Friday, September 3, 2010

ലാൽ സലാം..


നോക്കുവിൻ സഖാക്കളെ..
നമ്മൾ വന്ന വീഥിയിൽ..
ആയിരങ്ങൾ ചോര കൊണ്ടെഴുതിവച്ച വാക്കുകൾ..

16 comments:

മേഘമല്‍ഹാര്‍(സുധീര്‍) September 3, 2010 at 7:29 AM  

very good

Typist | എഴുത്തുകാരി September 3, 2010 at 10:45 AM  

ലാൽ സലാം, സഖാവേ.

Faisal Alimuth September 3, 2010 at 3:23 PM  

ലാൽ സലാം..!
ലാൽ സലാം..!

Gopakumar V S (ഗോപന്‍ ) September 3, 2010 at 11:28 PM  

കൊള്ളാം, ഹരീഷ്.....ആശംസകൾ ...

ശ്രീനാഥന്‍ September 4, 2010 at 7:56 AM  

നക്ഷത്രാങ്കിത ശുഭ്രപതാക വാനിലുയർന്നു പറക്കട്ടേ! വെള്ളക്കൊടിയിലെ നക്ഷത്രം ചോരകൊടുത്തുചുവപ്പിച്ചരേ, ആയിരമായിരം അഭിവാദ്യങ്ങൾ!

Jishad Cronic September 4, 2010 at 10:23 AM  

ലാൽ സലാം....

yousufpa September 4, 2010 at 12:09 PM  

ഇപ്പോൾ ലാൽ സലാം ഇല്ല. ലോട്ടറി സലാം.

അനില്‍@ബ്ലോഗ് // anil September 4, 2010 at 1:01 PM  

നോക്കുവിൻ സഖാക്കളെ..
നമ്മൾ വന്ന വീഥിയിൽ..
ആയിരങ്ങൾ ചോര കൊണ്ടെഴുതിവച്ച വാക്കുകൾ..

Sulfikar Manalvayal September 4, 2010 at 4:55 PM  

തുറന്നു പറയുന്നത് കൊണ്ട് മറ്റൊന്നും കരുതരുത്.
ഒന്നുമില്ലാത്ത ഈ ചിത്രം, വെറും ഒരു ജീവനില്ലാത്ത ചിത്രം മാത്രമാകുന്നു. ചിത്രങ്ങള്‍ അത് നമുക്ക് മറ്റുള്ളവരോട് സംവദിക്കാനുള്ളതാകട്ടെ. പക്ഷെ ചിത്രം എന്നാ ഭാഗം മാത്ര മേടുക്കുമ്പോള്‍ നല്ല ക്ലാരിടി ഉണ്ട്, നല്ല ചിത്രം, പക്ഷെ ഇത് നമ്മള്‍ക്ക് ഒന്നും (ഒരു സന്ദേശവും) തരുന്നില്ല എന്നും കൂടെ പറയട്ടെ.
കണ്ടപ്പോള്‍ നിരാശ തോന്നി.

ഹരീഷ് തൊടുപുഴ September 4, 2010 at 6:55 PM  

sulfi...:)

Sulfikar Manalvayal September 5, 2010 at 3:17 PM  

എല്ലാവരും ചലിക്കുന്ന വഴിയിലൂടെ ചലിച്ചാല്‍ എന്ത് കാര്യം.
എന്നെ കൊണ്ട് ഇത്രയൊക്കെയേ ആവൂ. ഹി ഹി.

Vishnupriya.A.R September 6, 2010 at 3:15 PM  

Lal Salam

അനൂപ്‌ .ടി.എം. September 6, 2010 at 3:59 PM  

ലാൽ സലാം...

Anees Hassan September 6, 2010 at 10:06 PM  

ലാൽ സലാം, സഖാവേ.....ലാൽ സലാം

Anonymous September 20, 2010 at 7:25 AM  

Nice one Harish.

ഹരീഷ്‌ ചിത്രത്തില്‍ കണ്ടത്‌ മറ്റൊരാള്‍ക്ക്‌ കാണാന്‍ പറ്റാതെ പോകുന്നത്‌ ഹരീഷിന്റേയോ ചിത്രത്തിന്റേയോ കുഴപ്പമല്ല, കാഴചക്കാരന്റെ പ്രശ്നമാണ് :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് September 20, 2010 at 3:37 PM  

ങ്ങേ!!!

ജയ്ശ്രീരാം..

മ്മടടുത്താ..ഹും

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP