക്കും ചിലപ്പോള്‍ നാളത്തെ താരങ്ങള്‍.

നരിക്കുന്നൻ July 8, 2009 at 11:21 PM  

നാളത്തെ താരം ആരുമാകട്ടേ... ഇന്നത്തെ താരം ഈ ഫോട്ടോ എടുത്ത ഹരീഷ് ഭായ് തന്നെ......

കിടിലൻ..

അനില്‍@ബ്ലോഗ് // anil July 8, 2009 at 11:28 PM  

ഹരീഷെ,
നല്ല ചിത്രം.

ഓ.ടോ
ഇതെപ്പോള്‍ എടുത്തു?
ഞങ്ങള്‍ കൊഞ്ചു വരട്ടിയതുമായി യുദ്ധം നടത്തുന്ന സമയത്താണോ?

കുക്കു.. July 8, 2009 at 11:31 PM  

നല്ല ഫോട്ടോ...

:)

ശ്രീലാല്‍ July 9, 2009 at 12:02 AM  

nice photo. അപ്പൊ അന്ന് നമുക്ക് ക്രിക്കറ്റും കളിക്കാം.. :)

Praveen $ Kiron July 9, 2009 at 12:30 AM  

Good one..Natural photo..

പകല്‍കിനാവന്‍ | daYdreaMer July 9, 2009 at 12:37 AM  

ഇത് സിക്സര്‍ .. !!
:)

വാഴക്കോടന്‍ ‍// vazhakodan July 9, 2009 at 12:54 AM  

ഇങ്ങനേം അടിക്കാം :) ഏത്....സിക്സര്‍

ചാണക്യന്‍ July 9, 2009 at 1:37 AM  

ഹരീഷെ..ചിത്രം നന്നായി...

“അടിച്ചു പൊട്ടിക്കും നിന്നെ ഞാന്‍; ങ്ഹാ!!!”

ഇതാണ് സിക്സര്‍....ഹരീഷേ..:):):)

പൈങ്ങോടന്‍ July 9, 2009 at 1:57 AM  

സൂപ്പര്‍ പടം ഹരീഷേ. ആ മഴവെള്ളം കെട്ടികിടക്കുന്നതും നനഞ്ഞ തെങ്ങും പിന്നെ പിള്ളാരുടെ ആക്ഷനും എല്ലാം കൂടി ഉഷാറായി

കാപ്പിലാന്‍ July 9, 2009 at 1:57 AM  

ഇപ്പോള്‍ അടി എന്ന് എഴുതിയാല്‍ തന്നെ എനിക്ക് പേടിയാ , പ്രതെയ്കിച്ചും ഹരീഷിന്റെ കയ്യില്‍ നിന്ന് ഒന്ന് കിട്ടാനും മാത്രമില്ല ഞാന്‍. അതാ പേടിച്ചു പേടിച്ചു വന്നത് . സമയം ശരിയല്ലേ :)

കാപ്പിലാന്‍ July 9, 2009 at 1:58 AM  

ഫോട്ടോ നന്നായിട്ടുണ്ട് കേട്ടോ

വീകെ July 9, 2009 at 2:28 AM  

നാട്ടിലെ ഏതൊരു ഓണംകേറാമൂലയിലും നാളത്തെ ഈ പ്രതിഭകളെ കാണാം....

ആ നനഞ്ഞ ഭൂമി ...
അടിപൊളി....

Jayasree Lakshmy Kumar July 9, 2009 at 4:16 AM  

നല്ല ചിത്രം. പരിചയമുഖങ്ങളേതെങ്കിലുമാണോ?!

ചങ്കരന്‍ July 9, 2009 at 4:41 AM  

കിടിലം.

ഹരീഷ് തൊടുപുഴ July 9, 2009 at 7:17 AM  

കുമാരന്‍
ഇഞ്ചിപ്പെണ്ണ്
പാമരന്‍ജി
പ്രദീപേട്ടന്‍
കാസിം ഭായ്
നിക്ക്
കണ്ണനുണ്ണി
ജോ
എഴുത്തുകാരി ചേച്ചി
സ്പൈഡെര്‍
നരിക്കുന്നന്‍ മാഷ്
അനില്‍ജി
കുക്കു
ശ്രീലാല്‍
പ്രവീണ്‍ $ കിരണ്‍
വാഴക്കോടന്‍
ചാണക്യജി
പൈങ്ങോടന്‍
കാപ്പിലാന്‍ ചേട്ടാ
വി കെ
ലക്ഷ്മി
ചങ്കരന്‍ജി

ഈ പോസ്റ്റില്‍ വന്ന് വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ നിങ്ങളോരോരുത്തര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ..

ഹരീഷ് തൊടുപുഴ July 9, 2009 at 7:25 AM  

കണ്ണനുണ്ണി: മിക്കവാറും വേണ്ടി വരുമെന്നണെനിക്ക് തോന്നുന്നത്.
കാരണം ഈ മണ്ണില്‍ കളിച്ചു വളര്‍ന്നൊരാള്‍ ഇപ്പോള്‍ അണ്ടെര്‍19 ടീമിലെത്തിയിട്ടുണ്ട്.
ലതിച്ചേച്ചിയുടെ മകന്‍ ‘കണ്ണന്‍’.

അനില്‍ജി: അതേ ചേട്ടാ, നിങ്ങളെല്ലാവരും ആഗോളതലത്തിലുള്ള ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍, ഒന്നും മനസ്സിലാകാതെ അന്തിച്ചിരുന്ന ‘പാവം ഞാന്‍‘ വെളിയിലിറങ്ങി ആ പിള്ളെരുടെ കൂടിയതാണ്
:)

ലക്ഷ്മി: ലതിച്ചേച്ചിയുടെ അയല്‍ക്കാരും, ബന്ധുക്കളായ കുട്ടികളുമാണെന്നു തോന്നുന്നു.

Unknown July 9, 2009 at 8:48 AM  

നന്നായിട്ടുണ്ട്, ചിത്രത്തിലുള്ള എല്ലാം ആ ചിത്രത്തോട് ചേർന്നു നിൽക്കുന്നു. മടൽ സ്റ്റമ്പും വഴി ക്രിക്കറ്റും, ഓർമ്മകളിൽ പഴയ സ്കൂൾ കാലം തെളിയുന്നു.

Appu Adyakshari July 9, 2009 at 10:19 AM  

ഓർമ്മകളീൽ ഒരു മഴക്കാലം.

ഓടോ: ഹരീഷേ, തലക്കെട്ടു കണ്ടു ഞാൻ തെറ്റിദ്ധരിച്ചു. കാപ്പിലാന്റെ കമന്റ് കണ്ടപ്പോൾ സമാധാനമായി :)

അരുണ്‍ കരിമുട്ടം July 9, 2009 at 10:28 AM  

ഇനി ഫോട്ടോ ഇട്ടതിന്‍റെ പേരില്‍ ഇവന്‍മാരെന്നാണൊ ഹരീഷേട്ടന്‍റെ തലക്കടിക്കുന്നത്?

ശ്രീഇടമൺ July 9, 2009 at 10:31 AM  

"അടിച്ചു പൊട്ടിക്കും നിന്നെ ഞാന്‍; ങ്ഹാ !!!"
നന്നായിട്ടുണ്ട് ഈ ക്ലിക്കും...
:)

sUnIL July 9, 2009 at 10:31 AM  

very nice, crisp & colourfull. Nice timing too..

Unknown July 9, 2009 at 10:37 AM  

നല്ല നാച്ചുറല്‍ ഷോട്ട്... പണ്ട് സ്കൂളില്‍ പഠിച്ച കാലങ്ങളൊക്കെ ഓര്‍മ വരുന്നു...

രഘുനാഥന്‍ July 9, 2009 at 10:47 AM  

ഭാവിയുടെ ശ്രീ ശാന്തന്മാര്‍

വിനയന്‍ July 9, 2009 at 11:16 AM  

ഹരീഷേട്ടാ
നല്ല പടം!!!
caption ചേരുന്നുണ്ട്!!!

ശ്രദ്ധേയന്‍ | shradheyan July 9, 2009 at 11:50 AM  

:)

Unknown July 9, 2009 at 12:06 PM  

ബോള്‍ ബാറ്റില്‍ കിട്ടിയിരുന്നെങ്കില്‍ ലെന്‍സ്‌ എപ്പോ പൊട്ടി എന്ന് മാത്രം നോക്കിയാല്‍ മതി... ങ്ഹാ...!

വേണു July 9, 2009 at 12:27 PM  

ഹരീഷേട്ടാ...കലക്കി...ഈ പടത്തിന്റെ EXIF data ഒന്നു പറഞ്ഞു തരാമോ...

കുഞ്ഞായി | kunjai July 9, 2009 at 12:59 PM  

നല്ല പടം

കുട്ടു | Kuttu July 9, 2009 at 1:39 PM  

സൂപ്പര് പടം...
കൂടുതലൊന്നും പറയാനില്ല...

The Eye July 9, 2009 at 2:17 PM  

How's that..?!!

A nostalgic pic...

ബോണ്‍സ് July 9, 2009 at 2:46 PM  

ലവന്‍ അടിച്ചു പരത്തിയല്ലേ? നന്നായി ഈ പടം...

krish | കൃഷ് July 9, 2009 at 2:56 PM  

nalla oru naattinpura driSyam.

ബിന്ദു കെ പി July 9, 2009 at 7:33 PM  

തലക്കെട്ടു കണ്ടു ഞാനും ഒന്നു പകച്ചു....

പടം നന്നായി കേട്ടോ...നല്ലൊരു നാട്ടിൻപുറക്കാഴ്ച...

Appu Adyakshari July 9, 2009 at 7:53 PM  

വേണൂ, ഒരു ചിത്രത്തിന്റെ എക്സിഫ് ഡേറ്റ കിട്ടിയാല്‍ എന്തൊക്കെയാണു പ്രയോജനങ്ങള്‍ എന്നു പറയാമോ? പ്രത്യേകിച്ചും ഇത്തരം ഒരു ചിത്രത്തില്‍.

സൂത്രന്‍..!! July 9, 2009 at 11:02 PM  

കിടിലം.

മുല്ലപ്പൂ July 10, 2009 at 6:47 AM  
This comment has been removed by the author.
മുല്ലപ്പൂ July 10, 2009 at 6:47 AM  

കീപ്പര്‍ പയ്യന്റെ പോസ് ആ എനിക്കിഷ്ടം
Caught in action

ഹരീഷ് തൊടുപുഴ July 10, 2009 at 8:14 AM  

പകല്‍ കിനാവന്‍
സപ്തവര്‍ണ്ണങ്ങള്‍
അപ്പുവേട്ടന്‍
അരുണ്‍
ശ്രീ ഇടമണ്‍
സുനില്‍
ജിമ്മി
രഘുനാഥന്‍
വിനയന്‍
ശ്രദ്ധേയന്‍
ഏകലവ്യന്‍
വേണു
കുഞ്ഞായി
കുട്ടു
ദ ഐ
ബോണ്‍സ്
കൃഷേട്ടന്‍
ബിന്ദുച്ചേച്ചി
സൂത്രന്‍
മുല്ലപ്പൂ

ഈ പോസ്റ്റില്‍ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയ നിങ്ങളോരോരുത്തര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ..

ഹരീഷ് തൊടുപുഴ July 10, 2009 at 8:20 AM  

@ വേണു

camera: Nkon D60
Exposure: shutter priority
white balance: cloudy
metering: matrix
exposure time: 1/100
aperture: f/6.3

Kiranz..!! July 10, 2009 at 8:49 AM  

അടിച്ചു പൊട്ടിച്ചമ്പതാക്കി..:)
ഹരീഷിന്റെ മികച്ച ചിത്രങ്ങളിലൊന്ന്.ഫൈൻഡ് ദ ബോൾ കോണ്ടസ്റ്റാരുന്നേൽ ഒരു കൈ നോക്കാരുന്നു:)

ചാര്‍ളി (ഓ..ചുമ്മാ ) July 10, 2009 at 8:56 AM  

ആഹാ...
ഇനി കുറച്ചു നാളത്തേക്ക് ചെറായിയും പരിസരപ്രദേശങ്ങളൂം ആവും അല്ലേ ചിത്രങ്ങളില്‍..
നല്ല ചിത്രം ..ബാല്യകാലസസ്‌മൃതികളിലൂടെ ഞാന്‍..

പാവപ്പെട്ടവൻ July 11, 2009 at 2:23 PM  

സത്യമാണ് ഇവര്‍ നാളത്തെ നാടിന്‍റെ അഭിമാനങ്ങള്‍ നമ്മള്‍ കുട്ടികളെ കാണുമ്പോള്‍ അങ്ങന ചിന്തിക്കണം അതൊരു ആരോഗ്യമുള്ള ചിന്താണ്
ചിത്രം മനോഹരം ചെറായിലെ ചേറിനെ വകവെക്കാതെ കളിക്കുന്ന കുട്ടികള്‍

Elizabeth Sonia Padamadan March 17, 2011 at 8:27 PM  

Nice pic Hareesh :)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP