സീനറി...1
തേയിലത്തോട്ടതൊഴിലാളികളുടെ ലയങ്ങളും കാണാം..
പച്ചപ്പട്ടണിഞ്ഞ മലനിരകളും പുറകിലായി കാണാം..
നമ്മുടെ കണ്ണുകള്‍ക്ക് ഇതൊരു ആനന്ദംനല്‍കുന്ന കാഴ്ചയാകാം..
പക്ഷേ; ഒന്നോര്‍ത്തു നോക്കൂ, ആ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കോ?
വിരസവും വിരക്തിയും നിറഞ്ഞ ജീവിതമായിരിക്കും അവരുടേത്..
അതുകൊണ്ടുതന്നെ ഈ പ്രകൃതിസൌന്ദര്യം അവര്‍ ആസ്വദിക്കുന്നുണ്ടാകുമോ?
23 comments:
നല്ല ഭംഗി
ജോലി എന്തായാലും ജീവിതം ആസ്വദിക്കാന്‍ ശീലിച്ചല്ലേ പറ്റൂ...
ഫോട്ടൊ നന്നായിരിക്കുന്നു
ഭൂമിയില്‍് ഒരു സ്വര്ഗമുണ്ടെന്കില് അത് കാശ്മീര്‍ ആണെന്ന് പറയുന്ന നമ്മള്‍, കാശ്മീരില് ജീവിക്കുന്നവരോട് ചോദിച്ചു നോക്ക് അവര്‍ പറയും ഭൂമിയില്‍ ഒരു നരകം ഉണ്ടെങ്കില്‍ അതിവിടെ ആണെന്ന്.
മനോഹരമായ സ്ഥലം മനോഹരമായ ഫോട്ടോ
മനോഹരം !!!
ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്
http://boldtechi.blogspot.com/2008/12/blog-post_18.html
മനോഹരം
പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ചുറ്റുമുള്ള മനോഹാരിത കാണാന്‍ പലപ്പോഴും സാധിച്ചെന്നു വരില്ല. മനോഹരം ഈ കാഴ്ച.
നല്ല ചിത്രം....
അഭിനന്ദനങ്ങള്‍..ഹരീഷ്
ഭംഗിയുള്ള ചിത്രം.
ഞാനിതെടുത്തോട്ടേ..?
എന്തു ഭംഗിയാണു ഈ ചിത്രത്തിനു. ഇതെവിടെയാ ? മൂന്നാർ ആണോ
മൂര്‍ത്തി: നന്ദി..
ശ്രീഹരി: അതേയതേ...നന്ദി
പ്രിയ: പ്രിയ പറഞ്ഞത് വളരെയേറെ ശരിയാണ് ട്ടോ... നന്ദി
e- പണ്ടിതന്‍: താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്റ്റുമസ്സ്, പുതുവത്സരദിനാശംസകള്‍ നേരുന്നു...നന്ദി
ശ്രീ: നന്ദി..
സരിജ: സത്യം!! നന്ദി...
ചാണക്യജി: നന്ദി...
നരിക്കുന്നന്‍: ഉറപ്പായും; നന്ദി...
കാന്താരിക്കുട്ടി: ഇതു വാഗമണ്‍ ആണ് ട്ടോ. പുള്ളിക്കാനം വഴി പോയാലേ ഇതു കാണാന്‍ കഴിയൂ... നന്ദി
സുന്ദരമായ പ്രക്രുതി ഭംഗി.. - എവീടെയാണി സ്ഥലം?
അവിടെ ജീവിക്കുന്നവരുടെ കാര്യം താങ്കള്‍ എഴുതിയതു വായിച്ചപ്പോള്‍ ഓര്‍ക്കുകയായിരുന്നു:
:കുംകുമത്തിന്റെ ഗന്ധമറിയാതെ കുംങ്കുമം
ചുമക്കുമ്പോലെ ഗര്‍ദ്ധഭം - എന്ന ചെറുപ്പത്തില്‍ സ്കൂളില്‍ പഠിച്ച കവിത.
നല്ല ഭംഗി!
നന്ദി...
മനോഹരമായ ഒരു ദൃശ്യം തന്നെ ഹരീഷ് ചേട്ടാ.
മനോഹരമായ ചിത്രം. പക്ഷെ അതിനടിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യം. ഏകാന്തതയും വിരസതയും പോലെ മനുഷ്യനെ കൊല്ലാതെ കൊല്ലുന്ന വേറേ കാര്യങ്ങളില്ല എന്നു വേണം പറയാൻ
ഒരു “ദേശാഭിമാനി": വാഗമണ്‍ ആണ് ഈ സ്ഥലം... നന്ദി
മണി: നന്ദി...
ലക്ഷ്മി: സത്യം തന്നെ... നന്ദി
ഹൌ! കിക്കിടു!
ഒന്നു ഫുട്ബോള്‍ കളിക്കാന്‍ തോന്നുന്നു . ആ തൊഴിലാളികളോട് എന്‍റെ വീട്ടില്‍ വന്നു താമസിക്കാന്‍ പറയു . ഞാന്‍ അവരുടെ വീടിലോട്ടു മാറാം
നന്നായിരിക്കുന്നു. ഹരീഷ് പറഞ്ഞതുപോലെ അവര്‍ക്ക് ഇതു് ആസ്വദിക്കാന്‍ കഴിയുന്നുണ്ടാവില്ല.
hai nalla rasam
ഹാ... നമ്മുടെ നാടെത്ര സുന്ദരിയാ.... നന്ദി ... പടം കലക്കി...
മനോഹരമായ ചിത്രം
നല്ല ചിത്രം..... നല്ല പച്ചപ്പ്.....
നല്ല പടം . ഉടനെ പോകണം വാഗമണ്ണില്ലേക്ക് ....
Post a Comment