Sunday, September 26, 2010

ന്റെ ഭഗവാനേം കാത്ത്..

9 comments:

ഹരീഷ് തൊടുപുഴ September 26, 2010 at 9:40 PM  

ന്റെ ഭഗവാനേം കാത്ത്..

പദസ്വനം September 26, 2010 at 10:26 PM  

ഭഗവാനെ കാത്തു എന്തിനു നില്‍ക്കുന്നു.. ഭഗവാന്‍ നമ്മെ കാക്കുന്നില്ലേ??

ഹരീഷ് തൊടുപുഴ September 26, 2010 at 10:29 PM  

ഹോ..

ആറാട്ട് കഴിഞ്ഞ് ഭഗവാൻ എഴുന്നുള്ളുമ്പോൾ താലപ്പൊലിയുമായി കാത്തു നിൽക്കുന്നതാണ് കെട്ടോ..:)

yousufpa September 27, 2010 at 12:02 AM  

ഹരീ... ആ ക്വാളിറ്റി അത്ര പോര.

ശ്രീനാഥന്‍ September 27, 2010 at 7:52 AM  

മുഖം ഒന്നു മങ്ങിപ്പോയല്ലോ!

SAJAN S September 27, 2010 at 9:21 AM  

ഈ പടം മാത്രം മങ്ങി മങ്ങി......
മറ്റു പടങ്ങള്‍ എല്ലാം ഭംഗി ഭംഗി....
എന്ത് പറ്റി ഇത്തവണ......

Typist | എഴുത്തുകാരി September 27, 2010 at 11:22 AM  

കാത്തിരിക്കട്ടെ, വരും വരാതിരിക്കില്ല.

പ്രയാണ്‍ September 27, 2010 at 3:10 PM  

ഹരീഷിന്റെ ഭഗവാനെയാണോ............:)

nandakumar September 29, 2010 at 10:03 PM  

ഹാ‍ാ രസകരം!!
നല്ല ഫോട്ടോ

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP