എന്റെ ഗ്രാമകാഴ്ചകള്‍...2
എന്റെ ഗ്രാമകാഴ്ചകളിലെ രണ്ടാമത്തെ ചിത്രമാണിത്...
100 ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള ഒരു ക്ഷേത്രക്കുളമാണിത്...
കുളത്തിന്റെ രണ്ടുഭാഗവും വയലുകളാല്‍ ചുറ്റപ്പെട്ടതിനാലാകണം, എപ്പോഴും നല്ല തെളിനീരാണിതിന്!!
ഇത്രയും ചെറിയ ക്ഷേത്രക്കുളം അസാധാരണമായേ കാണാറുള്ളൂ...
ഇത് മണക്കാട് പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള കൈപ്പിള്ളിക്കാവില്‍ സ്ഥിതിചെയ്യുന്നു...
ഭദ്രകാളിക്കും, ദുര്‍ഗ്ഗയ്ക്കും വെവ്വേറെ പ്രതിഷ്ഠയുള്ള പുരാതനമായ ക്ഷേത്രമാണിത്...
8 comments:
നല്ല ആഴമുണ്ട്....
കുളത്തിനും പടത്തിനും.
ഇതെവിടെയാ ഹരീഷ്?
മുമ്പും ഒരു കുളം കണ്ടിരുന്നു.
കുളത്തില്‍ കുളിച്ച കാലം മറന്നു .
ഈ കുളവും വെള്ളവും കാണുമ്പോൾ കുട്ടിക്കാലമാ ഓർമ്മ.ഞങ്ങളുടെ സ്വന്തം കുളത്തിൽ കുളിക്കാൻ പോകാറുണ്ട്.വലുതായതിൽ പിന്നെ കുളത്തിൽ കുളി ഇല്ലാ
മലക്കം മറിഞ്ഞൊന്നു ചാടി നോക്കിയാലോ..?
:)
നല്ലൊരു കുളത്തെ പോട്ടോം പിടിച്ച് കൊളമാക്കാത്തതിന് നന്ദി :)
ആശംസകള്‍ ഹരീഷ്...
photo kollaam...
നല്ല ചിത്രം..
kollaam....
aa paadam background aaki onnu frame cheythu nokkaamaayirunnille...
;)
Post a Comment