ആഹാ ! ഈ ഇത്തിരിക്കുഞ്ഞൻ ആരെയാ ഇത്ര കാര്യമായി നോക്കണേ? എന്റെ വീട്ടിൽ കുറേ നാൾ ഞാൻ അണ്ണാനെ വളർത്തിയിരുന്നു.ഇപ്പോൾ അണ്ണാനെ എലിക്കെണി വെച്ചു പിടിക്കും അച്ഛൻ ! പിടിക്കുക മാത്രമല്ല അച്ഛൻ തന്നെ അതിനെ നന്നാക്കി വറുത്തും തിന്നും.പാവം അണ്ണാൻ !കൊക്കോപ്പഴം തിന്നാൻ വരുന്ന അണ്ണാന്റെ ഗതി അധോഗതിയാ ഇവിടെ! നല്ല പടം ട്ടോ,.അവൻ ഫോട്ടോ എടുത്തോന്നും പറഞ്ഞ് പോസ് ചെയ്ത് ഇരുന്നല്ലോ.
ബിന്ദുചേച്ചി: സത്യത്തില്‍ ഈ പടം ഔട്ട് ഓഫ് ഫോകസ്സ് ആയിരുന്നു. കാരണം, നമ്മള്‍ പ്രതീക്ഷിക്കുന്നിടത്ത് അണ്ണാന്‍ നില്‍ക്കേണ്ടെ. പിന്നെ അണ്ണാന്‍ നിന്നയിടത്ത് നല്ല തണലുമായിരുന്നു. അതുകൊണ്ട് തെളിച്ചമില്ലാത്ത പടവുമായിരുന്നു. പിന്നെയിത് ‘പിക്കസ’യിടുത്തിട്ടാണ് ഈ പരുവമാക്കിയത്.... നന്ദിയോടെ
കാന്താരികുട്ടി: ഈ ഫോട്ടോ എടുക്കുമ്പോള്‍ ഞാനും ഓര്‍ത്തത് അതാണ്; ഇത്രയേറെ അണ്ണാന്‍സ് ഉണ്ടായിട്ടും ഇന്നു വരെ ഇതിന്റെ ഇറച്ചി വറുത്തുകഴിക്കാന്‍ പറ്റീട്ടില്ലാല്ലോന്ന്.... നന്ദിയോടെ
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
12 comments:
അയ്യേ .ഇതൊന്താര് അണ്ണാന്മോനെ .അമേരിക്കയിലുള്ള അണ്ണാന്‍ ആണ് മ്വോനേ അണ്ണാന്‍ ..ഒരൊന്നൊന്നര അണ്ണാന്‍ വരും ഒരണ്ണാന്‍ ..പോട്ടം പിടിച്ചു തരാട്ടോ :)
:):)
നന്നായി ഹരീഷ്.
അണ്ണാന് കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിൽ ഫോക്കസ് ചെയ്യാമായിരുന്നു എന്നു തോന്നി. ഇതിപ്പോൾ മരത്തിനെയാണ് എടുത്തുകാണിക്കുന്നത്.
ഹരീഷെ പടം നന്നായി....
(മാര്‍പ്പാപ്പേനെ കുരിശു വരക്കാന്‍ പഠിപ്പിക്കുന്നോ- അണ്ണാന്റെ ആത്മഗതം)
ഓടോ: അമേരിക്കയിലെ ഒന്നൊന്നര അണ്ണാന്റെ വാസസ്ഥാനം ഇവിടെ http://kappilan-entesamrajyam.blogspot.com
ഹരീഷ് ഓഫിനു ക്ഷമ ചോദിക്കുന്നു :)
മരത്തീ കേറിക്കോ... പക്ഷെ അതുപോലിങ്ങു ഇറങ്ങണം...
തന്റെ ഗ്രാമ കാഴ്ചകള്‍ കൊള്ളാം ....
ആഹാ ! ഈ ഇത്തിരിക്കുഞ്ഞൻ ആരെയാ ഇത്ര കാര്യമായി നോക്കണേ? എന്റെ വീട്ടിൽ കുറേ നാൾ ഞാൻ അണ്ണാനെ വളർത്തിയിരുന്നു.ഇപ്പോൾ അണ്ണാനെ എലിക്കെണി വെച്ചു പിടിക്കും അച്ഛൻ ! പിടിക്കുക മാത്രമല്ല അച്ഛൻ തന്നെ അതിനെ നന്നാക്കി വറുത്തും തിന്നും.പാവം അണ്ണാൻ !കൊക്കോപ്പഴം തിന്നാൻ വരുന്ന അണ്ണാന്റെ ഗതി അധോഗതിയാ ഇവിടെ!
നല്ല പടം ട്ടോ,.അവൻ ഫോട്ടോ എടുത്തോന്നും പറഞ്ഞ് പോസ് ചെയ്ത് ഇരുന്നല്ലോ.
കാപ്പിലാന്‍ജി: പെട്ടെന്നൊരു ഫോട്ടം പിടിച്ചുതാ...
നന്ദിയോടെ
ബിന്ദുചേച്ചി: സത്യത്തില്‍ ഈ പടം ഔട്ട് ഓഫ് ഫോകസ്സ് ആയിരുന്നു. കാരണം, നമ്മള്‍ പ്രതീക്ഷിക്കുന്നിടത്ത് അണ്ണാന്‍ നില്‍ക്കേണ്ടെ. പിന്നെ അണ്ണാന്‍ നിന്നയിടത്ത് നല്ല തണലുമായിരുന്നു. അതുകൊണ്ട് തെളിച്ചമില്ലാത്ത പടവുമായിരുന്നു. പിന്നെയിത് ‘പിക്കസ’യിടുത്തിട്ടാണ് ഈ പരുവമാക്കിയത്.... നന്ദിയോടെ
ചാണക്യജി: മാര്‍പ്പാപ്പേനെ കുരിശു വരക്കാന്‍ പഠിപ്പിക്കുന്നോ- അണ്ണാന്റെ ആത്മഗതം
ഇതാദ്യം കിട്ടിയിരുന്നെങ്കില്‍, ഇതാക്കാമായിരുന്നു ഈ പോട്ടത്തിന്റെ കാപ്ഷ്ന്‍!!! നന്ദിയോടെ...
പകല്‍കിനാവന്‍: ഇപ്പോ എറങ്ങിയേക്കാം കൂട്ടുകാരാ....നന്ദിയോടെ
കാന്താരികുട്ടി: ഈ ഫോട്ടോ എടുക്കുമ്പോള്‍ ഞാനും ഓര്‍ത്തത് അതാണ്; ഇത്രയേറെ അണ്ണാന്‍സ് ഉണ്ടായിട്ടും ഇന്നു വരെ ഇതിന്റെ ഇറച്ചി വറുത്തുകഴിക്കാന്‍ പറ്റീട്ടില്ലാല്ലോന്ന്.... നന്ദിയോടെ
ഹരീഷ് ഈ ഫോട്ടൊ ഞാന്‍ കൊണ്ടുപോകുന്നു
അണ്ണാന് കുഞ്ഞിന് ചെറിയൊരു ലജ്ജയൊക്കെയുണ്ട്.
തെങ്ങിന്റെ ഫീച്ചേഴ്സ് സൂപ്പര്‍.
:)
എന്തോ പോയ അണ്ണാനാണോ?
അണ്ണാരക്കണ്ണനും തന്നാലായത് എന്നായിരിക്കുമോ അണ്ണാന്റെ ആത്മഗതം? nalla padams...
അണ്ണാറക്കണ്ണാ..തൊണ്ണൂറു മൂക്കാ..ഒരു പൂളു മാങ്ങ കടം തരുമോ? [ശ്ശോ. ഇതു തെങ്ങേലാണല്ലോല്ലേ! ഒരു പൂളു തേങ്ങ ആയാലും മതി]
നല്ല പടംട്ടോ
Post a Comment