അനില്‍ജി: കാലിനു തന്നെ.തഴെയുള്‍ല കമ്മെന്റ്സ് കൂടി ദയവായി ശ്രദ്ധിക്കൂ...നന്ദി
നരിക്കുന്നന്‍: ഏയ്!!! അങ്ങനെയൊന്നും ഇല്ലല്ലോ... നന്ദി
ബിനോയ്: കൊന്നോന്നുമില്ല മാഷെ. ഒന്നു ചുമ്മാ ബോധം കെടുത്തിയതേ ഉള്ളൂ. കഴിഞ്ഞ ദിവസം ഗോഡൌന്‍ വൃത്തിയാക്കാന്‍ നേരത്ത് കിട്ടിയത ഇവനെ. ഒറ്റയടിക്ക് ബോധം കെട്ടു. എന്റെ പണിക്കാരിലൊരാള്‍ ഇവനെ എടുത്ത് പല പോസിലിരുത്തി മോഡെലാക്കി. അതിലൊരു ഫോട്ടോയാണിത്...നന്ദി
ഓഫ്: തൊടുപുഴയില്‍ എവിടെയാ വീട്??
മുസാഫിര്‍: നന്ദി...
ബിന്ദുചേച്ചി: ഡെഡ്ബോഡി ആയിട്ടില്ല... ബോധം കെടുത്തിയേ ഉള്ളൂ!!! നന്ദി
ബോധമില്ലാത്ത എലിക്കുട്ടൻ കണ്ണും മിഴിച്ചിരിക്കുന്നോ ?? എന്നാലും എന്റെ സ്വന്തം മൃഗത്തെ ബോധം കെടുത്തിയല്ലോ..ഇവിടെ എലിക്കെണിയിൽ പിടിക്കുന്ന വീരന്മാരെ ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ മുക്കിക്കൊല്ലും അച്ഛൻ.മുങ്ങിപ്പോകുമ്പോൾ അവ കൈ കൂപ്പി തൊഴുതു വരും.ആ കാഴ്ച്ച കാണാൻ കഴിയാതെ പലപ്പോഴും അച്ഛൻ കാണാതെ എലിയെ തുറന്നു വിടാറുണ്ട് ഞാൻ.സ്വന്തം മൃഗത്തെയും പക്ഷിയെയും ഒക്കെ രക്ഷിക്കുന്നത് പുണ്യം എന്നാ പഞ്ചാംഗം പറയണത്!
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
13 comments:
NICE PICTURE ,ORU CLUE THARAMO .
ഒറ്റനോട്ടത്തില്‍ ഒന്നും കാണുന്നില്ലല്ലോ.
കാലിനാണോ?
ചുള്ളൻ എലിക്കുട്ടൻ.
ചെവിയിൽ നിന്ന് ഒരു സാധനം പുറത്തേക്ക് വരുന്നു.
ചുള്ളനെ തല്ലിക്കൊന്നു പരലോകം പൂകിച്ചിട്ടു.. ചോദ്യം ചോദിച്ചു കളിക്കുന്നോ ദുഷ്ടാ...
നല്ല സുന്ദരനായ എലിക്കുട്ടന്‍
ബിനോയ് പറഞ്ഞതുപോലെ ഇതൊരു ഡെഡ്‌ബോഡി ആണോ ഹരീഷ്..?
കുഞ്ഞിക്കുട്ടന്‍: ക്ലൂ തരൂല.... നന്ദി
അനില്‍ജി: കാലിനു തന്നെ.തഴെയുള്‍ല കമ്മെന്റ്സ് കൂടി ദയവായി ശ്രദ്ധിക്കൂ...നന്ദി
നരിക്കുന്നന്‍: ഏയ്!!! അങ്ങനെയൊന്നും ഇല്ലല്ലോ... നന്ദി
ബിനോയ്: കൊന്നോന്നുമില്ല മാഷെ. ഒന്നു ചുമ്മാ ബോധം കെടുത്തിയതേ ഉള്ളൂ. കഴിഞ്ഞ ദിവസം ഗോഡൌന്‍ വൃത്തിയാക്കാന്‍ നേരത്ത് കിട്ടിയത ഇവനെ. ഒറ്റയടിക്ക് ബോധം കെട്ടു. എന്റെ പണിക്കാരിലൊരാള്‍ ഇവനെ എടുത്ത് പല പോസിലിരുത്തി മോഡെലാക്കി. അതിലൊരു ഫോട്ടോയാണിത്...നന്ദി
ഓഫ്: തൊടുപുഴയില്‍ എവിടെയാ വീട്??
മുസാഫിര്‍: നന്ദി...
ബിന്ദുചേച്ചി: ഡെഡ്ബോഡി ആയിട്ടില്ല... ബോധം കെടുത്തിയേ ഉള്ളൂ!!! നന്ദി
ബോധമില്ലാത്ത എലിക്കുട്ടൻ കണ്ണും മിഴിച്ചിരിക്കുന്നോ ?? എന്നാലും എന്റെ സ്വന്തം മൃഗത്തെ ബോധം കെടുത്തിയല്ലോ..ഇവിടെ എലിക്കെണിയിൽ പിടിക്കുന്ന വീരന്മാരെ ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ മുക്കിക്കൊല്ലും അച്ഛൻ.മുങ്ങിപ്പോകുമ്പോൾ അവ കൈ കൂപ്പി തൊഴുതു വരും.ആ കാഴ്ച്ച കാണാൻ കഴിയാതെ പലപ്പോഴും അച്ഛൻ കാണാതെ എലിയെ തുറന്നു വിടാറുണ്ട് ഞാൻ.സ്വന്തം മൃഗത്തെയും പക്ഷിയെയും ഒക്കെ രക്ഷിക്കുന്നത് പുണ്യം എന്നാ പഞ്ചാംഗം പറയണത്!
പാവം എലിക്കുഞ്ഞന്‍....
കാന്താരിക്കുട്ടി: സ്വന്തം പക്ഷിയെ ഞാനും ഒന്നും ചെയ്യാറില്ലാട്ടോ ചേച്ചീ. എന്റെ പക്ഷിയെ വല്ലതും ചെയ്താല്‍ കൂടെയുള്ളവന്മാര്‍ പിന്നെയെന്നെ വച്ചേക്കില്ല. ഇപ്പോ മനസ്സിലായോ പക്ഷി ഏതാണെന്ന്- കാക്ക!!!
തലയില്ലാത്ത എന്നെ നോക്കിയാമതി പിന്നെ!!!! ഹ ഹാ ഹാ
നന്ദിയോടെ...
ചാണക്യജി: നന്ദി...
ശിവാ: നന്ദി...
ഒരു വികലാഗംന്‍ അയ എലികുട്ടനെ അടിച്ച് ബോധം കെടുത്തി പടം പിടികുന്നോ ?? കശ്മലാ
എനിക്കും തോന്നി.. ആശാന്റെ കാറ്റു പോയതാണെന്ന്.
ചത്തില്ലെങ്കിലും കൊല്ലാന്‍ നോക്കി.. ലെ...
ഞാന്‍ മേനകാ ഗാന്ദ്ധി ചേച്ചിയോട് പറഞ്ഞു കൊടുക്കും. എന്നിട്ട് നല്ല തല്ലു വാങ്ങി തരും. നോക്കിക്കോ...
ur blog is wonderful
Post a Comment