പഞ്ചാരയടി!!!
ഒന്നു വേഗം വാ ന്റെ കരളേ... എത്രനേരമായി ഞാനിവിടെ കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട്.... നമുക്കിത്തിരി കൊച്ചു വര്‍ത്താനോം പറഞ്ഞിരിക്കാം... വായോ...
എന്റെ പൊന്നുചേട്ടാ; ആ കാലാപിള്ളേരേം കാണാണ്ട് പറ്റിച്ചിട്ടു വരേണ്ടെ....
അവന്മരാരെങ്കിലും വരുന്നുണ്ടോന്നു നോക്കിയെ എന്റെ ചേട്ടാ.....
നിനക്കല്ലേലും എന്നൊട് പണ്ടത്തെ മീച്ഛം ഒന്നുമില്ലെന്നറിയാടി പൊന്നുകട്ടേ....
നിനക്കിപ്പോ അപ്പറത്തെ കോവാലനയല്ലേ എന്നാക്കാളുമിഷ്ടം.... ഞാന്‍ നിന്നോടു കൂട്ടില്ലെടി പുന്നാരെ....
അയ്യോ എന്റെ ചക്കരക്കുട്ടന്‍ അങ്ങനെയൊന്നും പറയല്ലേ.... ഇങ്ങോട്ടു നീങ്ങി നിന്നാലൊരു മുത്തം തരാലോ....
അയ്യോ!!! ചതിച്ചല്ലോ ചേട്ടാ; ആരാണ്ടൊക്കെ ഇങ്ങോട്ടു വരുന്നുണ്ടെണ്ടെ ചേട്ടോ... എനിക്കു പേടിയാവണ് ണ്ട്...
വീട്ടിലറിഞ്ഞാല്‍ എന്റെ അപ്പനും ആങ്ങളമാരും എന്നെ വച്ചേക്കില്ല....ഞാന്‍ പോവ്വാ
എന്നാ നമുക്കൊരിമിച്ച് ഒളിച്ചോടി പ്വോവാട്യേ..... ബാ പറന്നോ....
ഞാനും ണ്ട് ട്ടോ....
15 comments:
നാടിന്റെ പച്ചപ്പുല്‍ മണം!!!!
nice bhai.......
ഹ ഹ ഹ....
സിനിമ കൊള്ളാം... ഒറ്റ ഇരിപ്പില്‍ മുഴ്‌മോനും കണ്ടു തീര്‍ത്തു.
;)
ഹൊ! മണ്ണും ചാരി നിന്നവന്‍...
ആഹാ..പച്ചപ്പിനിടയിലിരുന്നു കൊച്ചു വര്‍ത്തമാനം പറയുന്ന കക്ഷികള്‍ടെ പോട്ടംസെല്ലാം സൂപ്പര്‍..!!..ഇത്രേം ഭംഗിയുള്ള സ്ഥലം ഇതെവിടെയാ..?
ഹഹ. പാപ്പരാസി ആണല്ലേ?
;)
കുറേ സമയമെടുത്തല്ലെ ഇവരെ ഒരുമിപ്പിക്കാന്‍ :)
സമ്മതിച്ചിരിക്കുന്നു
നന്നയിട്ടോണ്ടേ..
good photos. congrats
അങ്ങിനെ ആ രാജകുമാരനും രാജകുമാരിയും പിന്നീടുള്ള കാലം സുഖമായി ജീവിച്ചു
ചിത്രങ്ങൾ നന്നായിരിക്കുന്നു
ആശിപ്പിചു കളഞ്ഞു..
ഭഗവാനെ ! നമ്മുടെ നാട്ടിലും പാപ്പരാസികള്‍ !!
ഒന്നു സ്വൈര്യമായി "പന്ചാരയടിക്കാന്‍" പോലും സമ്മതിക്കില്ല അല്ലേ?
(ചുമ്മാ..)
പോസ്റ്റ് അസ്സലായി..അടിക്കുറിപ്പും,ഫോട്ടോകളും ഒന്നിനൊന്നു മെച്ചം..
രണ്‍ജിത്: നന്ദി..
ദീപക്: നന്ദി..
ശ്രീനാഥ്: നന്ദി..
ബിനോയ്: നന്ദി..
റോസ്: വാഗമണ്‍. നന്ദി..
ശ്രീകുട്ടാ: ഏയ്, അല്ലേയല്ല...നന്ദി
ശിവ: നന്ദി..
മഹി: നന്ദി..
പൊട്ട സ്ലേറ്റ്: നന്ദി..
അനിരുദ്ധ്: നന്ദി..
ലെക്ഷ്മി: അതേയതെ!! നന്ദി..
ഷാജ്കുമാര്‍: ഹ ഹാ!! നന്ദി..
സ്മിതാ: നന്ദി.. നന്ദി.. നന്ദി..
nannayittundutto
Post a Comment