സര്‍ക്കസ്കാരനെ കണ്ടു ചങ്ങാതി .എന്‍റെ പേടിയും വിഷമവും ഇതൊന്നുമല്ല .ഇതെങ്ങാനും താഴെ വീണാല്‍ എന്തോ ചെയ്യും . ഇതിനു തന്തയും തള്ളയുമില്ലേ ചോദിക്കാനും പറയാനും :)
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
17 comments:
ആദ്യ കമന്റ് ..
ഇതു ഒരു സര്‍ക്കശ്കാരന്‍ തന്നെ
ഇവിടെ ലേഡി ബേര്‍ഡ് എന്ന് പറയുന്നവന്‍
ആ വര്‍ഗ്ഗം ആണെന്നു തൊന്നുന്നു...
ചിത്രം മനോഹരം !
കൊള്ളാമല്ലോ
സര്‍ക്കസ്സ്കാരന്‍ ആള് കൊള്ളാലോ..
നിലനില്പ്പിനായുള്ള അഭ്യാസം....
ഹരീഷ്,
പതിവുപോലെ ഈ ചിത്രവും ഉഗ്രൻ!
തുളസിത്തുമ്പിന്മേൽ ഇരിക്കുന്ന ഈ അഭ്യാസിയെ ക്യാമറയിലാക്കിയ മിടുക്കിന് അഭിനന്ദനങ്ങൾ..
ഗുലമോഹറിതെ തീഴ്ഷണതയും തുമ്പിയുടെ സര്‍ക്കസ്സും നന്നായിരിക്കുന്നു.
സര്‍ക്കസ്കാരനെ കണ്ടു ചങ്ങാതി .എന്‍റെ പേടിയും വിഷമവും ഇതൊന്നുമല്ല .ഇതെങ്ങാനും താഴെ വീണാല്‍ എന്തോ ചെയ്യും . ഇതിനു തന്തയും തള്ളയുമില്ലേ ചോദിക്കാനും പറയാനും :)
ഇഷ്ടായി.
ഫോട്ടോയും അടിക്കുറിപ്പും കൊള്ളാം
കുറച്ചു ദിവസം നെറ്റില്
ഇല്ലായിരുന്നു
പൊസ്റ്റുകള് വായിച്ചുകൊള്ളാം...
സറ്പ്പഗന്ധി എവിടെയൊ കണ്ടിട്ടുണ്ട്...
ഇരുണ്ടുപോയി.. ലൈറ്റ്സ് ഓൺ !
കൊള്ളാല്ലോ സര്‍ക്കസ്
സര്‍ക്കസ്സുകാരന്‍
കൊള്ളാല്ലോ!
മാണിക്യാമ്മേ, ശ്രീകുട്ടാ, സ്മിതേ, രണിജിത്, ബിന്ദുചേച്ചി, യാമിനിചേച്ചി, കാപ്പിലാന്‍ ചേട്ടാ, മുക്കുവന്‍ മാഷെ, സരിജ, ഗോപക് ചേട്ടാ, ശ്രീലാല്‍, കാന്താരിക്കുട്ടി, ലതിയേച്ചി....എല്ലാവര്‍ക്കും എന്റെ സ്നേഹം നിറ്ഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ഫോട്ടോയും അടിക്കുറിപ്പും മനോഹരം ...ചിത്രം ഇരുണ്ടുപോയി (?)
ഒന്ന് കുട്ടിക്കരണം മറിഞ്ഞാല്‍ വല്ലതും തരാം :)
കൊള്ളാട്ടോ പടം.
ഇതു കലക്കി
Post a Comment