Tuesday, December 23, 2008

കുപ്പികള്‍...

ഞാനെത്ര കൂടിയ ഐറ്റെംസ് വാങ്ങിച്ചു കൊടുത്താലും...
ആ മുകളിലിരിക്കുന്നവനെ കണ്ടില്ലേ...
അവന്‍ തന്നെ, ഓള്‍ഡ് പോര്‍ട്ട്!!!
അതില്‍ നിന്നും രണ്ടു കീടന്‍ അടിച്ചെങ്കിലേ...
എന്റെ സഖാക്കള്‍ക്ക് ഉറക്കം വരൂകയുള്ളൂ...

16 comments:

Sabaleplus December 23, 2008 at 8:25 AM  

eso es la india ?
http://www.sabaleplus.blogspot.com/
hace poco estuvo Maradona ahi y armo kilombos ju ju

ചാണക്യന്‍ December 23, 2008 at 9:31 AM  

മുഴുവന്‍ കൂടിച്ച് വറ്റിച്ചിട്ട് കാലിക്കുപ്പി കാട്ടി കൊതിപ്പിക്കുന്നോ....:)

തണല്‍ December 23, 2008 at 10:34 AM  

സത്യസന്ധമായ ബാക്ക്ഗ്രൌണ്ടും വാക്കുകളും.
കൊള്ളാം..നല്ലത്
:)

നരിക്കുന്നൻ December 23, 2008 at 11:48 AM  

ഒന്നാന്തരം കുടിയാ സമ്മതിച്ചു. ക്രിസ്തുമസിന് മുമ്പേ കുടി തുടങ്ങിയോ...?

പകല്‍കിനാവന്‍ | daYdreaMer December 23, 2008 at 12:31 PM  

തള്ളെ.. ഇതെന്തിര്... കൂമ്പുകള് വാടി പോകും കേട്ടോ...
സ്നേഹവോള്ളകൊന്ടു പറയ്വാ..
പടം കൊള്ളാം കേട്ടോ...

ജിജ സുബ്രഹ്മണ്യൻ December 23, 2008 at 2:57 PM  
This comment has been removed by the author.
ബിനോയ്//HariNav December 23, 2008 at 2:57 PM  

Cheers :-)

ബിനോയ്//HariNav December 23, 2008 at 2:57 PM  
This comment has been removed by the author.
ശ്രീനാഥ്‌ | അഹം December 23, 2008 at 4:41 PM  

ha ha.... kollaam...

smitha adharsh December 24, 2008 at 1:19 AM  

ഹരീഷേട്ടാ..സീനറികളും,എലിക്കുട്ടനെയും..കുപ്പിയേയും കണ്ടു..വരാന്‍ വൈകിപ്പോയി കേട്ടോ..
ഇങ്ങനെ തുടരെ,തുടരെ പോസ്റ്റ് ഇടല്ലേ...നിര്ത്തി..നിര്ത്തി ഇടണം..എന്നാലല്ലേ...എല്ലാം കണ്ടു കമന്റ് ഇടാന്‍ പറ്റൂ??

ആവോലിക്കാരന്‍ December 24, 2008 at 7:56 AM  

വെറുതെ കൊതിപ്പിക്കല്ലേ . . .

കാപ്പിലാന്‍ December 24, 2008 at 9:51 AM  

:)

നവരുചിയന്‍ December 24, 2008 at 11:35 AM  

ആ ഓ പി ആര്‍ കുപ്പിയെ സമതികണം ... എന്താ അവന്‍റെ ഒരു ബാലന്‍സ്

Anonymous December 24, 2008 at 10:13 PM  

ഇതെന്നതാന്നോ....
എനിക്ക് വയ്യേ....

നിരക്ഷരൻ December 25, 2008 at 3:25 PM  

കൃസ്തുമസ്സ് ആയിട്ട് കൊതിപ്പിക്കാനിറങ്ങിയിരിക്കുകയാണല്ലേ ?

ചിയേര്‍സ്

രാമചന്ദ്രൻ വെട്ടിക്കാട്ട് December 25, 2008 at 6:25 PM  

ചിയേഴ്സ്.........

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP