Saturday, September 25, 2010

mrng walk..



പ്രഭാതത്തിന്റെ തുഷാരകണികകളെ..
തെന്നിത്തെറിപ്പിച്ചതിലൂടെ..
യൊരു സവാരി..!!

16 comments:

ഹരീഷ് തൊടുപുഴ September 25, 2010 at 7:52 AM  

പ്രഭാതത്തിന്റെ തുഷാരകണികകളെ..
തെന്നിത്തെറിപ്പിച്ചതിലൂടെ..
യൊരു സവാരി..!!

NPT September 25, 2010 at 8:17 AM  

കൊള്ളാം.....നന്നായിട്ടുണ്ട്....

Sarin September 25, 2010 at 10:21 AM  

beautiful...

yousufpa September 25, 2010 at 11:07 AM  

അടിപൊളി. വ്യത്യസ്തമായൊരു ചിത്രം.

പദസ്വനം September 25, 2010 at 11:38 AM  

Misty walk ;))

ശ്രീനാഥന്‍ September 25, 2010 at 12:06 PM  

excellent!

Junaiths September 25, 2010 at 2:26 PM  

നല്ല ചിത്രം...പ്രഭാതത്തിന്റെ കുളിരുള്ളത്..
ഓഫ്:പുള്ളിയോട് സൈഡില്‍ കൂടി നടക്കാന്‍ പറ..ടിപ്പര്‍ വരെ മോര്‍ണിംഗ് വോക്കിനിറങ്ങുന്ന കാലമാ..

Unknown September 25, 2010 at 2:43 PM  

Nice Shot!

Typist | എഴുത്തുകാരി September 25, 2010 at 6:27 PM  

എനിക്ക് ഭയങ്കരായിട്ട് ഇഷ്ടായി ഈ പടം.

Anonymous September 25, 2010 at 8:44 PM  

good shot hareesh...

ത്രിശ്ശൂക്കാരന്‍ September 25, 2010 at 8:54 PM  

നന്നായിരിയ്ക്കുന്നു, ഒരു portrait format കൂടി എടുത്തിരിയ്ക്കുമല്ലോ അല്ലേ?

Rani Ajay September 26, 2010 at 12:00 AM  

വളരെ നന്നായിട്ടുണ്ട് ...

ഒരു പാട് നാളായി ഈ വഴി ഒക്കെ വന്നിട്ട് ... എന്തുണ്ട് വിശേഷങ്ങള്‍ ? ആവണി കുട്ടി എന്ത് പറയുന്നു ?

ഹരീഷ് തൊടുപുഴ September 26, 2010 at 7:24 AM  

@ റാണി..

ആവണികുട്ടി സ്കൂളിൽ പോയിത്തുടങ്ങി..ഹഹാ

Jishad Cronic September 26, 2010 at 12:13 PM  

നന്നായിട്ടുണ്ട്....

Unknown September 26, 2010 at 12:19 PM  

Misty... nice one Hareesh

Prasanth Iranikulam September 26, 2010 at 9:54 PM  

Good one Hareesh

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP