Thursday, September 30, 2010

ങ്ങനെ നിങ്ങ 250 വലിഞ്ഞു കേറി അല്യോ..



ആത്മസംതൃപ്തിക്കായുള്ള നെട്ടോട്ടത്തിനുള്ളിൽ..
കുറെ ചിത്രങ്ങൾ ഈ ബ്ലോഗിലൂടെ പോസ്റ്റ് ചെയ്യുവാനായി..
അതിൽ മെച്ചപ്പെട്ടവയും, ഇല്ലാത്തവയുമുണ്ടായിരുന്നു..
നിങ്ങളേവരും ഇതുവരെ നൽകിവന്ന പ്രോത്സാഹനങ്ങൾക്കും
വിമർശനങ്ങൾക്കും ഒട്ടേറെ കടപ്പെട്ടിരിക്കുന്നു..
ഈ ബ്ലോഗിലെ 250-) മത്തെ പോസ്റ്റ്..

19 comments:

ഹരീഷ് തൊടുപുഴ September 30, 2010 at 7:50 AM  

ഈ ബ്ലോഗിലെ 250-) മത്തെ പോസ്റ്റും ഈ വർഷത്തെ 102-) മത്തെ പോസ്റ്റും..

അശ്വതി September 30, 2010 at 7:52 AM  

തെടുന്നതാരെ ചേട്ടാ

Unknown September 30, 2010 at 8:58 AM  

250 oru 1000 aakate

Unknown September 30, 2010 at 9:39 AM  

ആശംസകള്‍ ...!!!
ഇനിയും അനേകം ക്ലിക്കുകള്‍ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
ആയിരവും കടന്നു പതിനായിരത്തില്‍ എത്തട്ടെ...!!!

yousufpa September 30, 2010 at 9:46 AM  

തൊടുപുഴയിൽ നവീനതരത്തിലുള്ള ഹെലിപ്പാടിന്റെ മോടലാ അല്യോ..?.ഗുൽമോഹർ അങ്ങനെ വിരിഞ്ഞ് വിരിഞ്ഞ് അനേകം പോസ്റ്റുകൾ താണ്ടട്ടെ.

ദേവാസുരം September 30, 2010 at 9:53 AM  

ആശംസകള്‍..... പോസ്റ്റുകള്‍ അങ്ങനെ തൊടുപുഴ പോലെ പ്രവഹിക്കട്ടെ.....

SAJAN S September 30, 2010 at 10:22 AM  

ആശംസകള്‍...!

മൻസൂർ അബ്ദു ചെറുവാടി September 30, 2010 at 11:31 AM  

യാത്ര തുടരട്ടെ,
ആശംസകള്‍

Unknown September 30, 2010 at 12:39 PM  

250-പോസ്റ്റും

പാര്‍ട്ടി ഒന്നും ഇല്ലേ ?
ആശംസകള്‍ ...................:)

പാവത്താൻ September 30, 2010 at 6:33 PM  

ഹോ ഹോ... ഭയങ്കരം തന്നെ........
250 ആമത്തെ പോസ്റ്റിനു വേണ്ടി തലയില്‍ 250 മുടികള്‍ മാത്രമുള്ള ആളെ എവിടെ നിന്നും തപ്പിയെടുത്തു?
റബറു മരമൊക്കെ പാലു ചുരത്തി തുറ്റങ്ങിയാല്‍ പിന്നെ പടമെടുക്കാനൊക്കെ എവിടെ നേരം അല്ലേ?
ആശംസകള്‍...

ശ്രീനാഥന്‍ September 30, 2010 at 6:36 PM  

എല്ലാ ആശംസകളും നേരുന്നു!

mini//മിനി September 30, 2010 at 8:02 PM  

250 ആയപ്പോഴേക്കും മുടിയൊക്കെ പോയോ?

Manoraj September 30, 2010 at 10:24 PM  

ഇനിയും ഒട്ടേറെ പോസ്റ്റുകളുമായി ബൂലോകം അടക്കി വാഴട്ടെ..

Junaiths October 1, 2010 at 1:28 PM  

കേറട്ടങ്ങനെ കേറട്ടെ..ലക്ഷം ഫോട്ടോ കേറട്ടെ..

ബിന്ദു കെ പി October 1, 2010 at 6:35 PM  

എന്റെ വക ഒരു 250 ആശംസകൾ....

അനില്‍@ബ്ലോഗ് // anil October 2, 2010 at 10:04 AM  

നല്ല പോട്ടം !
:)
ആശംസകള്‍

Unknown October 4, 2010 at 2:46 AM  

250ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാം ആശംസകൾ ...

ഭൂതത്താന്‍ October 4, 2010 at 2:12 PM  

ബിവറേജസ് ന്റെ മുന്നിലെ ക്യൂ വില്‍ നിന്ന് പോക്കിയതാണോ ഹരീഷേ ...ഈ 250മന്‍.....ആശംസകള്‍ ട്ടോ

Manikandan October 5, 2010 at 12:15 AM  

ആശംസകൾ ഹരീഷേട്ടാ.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP