ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
15 comments:
ഒരു ഗ്രീറ്റിങ്ങ് കാര്‍ഡാക്കാനുള്ള ... അതിലോലമായ മാനുഷിക സ്നേഹഭാവം !!!
നല്ല ചിത്രം. ഭൂമി നിറയെ പൂക്കൾ, ഒരു കൈക്കുടന്നയിൽ എത്ര കൊള്ളും? - സച്ചിതാനന്ദൻ
ചിത്രകാരന്‍ പറഞ്ഞത് ശരി വയ്ക്കുന്നു
cute
നിറയെ.....?........:)
:-) ഒരു ചെറു പുഞ്ചിരി..
കൈ നിറഞ്ഞില്ല :)
നല്ല പടം
ആവണിക്കുട്ടിയുടെ കുഞ്ഞികയ്യാണോ അത്?? ക്യുട്ടായിട്ടുണ്ട് ....
കൈ നിറയുമായിരിക്കും
കുരുന്നു കൈകുടന്ന നിറയെ...
നന്നായിട്ടുണ്ട്
ആവണിക്കുട്ടിയാണോ? ഹരീഷേട്ടാ? :)
ഹരീഷേ.. കസറി.
നല്ല ചിത്രം ഹരീഷ് :)
wah...
Post a Comment