ഇലപ്പിള്ളി വെള്ളച്ചാട്ടം
ഇടുക്കി ജില്ലയില്‍ മൂലമറ്റത്തുനിന്നും പുള്ളിക്കാനം വഴി വാഗമണ്‍ പോകുന്ന വഴിക്കാണ് ‘ഇലപ്പിള്ളി വെള്ളച്ചാട്ടം’. മൂലമറ്റത്തുനിന്നും ഏകദേശം അഞ്ചു കി.മി. മാത്രമേ അവിടേക്കുള്ളൂ. ഇതാ റോഡില്‍ നിന്നുള്ള ഒരു ദൃശ്യം...
മുകളില്‍ നിന്നും ഏകദേശം എഴുപത് അടിയോളം താഴ്ചയിലേക്കാണ് ഈ വെള്ളച്ചാട്ടം പതിക്കുന്നത്. ജലദൌര്‍ലഭ്യത മൂലമാകണം ഇപ്പോള്‍ അവയുടെ കുത്തൊഴുക്ക് ശുഷ്കമായിരുന്നു. മഴക്കാലത്തായിരുന്നെങ്കില്‍ ഇതിന്റെ മൂന്നിരട്ടി വെള്ളമെങ്കിലും ഉണ്ടാകുമായിരുന്നു. വെള്ളത്തിന്റെ നിരന്തരമായ പ്രയോഗം നിമിത്തം താഴെയുള്ള പാറക്കെട്ടുകളുടെ ഉപരിതലം ഗ്രാനൈറ്റ് ടൈല്‍ പോലെ മിനുസമാര്‍ന്നതായിരുന്നു.
സന്ധ്യക്ക് ആറുമണിയോടെ എടുത്ത ദൃശ്യം.
18 comments:
good photos..
ആദ്യത്തെ ചിത്രം എന്തുകോണ്ടോ, കൂടുതലിഷ്ടപ്പെട്ടു.
വളരെ നല്ല ഫോട്ടോകള്‍!
അഭിനന്ദനങ്ങള്‍!
ഹരീഷെ,
ഇതു കണ്ടിട്ടില്ല.
എതു സീസണില്‍ എടുത്തതാണിത്?
വേനലിലും നീരൊഴുക്ക് ഉണ്ടാവുമോ?
ഹരീഷേ...
മൂലമറ്റത്തെന്നാ വന്നേ...?
പൈന്റും വാങ്ങി കാത്തിരിക്കുകയായിരുന്നു.
ഞാനും ഇലപ്പള്ളി വെള്ളച്ചാട്ടം ചിത്രമായി പോസ്റ്റ് ചെയ്തിരുന്നു. ഓര്‍ക്കുന്നോ...
കാണൂ...
http://vipinspics.blogspot.com/2008/09/blog-post.html
ചിത്രങ്ങള്‍ നന്നായിരിക്കുന്നു...
harishe,
chithrangal nannairikkunnu, pakshe moolamattom via vagamon njangal poyirinnu ee vellachattam njangal miss cheythu, ini orikkal ee via pokumbol theerchayayum elapilli vellachattom kandirikkum.vilapetta ee sandeshathinu nanni. iniyium ethu poleyulla vivarangal pratheekshikunu.
എനിക്കതില്‍ നനഞ്ഞു കുളിക്കാന്‍ തോന്നുന്നേ.....
നല്ല പടങ്ങള്‍.
അതിരപ്പിള്ളി അടുത്തുള്ളപ്പോള്‍ വേറെ സ്ഥലത്തേയ്ക്കൊന്നും പോകാറില്ല.
:-)
ഉപാസന
കാണാൻ രസമുള്ള കാഴ്ച്ചകളാണ് നമ്മുടെ ഗ്രാമത്തിൽ
പലതും ശ്രദ്ധയിൽ പെട്ടിട്ടില്ല.ഇതു വായിക്കുമ്പോൾ എന്റെ നാടിന്റെ ഓർമ്മകൾ എന്നെ വേട്ടയാടുന്നു
എന്തു ഭംഗിയാ ഇടുക്കി ജില്ലയുടേ ഓരോ ഭാഗവും കാണാന്‍..നേരിട്ട് കാണുന്നതിനേക്കാള്‍ ഭംഗി ഫോട്ടോകള്‍ക്ക് തോന്നുന്നു.നല്ല സ്ഥലങ്ങള്‍ !! യാത്ര പോകാന്‍ നല്ലതാ..താമസിക്കാന്‍ അത്ര പോരാ !! ല്ലേ.. വേറൊന്നും അല്ല തണുപ്പ് !!
keralainside.net: നന്ദി....
സ്മിത: നന്ദി...
ബിന്ദു ചേച്ചി: നന്ദി...
ആത്മ: നന്ദി...
അനില്‍ജി: ഇതു കഴിഞ്ഞദിവസം എടുത്തതാണ്. വേനലിലും നീരൊഴുക്ക് ഉണ്ടാകാറുണ്ട്. നന്ദിയോടെ.....
വിപിന്‍: ഞാന്‍ തിരിച്ചുവരുമ്പോള്‍ KSEB quarters നു മുന്‍പില്‍ കുറെപേര്‍ വോളീബോള്‍ കളിക്കുന്നുണ്ടായിരുന്നു. അതില്‍ ഉണ്ടായിരുന്നോ.
നന്ദിയോടെ......
ചാണക്യജി: നന്ദി....
meniscus: നന്ദി....
പ്രയാസി: നീ ചാടടേ അതിലേക്ക്....നന്ദിയോടെ
ഉപാസന: എനിക്കും ഏറ്റവും ഇഷ്ടം അതിരപ്പിള്ളീതന്നെയാണ്....നന്ദിയോടെ
അനൂപ്: വേഗം നാട്ടിലേയ്ക്കുള്ള ഒരു ടിക്കറ്റ് എടുത്തോ!!! നന്ദി....
കാന്താരിക്കുട്ടി: എന്നാലും എനിക്കേറെ ഇഷ്ടമാ ഇടുക്കിയെ....നന്ദിയോടെ
നല്ല ചിത്രങ്ങൾ!
ഹരീഷും യാത്രയിലാണല്ലേ?
ആ രണ്ടാമത്തെ ചിത്രം ഏറെ ഇഷ്ടപ്പെട്ടു.
നാലാമതെ ചിത്രം കൂടുതല് ഇഷ്ടമായി.....
നല്ല ചിത്രങ്ങള്‍. കേരളക്കാഴ്ച്ചകള്‍ എത്ര കണ്ടാലും മതിയാകില്ല....ഇനിയും പ്രതീക്ഷിക്കുന്നു നല്ല ചിത്രങ്ങള്‍.
നല്ല ചിത്രങ്ങൾ
അവസാന ചിത്രം കൂടുതല്‍ നന്നായി തോന്നി
ഫ്ലിക്കറില്‍ ഇല്ലേ? ഇല്ല്ലെങ്കില്‍ ഫ്ലിക്കറില്‍ ജോയിന്‍ ചെയ്യൂ
നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!
Post a Comment