ദീപക് രാജ്: സംശയത്തോടെയായിരുന്നു അങ്ങനെ എഴുതിയത്. മീറ്റ് വന്നു തലേക്കേറിയതോടെ തലക്കു വട്ടായിത്തുടങ്ങി. ഇപ്പോൾ പറയുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. ഏതായാലും മാറ്റിയിട്ടുണ്ട്.:) നന്ദിയോടെ..
ഇവനെയൊന്നും ഒരുവഴിക്കു കൊണ്ടുപോകാന്‍ കൊള്ളൂല്ല! കാണുന്നതെന്തും എടുത്തു പോസ്റ്റിടും! ഒരു പാവപ്പെട്ട തൊഴിലാളി സ്ത്രീക്ക് വീട്ടിലും പോകാന്‍ ഇവര്‍ സമ്മതിക്കൂല്ല എന്ന് വന്നാല്‍ ! ഈ നാട്ടിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍, സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ എന്നിവരെല്ലാം പ്രതികരിക്കണം. പ്ലീസ്........
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
26 comments:
തേയില കുന്നുകളുടെ പച്ചപ്പുള്ള നല്ലൊരു ചിത്രം
ലയമല്ലേ ഹരീഷേ.. ലായംകുതിരകളെ കെട്ടുന്നയിടമല്ലേ.. എന്തായാലും പടം ഇഷ്ടായി..ഇതെവിടെ മൂന്നാറോ.. {{{{{ ഠോ..}}}}}
കണ്ണനുണ്ണി ദുഷ്ടാ ചതിച്ചല്ലോ.. കമന്റ് ഇട്ടു തേങ്ങ പൊതിക്കാന്‍ തുടങ്ങിയപ്പോഴേക്കും നാളീകേരം അടിച്ചല്ലേ..
എനിക്കെന്തൊക്കെയോ തോന്നുന്നു.......
കണ്ണനുണ്ണി: ആദ്യ കമന്റിനു നന്ദിയോടെ..
ദീപക് രാജ്: സംശയത്തോടെയായിരുന്നു അങ്ങനെ എഴുതിയത്. മീറ്റ് വന്നു തലേക്കേറിയതോടെ തലക്കു വട്ടായിത്തുടങ്ങി. ഇപ്പോൾ പറയുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. ഏതായാലും മാറ്റിയിട്ടുണ്ട്.:)
നന്ദിയോടെ..
നരിക്കുന്നൻ മാഷേ: എന്താ തോന്നുന്നത്??!!:):)
നന്ദിയോടെ..
പച്ച കണ്ട് മനസു നിറഞ്ഞു. മഴപെയ്തതുകൊണ്ട് മൊത്തത്തില്‍ ഒരു ഫ്രെഷ്നസ്. ഇല്ലേ...?
refreshing!
അതെ , ലായത്തിലേക്കുള്ള വഴിയില്‍ !
ഇവനെയൊന്നും ഒരുവഴിക്കു കൊണ്ടുപോകാന്‍ കൊള്ളൂല്ല! കാണുന്നതെന്തും എടുത്തു പോസ്റ്റിടും!
ഒരു പാവപ്പെട്ട തൊഴിലാളി സ്ത്രീക്ക് വീട്ടിലും പോകാന്‍ ഇവര്‍ സമ്മതിക്കൂല്ല എന്ന് വന്നാല്‍ !
ഈ നാട്ടിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍, സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ എന്നിവരെല്ലാം പ്രതികരിക്കണം.
പ്ലീസ്........
എന്നാലും ഫോട്ടോ കൊള്ളാം...
തന്നെ തന്നെ ലയത്തിലേക്കുള്ള വഴിയില്‍ !
കൊള്ളാം..ആ പച്ചപ്പ് കാണുന്നത് തന്നെ ഒരു കുളിരാണ്.
ലയമാണോ ലായമാണോ...? അതോ രണ്ടുമാണോ? ഏതായാലും പടം അടിപൊളീ.
നല്ല ഫ്രയിം
നല്ല ഭംഗി ഉണ്ട് പടം കാണാന്‍...
പച്ചപ്പ് കണ്ട് മനസ്സൊന്ന് കുളിര്‍ത്തുട്ടോ...
ഇവിടെ തിയ്യ്യാണേ..
നല്ല ചിത്രം ഹരീഷ്.. ഇലക്ട്രിക് ലൈന്‍ ഒഴിവാക്കി ഒന്ന് ക്രോപ്പാമായിരുന്നു..
:)
വല്ലാത്ത തണുപ്പ്, ചുരം കേറിയപ്പം തുടങ്ങിയതാ... ഞാന്‍ പിന്നെ വരാം...
മനോഹരം!
nalla chithram
നല്ല പച്ചപ്പ് നിറഞ്ഞ തനിപ്പച്ച ചിത്രം...
:)
ഹരീഷ് ഏട്ടാ അടിപൊളി !!!!
ലായമല്ലേ? പോയിട്ടുവേണം അത്താഴം തയ്യാറാക്കാന്‍.
സത്യായിട്ടും കുളിരു കോരുന്നു ഹരീഷേട്ടാ...
കേരളനാടിന്റെ ഭംഗി..
കൊതി വരുന്നു....
ഹരീഷ് നല്ല ചിത്രം
ചെറായ് ബ്ലോഗേഴ്സ് മീറ്റിനു അഭിവാദനങ്ങള്‍!!
അമ്പമ്പടാ...............
നല്ല ചിത്രം.....
നല്ല ഭംഗിയുള്ള ചിത്രം ...ഇതു മുന്നാര്‍ ആണോ ??
Post a Comment