ഇപ്പഴും ഇള്ളക്കുട്ട്യാന്നാണ് വിചാരം!!! വളര്‍ന്ന് വളര്‍ന്ന് എമണ്ടനായിരിക്കണൂ!!! ഇനിയെങ്കിലും ഈ കുടിയൊന്നു നിര്‍ത്തിക്കൂടെ എന്റെ ക്ടാവേ.... ഇല്ലെങ്കില്‍ ഞാന്‍ ചെന്നിനായകം പുരട്ടിവയ്ക്കുമേ....
Posted by ഹരീഷ് തൊടുപുഴ at 11/14/2008 07:00:00 AM
Labels: എന്റെ ചിത്രങ്ങള്‍..
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
18 comments:
ഹ ഹ,
അതു കലക്കി.
ചെന്നിനായകമല്ല, അന്യായം. “അമ്മേ അന്യായം പെരട്ടല്ലേ , അമ്മേ” ന്ന് കര്‍ഞ്ഞുകൊണ്ടു പറയുന്ന ഒരു കുഞ്ഞിനെ കണ്ട കാര്യം ഓര്‍മിക്കുകയാണ്.
അതെ ഇതു അന്യായം തന്നെ
പയങ്കരാ...:)
:)
കുഞ്ഞിനു ശിശുദിനാശംസ
എനിക്കു വയ്യ !! അടിക്കുറിപ്പ് കലക്കീ..ചെന്നിനായകം കൊണ്ടൊന്നും ഈ കുടി നിര്‍ത്താന്‍ പറ്റില്ല ഹരീഷേ ! ഇതിനു നല്ല പെട തന്നെ കൊടുക്കണം..അമ്മേടത്രേം വലുതായിട്ടും മാമ്മാലു കുടിക്കണൂ..അയ്യേ !നാണക്കേട് !
അനില്‍ജി: നന്ദി...
പ്രയാസി: നന്ദി...
റോസ്: നന്ദി...
keralainside.net: നന്ദി...
സ്മിത: നന്ദി...
കാന്താരിക്കുട്ടി: അതന്നേ; നല്ല പെട കൊടുക്കണം...നന്ദി
നല്ല അമ്മയും, കുഞ്ഞൂം നല്ല ഫോട്ടോസ്
ദൈവമേ.. ആ അമ്മയാകേ മെലിഞ്ഞുണങ്ങി. അതെങ്ങിനാ..ഇങ്ങിനെ ഒരെണ്ണം ഉണ്ടായാൽ മതിയല്ലോ
അനൂപ്: നന്ദി...
ലക്ഷ്മി: നന്ദി....
കൈപ്പത്തി ചിഹ്നം വരുന്നേന് മുമ്പ് ഇതായിരുന്നു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം. ഇതേ പോലെ തന്നെ ചുവരെഴുത്തില്‍ വരച്ച് കണ്ട ഓര്‍മ്മ.
Innini kattan chaaya
palu kutti kudichu poyi!!!
:)
അന്യായം തന്നെ...:)
അമ്മയും കുഞ്ഞും - പടത്തിലെ അടിക്കുറിപ്പ് രസകരം.
കണ്ടൊ അവര്‍ സ്വതന്ത്രരായതുകൊണ്ടല്ലേ ഈ പ്രായത്തിലും പാലു കുടിക്കാനും കൊടുക്കാനും പറ്റുന്നു. എന്നാല്‍ കെട്ടിയിടുമ്പോഴൊ പാല് മനുഷ്യക്കുഞ്ഞുങ്ങള്‍ കുടിക്കുന്നു,മതിയാവോളം..!
നല്ല അമ്മയും കുഞ്ഞും. കുഞ്ഞന്‍ പറഞ്ഞതാണ് ശരി. അവര്‍ സ്വതന്ത്രരായതു കൊണ്ട് മാത്രമാണ് ആ കുഞ്ഞിനു പാലു കുടിക്കാനും അമ്മക്ക് ഊട്ടാനും പറ്റുന്നത്.
ഞങ്ങളുടെ വീട്ടില്‍ ഇതുപോലൊരു കാഴ്ചയുണ്ട്. പശുവിനു പകരം പൂച്ചയാണെന്നു മാത്രം. അമ്മപ്പൂച്ചക്ക് ഒരു പ്രസവം കഴിഞ്ഞു ഒരു നാലു മാസമൊക്കെയാകുമ്പം അടുത്ത പ്രസവം വരും. ആദ്യപ്രസവത്തിലെ ഏതെങ്കിലുമൊരു വിരുതന്‍ കാണും ഇങ്ങനെ കൊച്ചു കുഞ്ഞുങ്ങളെ തള്ളിമാറ്റിയിട്ട് പാലു കുടിക്കാന്‍. അമ്മപ്പൂച്ച അടുത്ത തവണ പ്രസവിക്കുമ്പോഴും ഇവന്‍ ഇതു തന്നെ ചെയ്യും. കണ്ടാല്‍ അമ്മയോളമോ അമ്മയെക്കാളുമോ വലുതായിരിക്കും അപ്പോള്‍.
ഹരീഷേ,
അസ്സലായി.
അയ്യേ... കുട്ട്യാക്ക് മൊല കൊട്ക്കാനും പറ്റില്ലേ.. ഇതൊക്കെ ഒളിഞ്ഞ് നിന്ന് ഫോട്ടോ എട്ത്ത് ഇങ്ങനെ പോസ്റ്റാക്കിയാ പ്രശ്നമാകുവേ..
രാമചന്ദ്രന്‍: ഇതെനിക്ക് പുതിയ അറിവാണ് ട്ടോ...നന്ദി
രണ്‍ജിത്: നന്ദി..
ചാണക്യജി: നന്ദി...
കുഞ്ഞേട്ടാ: ശരി തന്നെ...നന്ദി
ഗീതാമ്മേ: പാവം കുഞ്ഞിപൂച്ചകള്‍. ചേട്ടന്‍ പൂച്ച ഇങ്ങനെ തുടങ്ങിയാല്‍ അനിയന്‍ പൂച്ചകള്‍ എന്തു ചെയ്യും അല്ലേ!!! നന്ദിയോടെ...
ലതിചേച്ചി: നന്ദി...
നരിക്കുന്നന്‍ മാഷെ: ഒരു അബദ്ധം പറ്റിപ്പോയി, ഇനി എടുക്കൂല....നന്ദി
ഇത്ര വലുതായിട്ടം...അയ്യേ കിടാവേ ..മോശം ..
അമ്മയ്ക്ക് k.s.കാലിത്തീറ്റ ഉടന്‍ തന്നെ
കൊടുക്കണം ..ആകെ ക്ഷീണിച്ചു അസുഖകാരിയെപ്പോലെ...
Post a Comment