ഭീകരര്‍ തന്നെ!!! . ബാല്യത്തില്‍ ഞാന്‍ പാലു വാങ്ങാന്‍ പോകുന്ന വഴികളില്‍ ഇവന്മാര്‍ വലകെട്ടി കാത്തിരിക്കും. കണ്ണും മൂക്കുമില്ലാതെ ഓടിപ്പാഞ്ഞ് ഈ വലകളിലേക്ക് ചെന്ന് കയറും. ഹോ, പിന്നത്തെ അവസ്ഥ. മുഖത്തൂടി എന്തൊക്കെയോ വലിഞ്ഞിഴയുന്ന പോലെ തോന്നും ഇവരുടെ വല തൊട്ടാല്‍. പക്ഷെ മഞ്ഞുള്ള പ്രഭാതങ്ങളില്‍ ഈ വലകളെത്ര സുന്ദരമെന്നൊ. ഇനി അതൂടി വേണം.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
9 comments:
kuracch paadu pettu kaanumallo...
;)
:) :)
ശരിക്കും ഭീകരന്മാര്‍ തന്നെ..എനിക്ക് ഇപ്പോഴും ഇവന്മാരെ പേടിയാണ്.
നല്ല ചിത്രങ്ങള്‍ ഹരീഷേട്ടാ.
രണ്ടാമന്‍ കിടു.
:)
അമ്പമ്പടാ.... ഭീകരാ.....
ശ്രീനാഥ്: ഒട്ടും പാട് പെട്ടില്ലാ കെട്ടോ; രാവിലെ എന്റെ തൊടിയിലെ നിത്യേനയുള്ള കാഴ്ചയണിത്...നന്ദിയോടെ
ബിന്ദുചേച്ചി: നന്ദി...
സ്മിത: ഇവര്‍ പഞ്ചപാവങ്ങളാണ് ട്ടോ...നന്ദിയോടെ
തണല്‍ജി: നന്ദി...
ലതിചേച്ചി: നന്ദി...
ഭീകരര്‍ തന്നെ!!! . ബാല്യത്തില്‍ ഞാന്‍ പാലു വാങ്ങാന്‍ പോകുന്ന വഴികളില്‍ ഇവന്മാര്‍ വലകെട്ടി കാത്തിരിക്കും. കണ്ണും മൂക്കുമില്ലാതെ ഓടിപ്പാഞ്ഞ് ഈ വലകളിലേക്ക് ചെന്ന് കയറും. ഹോ, പിന്നത്തെ അവസ്ഥ. മുഖത്തൂടി എന്തൊക്കെയോ വലിഞ്ഞിഴയുന്ന പോലെ തോന്നും ഇവരുടെ വല തൊട്ടാല്‍. പക്ഷെ മഞ്ഞുള്ള പ്രഭാതങ്ങളില്‍ ഈ വലകളെത്ര സുന്ദരമെന്നൊ. ഇനി അതൂടി വേണം.
കൂള്‍!!
ഭീകരന്‍മാരുടെ നുഴഞ്ഞു കയറ്റം കണ്ടെത്തിയ ക്യാമറകണ്ണുകള്‍ക്ക് ആശംസകള്‍....
Post a Comment