ചന്ദനക്കുളിർ ചൂടിവരും കാറ്റ് ഈ കാറ്റിനുണ്ടൊരു താരാട്ട് താരാട്ട് ............................
കാത്തിരിക്കും ഞാനെൻ കണ്ണിലെണ്ണതൂകി പൊന്നുംകുടത്തിൻ വേദനയിൽ കരയാമോ ചിരിക്കാമോ ആ വെളിച്ചം പൂത്താൽ ആ മുഖത്തിൻ മുൻപിൽ വേനലെന്ത് വർഷമെന്ത് വസന്തമെനിക്കെല്ലാം
ഇത്ര മനോഹരമായ ഒരു ചിത്രമെടുത്തു പേടിപ്പിക്കുന്നതെന്തിനാ മാഷേ. കണ്ടപ്പോള്‍ പാമ്പ് വായ തുറക്കുന്ന പോലെ തോന്നി. നല്ല ചിത്രം കേട്ടോ. അത് വിരിഞ്ഞ ഒരു ചിത്രം കൂടെ കൊടുത്തിരുന്നെങ്കില്‍....
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
12 comments:
ആനന്ദാശ്രുക്കള്‍ പൊഴിക്കുന്നുണ്ടോ! എന്നൊരു സംശയം.
ചിത്രം വളരെ നന്നായിട്ടുണ്ട്.
very nice..
മനോഹരം...
ചന്ദനക്കുളിർ ചൂടിവരും കാറ്റ്
ഈ കാറ്റിനുണ്ടൊരു താരാട്ട് താരാട്ട്
............................
കാത്തിരിക്കും ഞാനെൻ കണ്ണിലെണ്ണതൂകി
പൊന്നുംകുടത്തിൻ വേദനയിൽ കരയാമോ ചിരിക്കാമോ
ആ വെളിച്ചം പൂത്താൽ ആ മുഖത്തിൻ മുൻപിൽ
വേനലെന്ത് വർഷമെന്ത് വസന്തമെനിക്കെല്ലാം
Best wishes
അത് വിരിയട്ടെ...
അതിന്റെ ഭംഗി മുഴുവൻ പുറത്ത് വരട്ടെ...
എന്നിട്ടെടുക്കാം ഹരീഷേട്ടാ...
വിരിയുക, വിലസുക!
ഇത്ര മനോഹരമായ ഒരു ചിത്രമെടുത്തു പേടിപ്പിക്കുന്നതെന്തിനാ മാഷേ. കണ്ടപ്പോള്‍ പാമ്പ് വായ തുറക്കുന്ന പോലെ തോന്നി.
നല്ല ചിത്രം കേട്ടോ. അത് വിരിഞ്ഞ ഒരു ചിത്രം കൂടെ കൊടുത്തിരുന്നെങ്കില്‍....
gr8..
good shot hareesh bhai
ഭംഗിയുള്ള പുഷ്പമായി തീരട്ടെ.
‘ആ വിശുദ്ധമാം മുഗ്ദ്ധ പുഷ്പത്തെ കണ്ടില്ലെങ്കിൽ
ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കിൽ’
-ജി.
നന്നായി ഹരീഷേ. അഭിനന്ദനങ്ങൾ.
Post a Comment