Saturday, July 11, 2009

പ്രിയപ്പെട്ട അമ്മേ , ഞാന്‍ പോകുന്നു, ഇനി എന്നെ അന്വേഷിക്കരുത്‌ ....
പ്രിയപ്പെട്ട അമ്മേ ,
ഞാന്‍ പോകുന്നു, ഇനി എന്നെ അന്വേഷിക്കരുത്‌. ജീവിതത്തില്‍ അര്‍ത്ഥമോ നാനാര്‍ത്ഥമോ ഇല്ലാത്ത ഞാനിന്നു ഒരു ചാവേറായി ഈ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു ; അമ്മ എന്നോടും എന്റെ
അച്ചായനോടും പൊറുക്കുമല്ലോ...

29 comments:

Manoj മനോജ് July 11, 2009 at 8:47 PM  

മനസ്സമാധാനമായിട്ട് ഒന്ന് “വെളിക്ക്” ഇറങ്ങാനും സമ്മതിക്കില്ല. മറഞ്ഞിരിന്ന് പോട്ടം പിടിച്ച് അത് ബ്ലോഗിലിട്ട് ആത്മഹത്യയാക്കും... ഈ ബ്ലോഗേര്‍സിന്റെ ഒരു കാര്യം :)

കൊട്ടോട്ടിക്കാരന്‍... July 11, 2009 at 9:06 PM  

നല്ലൊരു ചാന്‍സ് കിട്ടിയതാ...
അതിന്റെ നിരാശ ഇതുവരെ മാറിയിട്ടില്ല....

ദീപക് രാജ്|Deepak Raj July 11, 2009 at 9:24 PM  

എന്റെ ഹരീഷേ
ഇതൊന്നൊന്നര പണിയായല്ലോ. കൊള്ളാം. അതും വിഷാദരോഗത്തിന്റെ പോസ്റ്റ്‌ ഇട്ട അനിലിനു തന്നെ കൊടുക്കണോ?അറം പറ്റാതിരിക്കട്ടെ

കാന്താരിക്കുട്ടി July 11, 2009 at 9:51 PM  

ദൈവമേ ! അനിലേ എന്തു വിഷമമുണ്ടെങ്കിലും പറഞ്ഞു തീർക്കാം.ചതിക്കല്ലേ.

അയ്യോ അനിലേ പോകല്ലേ !!
അയ്യോ അനിലേ പോകല്ലേ !!

അനില്‍@ബ്ലോഗ് July 11, 2009 at 10:18 PM  

അയ്യോ ഞാന്‍ !!!

Spider July 11, 2009 at 10:18 PM  

അനേകരുടെ ജീവന് ഭീഷണിയായ ആ ചാവേറിനെ ഇപ്പോള്‍ തന്നെ വെടി വച്ചിടൂ ...........

പാവത്താൻ July 11, 2009 at 10:21 PM  

ആരാ ഇതിനെ ഇവിടെ കൊണ്ടു കെട്ടിയത്?

കുട്ടു | Kuttu July 11, 2009 at 10:29 PM  

അമ്മേ... ഞാന്‍ അമേരിക്കായിലോട്ടു പോവുവാ.. ഞാന്‍ എന്തു തെറ്റാണമ്മേ നിങ്ങളോടെല്ലാം ചെയ്തത്... എന്ന സത്യന്മാഷുടെ ഡയലോഗാണ് ഇതിന്റെ ടൈറ്റില്‍ കണ്ടപ്പോള്‍ ഓര്‍മ്മവന്നത്...
:)

സുനിൽ കൃഷ്ണൻ(Sunil Krishnan) July 11, 2009 at 10:39 PM  

ഒളിഞ്ഞു നിന്നു കുളിസീൻ കാണുന്ന ഈ ഭ്രാന്തൻ ആരാണ്?

Typist | എഴുത്തുകാരി July 11, 2009 at 10:52 PM  

സുനില്‍ കൃഷ്ണന്‍ പറഞ്ഞതു ശരിയാവാനാണ് സാദ്ധ്യതയെന്നാ തോന്നുന്നതു്.

നാസ് July 11, 2009 at 11:16 PM  

ഓടരുതമ്മാവാ ആളറിയാം.... :-)

ചാണക്യന്‍ July 11, 2009 at 11:44 PM  

ഹരീഷെ,
അദാരാ..കക്ഷി....ആരായാലും ശരി ദേ ആ മതിലിനെ ഇടിച്ചിടല്ലേ...:):):)

വാഴക്കോടന്‍ ‍// vazhakodan July 12, 2009 at 12:16 AM  

ഒരു ബ്ലോഗ്‌ മുങ്ങാം കുഴിയിട്ടാല്‍ അക്കരെയെത്താം അല്ലെങ്കില്‍ ബ്ലോഗ്‌ നീന്തലായാലോ? എന്തായാലും ഈ വെള്ളം താഴ്ന്നിട്ടു ട്രീസടെ കുളി കാണാനൊക്കത്തില്ലാ...ഒരു ബ്ലോഗ്‌ ആത്മഹത്യ തന്നെ വേണ്ടി വരും :)

പാവപ്പെട്ടവന്‍ July 12, 2009 at 5:03 AM  

പറഞ്ഞയക്കുകയാണോ ഹരിഷേ

പാമരന്‍ July 12, 2009 at 5:08 AM  

ദേ, ആ മതിലു തള്ളിത്താഴെയിടല്ലേ.. :)


ഇങ്ങേരുടെ പോസ്റ്റുകളൊക്കെ വായിച്ചു ഞാനുണ്ടാക്കിയ ഇമേജുമായി യാതൊരു ബന്ധവുമില്ലാത്ത മുഖം!

ചങ്കരന്‍ July 12, 2009 at 5:26 AM  

സുപ്രീംകോടതിവിധിയില്‍ ഇതു പെടുമോ??

siva // ശിവ July 12, 2009 at 5:55 AM  

ആക്ച്വലി എന്താ പ്രശ്നം.....

നാട്ടുകാരന്‍ July 12, 2009 at 8:13 AM  

ഈ മരണത്തിനു ഹരീഷ് മാത്രം ആയിരിക്കും ഉത്തരവാദി!
അവനല്ലേ ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കാനുള്ള മീറ്റുമായി വന്നത് ?
അവനെ നിങ്ങളാരും വെറുതെ വിടരുത്!

...പകല്‍കിനാവന്‍...daYdreaMer... July 12, 2009 at 12:14 PM  

അനില്‍@കടപ്പുറം :)

ജോ l JOE July 12, 2009 at 12:44 PM  

അനില്‍@പുലിമുട്ട് :) :) :)

MANIKANDAN [ മണികണ്ഠന്‍‌ ] July 12, 2009 at 6:56 PM  

ആറ്റിലേക്കച്യുതാ ചാടല്ലെ ചാടല്ലെ
കാട്ടിലെ പൊയ്കയിൽ പോയി നീന്താം.

smitha adharsh July 12, 2009 at 7:38 PM  

ദൈവമേ!

smitha adharsh July 12, 2009 at 7:38 PM  

ദൈവമേ!

ബോണ്‍സ് July 12, 2009 at 10:14 PM  

അയ്യോ അനിലേ പോവല്ലേ...
അയ്യോ അനിലേ പോവല്ലേ...
:)

പി.സി. പ്രദീപ്‌ July 13, 2009 at 8:38 AM  

കണ്ടിട്ട് ജീവിതം അവസാനിപ്പിക്കാന്‍ പോകുവാണെന്ന് തോന്നുന്നില്ല.
ഇതു വേറെ ഏതോ സെറ്റപ്പാ:)
ഹരീഷേ, ഇയാള്‍ ഒരു പാപ്പരാസിയാണ് അല്ലേ:)

രഘുനാഥന്‍ July 13, 2009 at 12:31 PM  

എന്താ സംഗതി...പറഞ്ഞു തീര്‍ക്കാന്‍ പറ്റിയത് വല്ലോമാണോ?

സൂത്രന്‍..!! July 13, 2009 at 5:27 PM  

:).......

സമാന്തരന്‍ July 14, 2009 at 8:35 PM  

റ്റാറ്റാ....

Rani Ajay July 15, 2009 at 5:44 PM  

ആരെയും വെറുതെ വിടരുത്

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP