Saturday, November 8, 2008

സൂര്യനെ മറയ്ക്കുന്ന മേഘങ്ങള്‍...

കണ്ടോ, ഈ സൂര്യമാമനു എപ്പോഴും മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കാനാണു താല്പര്യമെന്നു തോന്നുന്നു...
ഒരു വൈകുന്നേരം വാഗമണ്ണിലെ മൊട്ടക്കുന്നുകളിലെ തടാകക്കരയിലിരിക്കുമ്പോള്‍ പകര്‍ത്തിയ ചില ദൃശ്യങ്ങളാണ് താഴെയുള്ളത്....




13 comments:

അനില്‍@ബ്ലോഗ് // anil November 8, 2008 at 8:18 AM  

ഹരീഷ്,

ഇരുപത്തിനാലു മണികൂറും ക്യാമറയും തൂക്കി നടക്കുകയാണല്ലെ?

നന്നായിട്ടുണ്ട്,

വളരെ സമാനമായ ചിത്രങ്ങള്‍ ആവര്‍ത്തന വിരസതയുണ്ടാക്കില്ലെ?

ആശംസകള്‍

ഹരീഷ് തൊടുപുഴ November 8, 2008 at 9:09 AM  

അനില്‍ജി: സമനമായ രണ്ടുചിത്രങ്ങള്‍ ഡിലീറ്റിയിട്ടുണ്ട് കെട്ടോ.
നന്ദിയോടെ.....

ജിജ സുബ്രഹ്മണ്യൻ November 8, 2008 at 10:33 AM  

കൊള്ളാട്ടോ ചിത്രങ്ങള്‍ !!

പ്രയാസി November 8, 2008 at 12:16 PM  

ഹരീ..
ഗുമ്മു വേണം ഗുമ്മ്..:)

ഉപാസന || Upasana November 8, 2008 at 3:14 PM  

പുറത്ത് വരാന്‍ പറയൂ ഹരീഷ്
:-)
ഉപാസന

ഹരീഷ് തൊടുപുഴ November 8, 2008 at 4:35 PM  

കാന്താരികുട്ടി, പ്രയാസി, ഉപാസന : വളരെയേറെ നന്ദി....

ഗോപക്‌ യു ആര്‍ November 8, 2008 at 9:08 PM  

ക്ലാസിക് ആയിട്ടുണ്ട്....

Ranjith chemmad / ചെമ്മാടൻ November 8, 2008 at 9:23 PM  

great hareesh....

ബിനോയ്//HariNav November 9, 2008 at 12:45 PM  

നാട്ടുകാരാ.. സൂര്യനെ പിടിച്ചു പൂട്ടി അല്ലെ? :-)

നരിക്കുന്നൻ November 9, 2008 at 1:44 PM  

ഹരീഷ് ഭായ്, പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം കാഴ്ചകൾ വളരെ നന്നായി ഒപ്പിയെടുത്തിരിക്കുന്നു.

എനിക്കിഷ്ടം ഈ മേഘം മറച്ച ഇരുട്ടാണ്. ഇവിടെ ഭീകരമായ കാഴ്ചകൾ കാണാൻ എനിക്ക് വെളിച്ചം വേണ്ട.

Jayasree Lakshmy Kumar November 10, 2008 at 12:05 AM  

മനോഹരമായിരിക്കുന്നു

പിരിക്കുട്ടി November 12, 2008 at 12:01 PM  

KOLLAM K TO

Unknown November 14, 2008 at 6:56 PM  

ഒരു മഴകാണാൻ കൊതിയാകുന്നു ഹരി എനിക്ക്

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP